"എൻ.എസ്.എസ് യൂണിറ്റ്(വി.എച്ച്എസ്എസ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
കടയ്ക്കല്‍ വി എച്ച് എസ് എസ് എന്‍ എസ് എസ് യൂണിറ്റ്(കെ എല്‍ 10-060എ) 2012 കേരളപിറവി ദിനത്തില്‍ ഔദോഗികമായി ആരംഭിച്ചു.ശ്രീ '''അരുണ്‍''' ആയിരുന്നു ആദ്യചുമതലക്കാരന്‍.വൈവിദ്ധ്യമാര്‍ന്ന അനവധി പ്രവര്‍ത്തനങ്ങളിലൂടെ ആദ്യഘട്ടത്തില്‍തന്നെ ഏവരുടേയും പ്രശംസപിടിച്ചുപറ്റിയ യൂണിറ്റാണിത്.ഏറ്റടുത്ത് പൂര്‍ത്തീകരിച്ച ചില പ്രവര്‍ത്തനങ്ങള്‍ ചുവടെ | കടയ്ക്കല്‍ വി എച്ച് എസ് എസ് എന്‍ എസ് എസ് യൂണിറ്റ്(കെ എല്‍ 10-060എ) 2012 കേരളപിറവി ദിനത്തില്‍ ഔദോഗികമായി ആരംഭിച്ചു.ശ്രീ '''അരുണ്‍''' ആയിരുന്നു ആദ്യചുമതലക്കാരന്‍.വൈവിദ്ധ്യമാര്‍ന്ന അനവധി പ്രവര്‍ത്തനങ്ങളിലൂടെ ആദ്യഘട്ടത്തില്‍തന്നെ ഏവരുടേയും പ്രശംസപിടിച്ചുപറ്റിയ യൂണിറ്റാണിത്.ഏറ്റടുത്ത് പൂര്‍ത്തീകരിച്ച ചില പ്രവര്‍ത്തനങ്ങള്‍ ചുവടെ | ||
=== അക്ഷരത്തണല്‍ === | === അക്ഷരത്തണല്‍ === | ||
കടയ്ക്കല്‍ വി എച്ച് എസ് എസ് എന്‍ എസ് എസ് യൂണിറ്റ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കുമായി ആരംഭിച്ച ലൈബ്രറി സംവിധാനമാണ് '''അക്ഷരത്തണല്‍'''.2012 ഡിസംബര്‍ 1-ാം തീയതി ചടയമംഗലത്തിന്റെ ബഹുമാന്യനായ എം എല്‍ എ '''ശ്രീ.മുല്ലക്കര രത്നാകരന്‍''' ഉത്ഘാടനം നിര്‍വ്വഹിച്ച ഈ സംരഭത്തിന്റെ മുദ്രവാക്യം '''വേദനയുടെ ലോകത്തേയ്ക്ക് വായനയുടെ ലോകം''' എന്നതാണ്.ഏവരുടേയും മുക്തകണ്ഠമായ പ്രശംസപിടിച്ചുപറ്റിയ ഈ സംരംഭത്തിന് 2012-13ലെ മികച്ച പ്രോജക്ടിനുള്ള '''സ്റ്റേറ്റ് അവാര്‍ഡ്''' ലഭിക്കുകയുണ്ടായി.ഈ ലൈബ്രറിയുടെ പ്രവര്‍ത്തനം ഇപ്പോഴും നല്ലരീതിയില്‍ നടന്നുവരുന്നു. | |||