ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26078 (സംവാദം | സംഭാവനകൾ)
No edit summary
26078 (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:
* സന്‍മാര്‍ഗബോധനക്ളാസുകള്‍
* സന്‍മാര്‍ഗബോധനക്ളാസുകള്‍
     കുട്ടികളില്‍ മൂല്യബോധവും, സന്മാര്‍ഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളര്‍ത്തിയെടുക്കാന്‍ സന്മാര്‍ഗ്ഗ പഠനം സഹായകമാകുന്നു.   
     കുട്ടികളില്‍ മൂല്യബോധവും, സന്മാര്‍ഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളര്‍ത്തിയെടുക്കാന്‍ സന്മാര്‍ഗ്ഗ പഠനം സഹായകമാകുന്നു.   
==  
== കാരുണ്യപ്രവൃത്തികള്‍ ==
കാരുണ്യപ്രവൃത്തികള്‍ ==
   
   
  കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്ന കുട്ടികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ചികിത്സാ സഹായം നല്‍കി വരുന്നു. കൂടാതെ ഭവന രഹിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ട സാമ്പത്തിക സഹായങ്ങള്‍  നല്‍കി വരുന്നു.  
  കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്ന കുട്ടികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ചികിത്സാ സഹായം നല്‍കി വരുന്നു. കൂടാതെ ഭവന രഹിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ട സാമ്പത്തിക സഹായങ്ങള്‍  നല്‍കി വരുന്നു.  

17:46, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ
വിലാസം
പെരുമാന്നൂര്

എറണാകുളം ജില്ല
സ്ഥാപിതം1939 - ജുണ്‍1 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-12-201626078




ചരിത്രം

കുംബളം, നെട്ടൂര്‍, കടവന്ത്ര, കോന്തുരുത്തിപ്രദേശങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1939ല്‍ ആരംഭിച്ച സ്കൂളാണു സെന്റ് തോമസ് ഗേള്‍സ് ഹൈസ്കൂള്‍ പെരുമാനൂറ്ര്.11കുട്ടികളും ഒരു ടീച്ചറുമായി ആരംഭിച്ച ഈ സ്കൂളിനു 1955 മുതല്‍ സര്‍ക്കാര്‍ എയ്ഡ് ലഭിച്ചു തുടങ്ങി. 1964 ആയപ്പോഴേക്കും ഇതിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഇതൊരു യുപി സ്കൂളായിരുന്നപ്പോള്‍ മുതല്‍ എപ്പോഴും 100 ശതമാനം വിജയം കൈവരിച്ചിരുന്നു.

അക്കാദമിക മികവുകള്‍ക്കൊപ്പം കലാകായിക രംഗങ്ങളിലും ഇവിടുത്തെ കുട്ടികള്‍ പ്രതിഭ തെളിയിക്കാറുണ്ട്..ജൂനിയര്‍ റെഡ്ക്രോസ് ,ഗൈഡ്സ് , ഡി.സി.എല്‍, കെ.സി.എസ്സ്.എല്‍. എന്നീ യൂണിറ്റുകള്‍ ഇവിടെ പ്ര വര്‍ത്തിക്കുന്നുണ്ട്.ഇപ്പോള്‍ ഒന്നു മുതല്‍ പത്തു വരെ ക്ളാസ്സുകളിലായി 1354കുട്ടികളും 42അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെയുണ്ട്. ദൈവദാസന്‍ വര്‍ഗീസ് പയ്യപ്പിളളി അച്ഛന്‍ സ്ഥാപിച്ച ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഗതികളുടെ സഹോദരിമാരുടെ സന്ന്യാസ സമൂഹത്തിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയം പുരോഗതിയിലേക്ക് കുതിക്കുന്നത്. പഴയ എല്‍.പി,യു.പി,കെട്ടിടങ്ങള്‍ക്കു പകരം പ്രധാനകെട്ടിടവുമായി ബന്ധിപ്പിച്ച് പിന്നിലേക്ക് 3 നിലകളുളള പുതിയ കെട്ടിടം മാനേജ്മെന്റിന്റെ പൂര്‍ണ്ണപിന്തുണയോടെ പണി കഴിപ്പിച്ചിട്ടുണ്ട്. യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായി വിശാലമായ 2 കംമ്പ്യൂട്ടര്‍ ലാബുകളും വിപുലമായ സയന്‍സ് ലാബുകളും വിശാലമായ ലൈബ്രറി സൗകര്യവും കുട്ടികളുടെ വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ട് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.പഠനത്തിനും പഠനേതരയറിവിനും സാഹചര്യമൊരുക്കി തലയുയര്‍ത്തി പുതിതലമുറക്കായി സെന്റ്. തോമസ് സ്കൂള്‍ കുട്ടികളെ ഒരുക്കിയെടുക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

സയന്‍സ് ലാബ്, ഗണിതശാസ്ത്ര ലാബ്, സോഷ്യല്‍ സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബുകള്‍, ഇന്‍റര്‍നെറ്റ് സൗകര്യം, നൂതന ലൈബ്രറീ സൗകര്യങ്ങള്‍, ഡിജിറ്റല്‍ ലൈബ്രറി,, സ്മാര്‍ട്ട് ക്ലാസ്സ് റൂം, എ.വി.റൂം, സ്പോര്‍ട്ട് റൂം, ബസ്ക്കറ്റ് ബാള്‍-ഹോക്കി-കോര്‍ട്ടുകള്‍, പ്ലേ ഗ്രൗണ്ട്, ടോയിലറ്റുകള്‍, കുടിവെളള കൂളര്‍, ഇ-ടോയിലറ്റ്, ഗേള്‍ ഫ്രണ്ടിലി ടോയിലറ്റുകള്‍, ഗ്രീന്‍ റൂം, 33 വൈദ്യുതീകരിച്ച ക്ലാസ്സ് റൂമുകള്‍, അസംബ്ളി ഗ്രൗണ്ട്, ഓപ്പണ്‍ സ്റ്റേജ്, സ്ക്കൂള്‍ ബസ് സൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സംഘടനകള്‍

  • കെ സി എസ് എല്‍
  • ഡി സി എല്‍

മൂല്യബോധനപ്രവര്‍ത്തനങ്ങള്‍

  • സന്‍മാര്‍ഗബോധനക്ളാസുകള്‍
    കുട്ടികളില്‍ മൂല്യബോധവും, സന്മാര്‍ഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളര്‍ത്തിയെടുക്കാന്‍ സന്മാര്‍ഗ്ഗ പഠനം സഹായകമാകുന്നു.  

കാരുണ്യപ്രവൃത്തികള്‍

കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്ന കുട്ടികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ചികിത്സാ സഹായം നല്‍കി വരുന്നു. കൂടാതെ ഭവന രഹിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ട സാമ്പത്തിക സഹായങ്ങള്‍  നല്‍കി വരുന്നു. 
 

കൗണ്‍സിലിംഗ്

കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൗണ്‍സിലിംഗ് പോലുള്ള സേവനം സ്കൂളില്‍ ലഭ്യമാക്കുന്നു.

ദിനാചരണങ്ങള്‍

കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസര്‍ഗ്ഗീയ വാസനകളെ വളര്‍ത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തില്‍, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റര്‍ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.ജോണ്‍ മേരി എസ്.ഡി., സി.റെനി എസ്.ഡി., സി. ഫ്ലോറിന്‍ എസ്.ഡി.,സി.ലൂസി എസ്.ഡി.,സി.സെന്‍സ്ലാവൂസ് എസ്.ഡി., സി.ആന്‍ എസ്.ഡി., സി.ബീന എസ്.ഡി., സി.ജീന എസ്.ഡി., സി.ട്രീസാ ജോസ് എസ്.ഡി.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == മാസ്റ്റര്‍ ക്ലിന്‍റ് (ബാല്യത്തില്‍ പൊലിഞ്ഞ ചിത്രകാരന്‍), ഡോ.ബാബു ഫ്രാന്‍സിസ്(HOD Nephrology, Lissy Hospital EKM) , ശ്രീ. എലിസബത്ത് ടീച്ചര്‍ (മുന്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍) എസ്സി (മുന്‍ കൗണ്‍സിലര്‍) FR.Dr.Prasanth Palakkappilly (Principal, SH College Thevara)

വഴികാട്ടി

തേവര കവലയില്‍നിന്ന് തേവരഫെറി റോഡില്‍ നവീകരിച്ച KURTC Bus Stand ന് എതിര്‍വശത്ത് കാണുന്നതാണ് St.Thomas Girls High School.

{{#multimaps:9.947008, 76.293322|zoom="17"|width=800px|}}

<googlemap version="0.9" lat="9.947008" lon="76.293322" zoom="17"> 9.946934, 76.293315 സെന്റ്. തോമസ് ഗേള്‍സ് എച്ച്.എസ്. പെരുമാന്നൂര്‍ </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • സ്ഥിതിചെയ്യുന്നു.

ഗ്യാലറി

<