"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14: വരി 14:

'''2021 - 22''' അധ്യയന വർഷത്തിൽ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ സ്കൂളിലെ കുട്ടികൾക്കു വേണ്ടി  കൊവിഡ് വാക്സിനേഷൻ ഫസ്റ്റ് ഡോസ് ജനുവരിയിലും സെക്കന്റ് ഡോസ് ഫെബ്രുവരി 9 നും നടന്നു. സ്കൂളിലെ 14 വയസ്സു തികഞ്ഞ എല്ലാ കുട്ടികളും വാക്സിനെടുത്തു.

കാർഷിക ക്ലബ്ബ്
 
=== കാർഷിക ക്ലബ്ബ് ===
ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ നാടിന്റെ മഹത്ത്വം തന്നെ കാർഷികവൃത്തിയുടെ മാഹാത്മ്യമാണ്. കൃഷിയുടെ പ്രാധാന്യം കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുക എന്നതു തന്നെയാണ് കാർഷികക്ലബ്ബു കൊണ്ടുദ്ദേശിക്കുന്നത്.  

2021-22 കാർഷിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ

അധ്യയന വർഷത്തിന്റെ ആരംഭത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ഓൺെലൈനായി കൃഷിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പരിപാടികൾ നടത്തി. ചിങ്ങം ഒന്ന് കർഷക ദിനമായി ഇക്കൊല്ലവും ആഘോഷിച്ചു. കാർഷികവൃത്തിയുടെ പ്രാധാന്യം- പ്രസംഗ മത്സരം നടത്തി.  വീട്ടിൽ വിഷവിമുക്തമായ പച്ചക്കറിത്തോട്ടം കുട്ടികൾ നിർമ്മിച്ചു. കുട്ടിക്കർഷകരെ കണ്ടെത്തി സമ്മാനങ്ങൾ നൽകി
'''2021-22 കാർഷിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ'''
 
അധ്യയന വർഷത്തിന്റെ ആരംഭത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ഓൺലൈനായി കൃഷിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പരിപാടികൾ നടത്തി. ചിങ്ങം ഒന്ന് കർഷക ദിനമായി ഇക്കൊല്ലവും ആഘോഷിച്ചു. കാർഷികവൃത്തിയുടെ പ്രാധാന്യം- പ്രസംഗ മത്സരം നടത്തി.  വീട്ടിൽ വിഷവിമുക്തമായ പച്ചക്കറിത്തോട്ടം കുട്ടികൾ നിർമ്മിച്ചു. കുട്ടിക്കർഷകരെ കണ്ടെത്തി സമ്മാനങ്ങൾ നൽകി

==പ്രവൃത്തിപരിചയം==
==പ്രവൃത്തിപരിചയം==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1803085" എന്ന താളിൽനിന്ന് ശേഖരിച്ചത്