ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lmshss42036 (സംവാദം | സംഭാവനകൾ)
No edit summary
Lmshss42036 (സംവാദം | സംഭാവനകൾ)
 
വരി 5: വരി 5:
പ്രമാണം:42036hari.jpeg
പ്രമാണം:42036hari.jpeg
പ്രമാണം:42036harit.jpg
പ്രമാണം:42036harit.jpg
പ്രമാണം:42036gree.jpeg
</gallery>
</gallery>

10:54, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഗ്രീൻ പ്രോട്ടോകോൾ

       സ്കൂളും പരിസരവും ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചെടികൾ നട്ടുപിടിപ്പിക്കുകയും വൃത്തിയാക്കുകയും ചെയ്തു. മഴവെള്ളസംഭരണിയുടെ പ്രവർത്തനവും പ്ലാസ്റ്റിക് നിർമ്മാർജ്ജനവും നല്ല രീതിയിൽ സ്കൂളിൽ നടന്നു വരുന്നു. കരകുളം ഗ്രാമ പഞ്ചായത്തിന്റെ ഗ്രീൻ പ്രോട്ടോകോൾ അവാർഡ് എ ഗ്രേഡ് കരസ്ഥമാക്കി. പ്ലാസ്റ്റിക് നിരോധിത ബോർഡ് സ്കൂളിൽ സ്ഥാപിച്ചു. വാർഡ് മെമ്പർ ശ്രീ സാബു  വിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി.