"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 6: വരി 6:
പ്രമാണം:42036 vaya.jpeg
പ്രമാണം:42036 vaya.jpeg
പ്രമാണം:42036.vidya.jpeg
പ്രമാണം:42036.vidya.jpeg
പ്രമാണം:42036 vi.jpeg
</gallery>
</gallery>



22:28, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാ സാഹിത്യ വേദി

   വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2021-22 വർഷത്തെ വായനാദിനാചരണവും ഉത്ഘാടനവും  ജൂൺ 19 ന് ഓൺ ലൈൻ ആയി നടത്തി. കവിയും കോളേജ് അദ്ധ്യാപകനുമായ ശ്രീ. പ്രൊഫ .ഡോ.ബിജു ബാലകൃഷ്ണൻ നിർവഹിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിയ സബ്ജില്ലാതല മത്സരത്തിൽ നമ്മുടെ സ്കൂൾ വിദ്യാർത്ഥികളും പങ്കെടുത്തു. കവിത രചന മത്സരത്തിൽ 10-ാം ക്ലാസിലെ രേവതി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾക്ക് ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ചു. 8-ാം ക്ളാസിലെ നിതിൻ എസ്.എസ്. വിദ്യാരംഗം സംസ്ഥാനതല ചിത്രരചന ശില്പശാലയിൽ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങൾ നിലാവ് എന്ന പേരിൽ ഒരു കൈയ്യെഴുത്തു പ്രതി പ്രസിദ്ധീകരിച്ചു.