"ഗവ ഹയർ സെക്കന്ററി സ്കൂൾ ഓച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (.) |
(ചെ.) (→* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.) |
||
വരി 51: | വരി 51: | ||
==* വിദ്യാരംഗം കലാ സാഹിത്യ വേദി.== | ==* വിദ്യാരംഗം കലാ സാഹിത്യ വേദി.== | ||
==* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.== | ==* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.== | ||
== ക്ലബ്ബ് 2016-17== | |||
1 ഗണിത ക്ലബ്ബ് | |||
2 സയൻസ് ക്ലബ്ബ് | |||
3 സോഷ്യൽ സയൻസ് ക്ലബ്ബ് | |||
4 ഐടി ക്ലബ്ബ് | |||
5 എനർജി ക്ലബ്ബ് | |||
6 എക്കോ ക്ലബ്ബ് | |||
7 ഹെൽത്ത് ക്ലബ്ബ് | |||
==* ക്ലാസ് മാഗസിന്.== | ==* ക്ലാസ് മാഗസിന്.== | ||
20:31, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ ഹയർ സെക്കന്ററി സ്കൂൾ ഓച്ചിറ | |
---|---|
വിലാസം | |
ഓച്ചിറ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
അവസാനം തിരുത്തിയത് | |
23-12-2016 | 41100 ochira |
ചരിത്രം
125 വര്‍ഷത്തിലധികം പഴക്കമുള്ള ഈ വിദ്യാലയ മുത്തശ്ശി 1984 ൽ ഹൈസ്കൂൾ ആയും 2004 ൽ ഹയർ സെക്കന്ററി സ്കൂൾ ആയും ഉയർത്തപ്പെട്ടു
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍.
* ജെ.ആര്.സി
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ക്ലബ്ബ് 2016-17
1 ഗണിത ക്ലബ്ബ്
2 സയൻസ് ക്ലബ്ബ്
3 സോഷ്യൽ സയൻസ് ക്ലബ്ബ്
4 ഐടി ക്ലബ്ബ്
5 എനർജി ക്ലബ്ബ്
6 എക്കോ ക്ലബ്ബ്
7 ഹെൽത്ത് ക്ലബ്ബ്
* ക്ലാസ് മാഗസിന്.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കെ.വിജയ കുമാർ,ആർ .ലീലാകൃഷ്ണൻ ,ശ്യാമളാദേവി.,മുക്തഭായ്.എസ് ,ജയലക്ഷ്മി അമ്മ.എസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, GHSS OACHIRA
12.364191, 75.291388, GHSS OACHIRA
</googlemap>
|
|