"കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
||
||
ഒരു മഹാവിസ്പോടനത്തിന്റെ വെമ്പലിന്റെ അഗ്നിയില്‍ ജ്വലിച്ചു കൊണ്ടിരുന്ന ഒരു താരകത്തില്‍ നിന്നാണ് ഭൂമിയുടെ ജനനം.പിന്നീടങ്ങോട്ട് സ്വയം ജീവിക്കുന്നതിനുള്ള പ്രാപ്തത കൈവരിക്കുന്നതിനുള്ള ഘട്ടങ്ങളായിരുന്നു.അങ്ങനെ ഭൂമിയുടെ യൗവ്വനകാലമായി.ആ കത്തുന്ന യൗവ്വനകാലത്ത് സൗന്ദര്യവും ശക്തിയും ഓജസ്സും ഉള്ള ഒരുവനെ ഭൂമി വരനായി തെരഞ്ഞെടുത്തു. പിന്നീട് അവന്‍ ഭൂമിക്ക് താങ്ങും തണലുമായി.അവന്‍ ഭൂമിയെ പല വിഭത്തുകളില്‍ നിന്നും സംരക്ഷിച്ചു.അവനിലെ പലഘടകങ്ങളും ഭൂമിയെ ആകര്‍ഷിച്ചു അപ്പോഴേക്കും അവന്റെ ശക്തി ക്ഷയിച്ചുതുടങ്ങിയിരുന്നു.അവനവളെ ആശ്ലേഷിച്ച്

പുത്രസൗബാഗ്യത്തിനായി ആഗ്രഹിച്ചു.അവന്‍ പറഞ്ഞു എന്റെ മരണശേഷം എന്റെ ശക്തിസ്രോതസ് നിന്നെ സംരക്ഷിക്കും.അതില്‍നിന്ന് നിനക്ക് ഒരു പുത്രിയുണ്ടാകും.നീ ആ ജീവന്റെ തുടിപ്പിനെ ഏറ്റുവാങ്ങണം.അവളിലൂടെ ഇനിനിന്നില്‍ ജീവന്‍ നിലനില്‍ക്കും.
പുത്രസൗബാഗ്യത്തിനായി ആഗ്രഹിച്ചു.അവന്‍ പറഞ്ഞു എന്റെ മരണശേഷം എന്റെ ശക്തിസ്രോതസ് നിന്നെ സംരക്ഷിക്കും.അതില്‍നിന്ന് നിനക്ക് ഒരു പുത്രിയുണ്ടാകും.നീ ആ ജീവന്റെ തുടിപ്പിനെ ഏറ്റുവാങ്ങണം.അവളിലൂടെ ഇനിനിന്നില്‍ ജീവന്‍ നിലനില്‍ക്കും.നീ സമ്പുഷ്ടയാകും ഇത്രയും പറഞ്ഞശേഷം അവന് യാത്രയായി.
 
|}
|}

23:06, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

അക്ഷരവെട്ടം

ഇത് ആരുടെ ചിത്രം ജലം ഭൂമിയെ തൊട്ടപ്പോള്‍
ഇത് എന്റെ ചിത്രം!

നിങ്ങള്‍ക്കിഷ്ടമായോ,എനിക്കിഷ്ടമായി
അതാണിത് എന്റെ ചിത്രമായത്,
അതു കൊണ്ടാണിത് നിങ്ങളുടെതല്ലാത്തത്.

ഇത് അവന്റെ ചിത്രം!
അവനത് ഇഷ്ടമായില്ല,എനിക്കതിഷ്ടമായി,
പക്ഷേ ഇത് അവന്റേതാണ്,
അതു കൊണ്ടാണത് എന്റേതല്ലാത്തത്.

എനിക്കിഷ്ടമായത് എന്റെ ചിത്രമാണ്,
എനിക്കിഷ്ടമല്ലാത്തതും എന്റെ ചിത്രമാണ്,
എന്റെ ചിത്രം എന്റേത് മാത്രമാണ്!
എനിക്കിഷ്ടമായാലും ഇഷ്ടമല്ലങ്കിലും.

അപ്പോള്‍...
ഈ ചിത്രം ആരുടെതാണ് ?
അത് ഇഷ്ടമായവന്റേതാണ് !
അല്ല,
അത് ഇഷ്ടമല്ലാത്തവന്റേതാണ് !
അതേ അത് ആരുടെതുമാകാം,
ഇഷ്ടമായവന്റേയും,ഇഷ്ടമല്ലാത്തവന്റേയും.

                             ഷാ‍ജി

ഒരു മഹാവിസ്പോടനത്തിന്റെ വെമ്പലിന്റെ അഗ്നിയില്‍ ജ്വലിച്ചു കൊണ്ടിരുന്ന ഒരു താരകത്തില്‍ നിന്നാണ് ഭൂമിയുടെ ജനനം.പിന്നീടങ്ങോട്ട് സ്വയം ജീവിക്കുന്നതിനുള്ള പ്രാപ്തത കൈവരിക്കുന്നതിനുള്ള ഘട്ടങ്ങളായിരുന്നു.അങ്ങനെ ഭൂമിയുടെ യൗവ്വനകാലമായി.ആ കത്തുന്ന യൗവ്വനകാലത്ത് സൗന്ദര്യവും ശക്തിയും ഓജസ്സും ഉള്ള ഒരുവനെ ഭൂമി വരനായി തെരഞ്ഞെടുത്തു. പിന്നീട് അവന്‍ ഭൂമിക്ക് താങ്ങും തണലുമായി.അവന്‍ ഭൂമിയെ പല വിഭത്തുകളില്‍ നിന്നും സംരക്ഷിച്ചു.അവനിലെ പലഘടകങ്ങളും ഭൂമിയെ ആകര്‍ഷിച്ചു അപ്പോഴേക്കും അവന്റെ ശക്തി ക്ഷയിച്ചുതുടങ്ങിയിരുന്നു.അവനവളെ ആശ്ലേഷിച്ച് പുത്രസൗബാഗ്യത്തിനായി ആഗ്രഹിച്ചു.അവന്‍ പറഞ്ഞു എന്റെ മരണശേഷം എന്റെ ശക്തിസ്രോതസ് നിന്നെ സംരക്ഷിക്കും.അതില്‍നിന്ന് നിനക്ക് ഒരു പുത്രിയുണ്ടാകും.നീ ആ ജീവന്റെ തുടിപ്പിനെ ഏറ്റുവാങ്ങണം.അവളിലൂടെ ഇനിനിന്നില്‍ ജീവന്‍ നിലനില്‍ക്കും.നീ സമ്പുഷ്ടയാകും ഇത്രയും പറഞ്ഞശേഷം അവന് യാത്രയായി.

‌‌