"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:13, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 19: | വരി 19: | ||
കഴിഞ്ഞ വർഷങ്ങളിലായി സമർത്ഥരായ കുട്ടികളെ തിരഞ്ഞെടുത്തു ഗ്രൂപ്പുകളാക്കി യുഎസ് എസ് പരിശീലനം നൽകി വരുന്നു. അതിൻ ഫലമായി മികച്ച വിജയം നേടിയെടുക്കുവാൻ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു. കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭ്യമാക്കുകയും ഗിഫ്റ്റഡ് ചൈൽഡ് ബഹുമതി ലഭിക്കുകയും, ഐഎസ്ആർഒ വിസിറ്റ്, ഫീൽഡ് ട്രിപ്പ് എന്നീ മികച്ച അവസരം ലഭിക്കുകയും ചെയ്തു. | കഴിഞ്ഞ വർഷങ്ങളിലായി സമർത്ഥരായ കുട്ടികളെ തിരഞ്ഞെടുത്തു ഗ്രൂപ്പുകളാക്കി യുഎസ് എസ് പരിശീലനം നൽകി വരുന്നു. അതിൻ ഫലമായി മികച്ച വിജയം നേടിയെടുക്കുവാൻ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു. കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭ്യമാക്കുകയും ഗിഫ്റ്റഡ് ചൈൽഡ് ബഹുമതി ലഭിക്കുകയും, ഐഎസ്ആർഒ വിസിറ്റ്, ഫീൽഡ് ട്രിപ്പ് എന്നീ മികച്ച അവസരം ലഭിക്കുകയും ചെയ്തു. | ||
* [[പ്രമാണം:Nadanpattu snhss.jpg|ലഘുചിത്രം|612x612ബിന്ദു]] | * '''കലോൽവപരിശീലനം'''[[പ്രമാണം:Nadanpattu snhss.jpg|ലഘുചിത്രം|612x612ബിന്ദു]] | ||
കലാഭിരുചി ഉള്ള കുട്ടികളെയും നിപുണരായ കുട്ടികളെയും തിരഞ്ഞെടുത്ത് വിദഗ്ധരായ അധ്യാപകരെ ചുമതലപ്പെടുത്തി വിവിധ കലകളിൽ പരിശീലനം നൽകി വരികയും കലോത്സവവേദികളിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു വരുന്നു. ഇത്തരത്തിൽ സബ്ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുന്നതിന് സ്കൂളിനും കുട്ടികൾക്കും സാധിച്ചു. | കലാഭിരുചി ഉള്ള കുട്ടികളെയും നിപുണരായ കുട്ടികളെയും തിരഞ്ഞെടുത്ത് വിദഗ്ധരായ അധ്യാപകരെ ചുമതലപ്പെടുത്തി വിവിധ കലകളിൽ പരിശീലനം നൽകി വരികയും കലോത്സവവേദികളിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു വരുന്നു. ഇത്തരത്തിൽ സബ്ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുന്നതിന് സ്കൂളിനും കുട്ടികൾക്കും സാധിച്ചു. | ||
വരി 28: | വരി 28: | ||
* '''ദിനാചരണങ്ങൾ''' | * '''ദിനാചരണങ്ങൾ''' | ||
[[പ്രമാണം:Sportsokkalsnhss.resized.jpg|ലഘുചിത്രം|612x612ബിന്ദു]] | |||
ദിനാചരണങ്ങൾ വിവിധ ദിനാചരണങ്ങളും മത്സര പരിപാടികളും സംഘടിപ്പിച്ചുവരുന്നു ഇതിലൂടെ ദിനങ്ങളുടെ പ്രാധാന്യവും ആചരണങ്ങൾ ആവശ്യകതയും പ്രാധാന്യവും കുട്ടികൾക്ക് നൽകിവരുന്നു. | ദിനാചരണങ്ങൾ വിവിധ ദിനാചരണങ്ങളും മത്സര പരിപാടികളും സംഘടിപ്പിച്ചുവരുന്നു ഇതിലൂടെ ദിനങ്ങളുടെ പ്രാധാന്യവും ആചരണങ്ങൾ ആവശ്യകതയും പ്രാധാന്യവും കുട്ടികൾക്ക് നൽകിവരുന്നു. | ||
വരി 44: | വരി 44: | ||
സ്വന്തം വീട്ടിൽ ലൈബ്രറി സജ്ജീകരിച്ചു നൽകി. | സ്വന്തം വീട്ടിൽ ലൈബ്രറി സജ്ജീകരിച്ചു നൽകി. | ||
* '''സംഗീതപഠനക്ലാസുകൾ'''[[പ്രമാണം:Psamusicclass.jpeg|ലഘുചിത്രം|340x340ബിന്ദു]]സംഗീത അധ്യാപകനായ പി.എസ് അജിത്കുമാറിന്റെ നേതൃത്വത്തിൽ സംഗീതക്ലാസുകൾ നടന്നുവരുന്നു. ലളിതസംഗീതം, ശാസ്ത്രീയസംഗീതം, കവിതകൾ എന്നിവയിൽ പരിശീലനം നൽകുന്നു. | |||
* '''ചെണ്ട പരിശീലനം''' | * '''ചെണ്ട പരിശീലനം''' | ||
ചെണ്ട വാദ്യം അഭിരുചിയുള്ള കുട്ടികൾക്കായി സ്കൂളിൽ ചെണ്ട പരിശീലനം നൽകിവരുന്നു കൂടാതെ മത്സരവേദികളിൽ അവസരമൊരുക്കി കൊടുക്കുകയും ചെയ്തു വരുന്നു. | ചെണ്ട വാദ്യം അഭിരുചിയുള്ള കുട്ടികൾക്കായി സ്കൂളിൽ ചെണ്ട പരിശീലനം നൽകിവരുന്നു കൂടാതെ മത്സരവേദികളിൽ അവസരമൊരുക്കി കൊടുക്കുകയും ചെയ്തു വരുന്നു. | ||
* '''മിഴിവ് 2021''' | * '''മിഴിവ് 2021''' |