ഉള്ളടക്കത്തിലേക്ക് പോവുക

"ഇതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24071 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 4: വരി 4:
'''
'''
|}   
|}   
"PTA പ്രസിഡന്റ് ശ്രീ ജനാര്‍ദ്ദനന്‍ കോതച്ചിറയുടെയും വൈസ് പ്രസിഡന്റ് ശ്രീ സുരേ‌ന്ദ്രന്‍നേതൃത്വത്തില്‍ സഹകരണമനോഭാവത്തോടും ,ആത്മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കുന്ന ശക്തമായ ഈ സംഘടനയാണ് ഈ വിദ്യാലയത്തിന്റെ എല്ലാ പ്രശസ്തിക്കും നിദാനം.
"PTA പ്രസിഡന്റ് ശ്രീ ജനാർദ്ദനൻ കോതച്ചിറയുടെയും വൈസ് പ്രസിഡന്റ് ശ്രീ സുരേ‌ന്ദ്രൻനേതൃത്വത്തിൽ സഹകരണമനോഭാവത്തോടും ,ആത്മാർത്ഥതയോടും കൂടി പ്രവർത്തിക്കുന്ന ശക്തമായ ഈ സംഘടനയാണ് ഈ വിദ്യാലയത്തിന്റെ എല്ലാ പ്രശസ്തിക്കും നിദാനം.
MPTA  
MPTA  
പ്രസിഡന്റ് ശ്രീമതി സുനിത  വൈസ് പ്രസിഡന്റ് ശ്രീമതി സോഫി  എന്നിവര്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നു."  
പ്രസിഡന്റ് ശ്രീമതി സുനിത  വൈസ് പ്രസിഡന്റ് ശ്രീമതി സോഫി  എന്നിവർ ഊർജ്ജസ്വലതയോടെ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നു."  
{| style="color:white" width: 100%; "
{| style="color:white" width: 100%; "
|-
|-
വരി 23: വരി 23:
|}  
|}  
<gallery>                                             
<gallery>                                             
smguide1.JPG|കൂടാരനിര്‍മ്മാണം
smguide1.JPG|കൂടാരനിർമ്മാണം
smguide2.JPG|കൂടാരനിര്‍മ്മാണം
smguide2.JPG|കൂടാരനിർമ്മാണം
smguide3.JPG|പരിശീലനം
smguide3.JPG|പരിശീലനം
smguide4.JPG|ക്യാമ്പ്
smguide4.JPG|ക്യാമ്പ്
</gallery>
</gallery>
"സെന്റ് മേരീസ് ജി എച്ച് സ്കൂളിന്റെ അഭിമാനമായി നില്‍ക്കുന്ന സ്‍കൗട്ട് & ഗൈഡ്    പ്രസ്ഥാനം 1/12/1978 ലാണ്  ഈ സ്‍ക‍ൂളില്‍ ആരംഭിച്ചത്. ഈ പ്രസ്ഥാനത്തിന്റെ ആരംഭത്തില്‍ ഇന്ന് നിലവിലുള്ള മാര്‍ക്കുകളോ മറ്റ് പ്രതിഫലങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കില്‍പോലും ധാരാളം കുട്ടികള്‍ സേവനസന്നദ്ധതയോടും ആത്‍മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കുകയും അതു വഴി ജീവതവിജയം കൈവരിക്കുവാന്‍ സഹായകമാവുകയും ചെയ്തിട്ടുണ്ട്. കുട്ടികളില്‍ നല്ല നേതൃത്വപാടവവും ധൈര്യവും നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള സന്മമനസ്സും വളര്‍ത്തിയെടുക്കുവാന്‍ ഈ പ്രസ്ഥാനം സഹായകമാണ്.  
"സെന്റ് മേരീസ് ജി എച്ച് സ്കൂളിന്റെ അഭിമാനമായി നിൽക്കുന്ന സ്‍കൗട്ട് & ഗൈഡ്    പ്രസ്ഥാനം 1/12/1978 ലാണ്  ഈ സ്‍ക‍ൂളിൽ ആരംഭിച്ചത്. ഈ പ്രസ്ഥാനത്തിന്റെ ആരംഭത്തിൽ ഇന്ന് നിലവിലുള്ള മാർക്കുകളോ മറ്റ് പ്രതിഫലങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിൽപോലും ധാരാളം കുട്ടികൾ സേവനസന്നദ്ധതയോടും ആത്‍മാർത്ഥതയോടും കൂടി പ്രവർത്തിക്കുകയും അതു വഴി ജീവതവിജയം കൈവരിക്കുവാൻ സഹായകമാവുകയും ചെയ്തിട്ടുണ്ട്. കുട്ടികളിൽ നല്ല നേതൃത്വപാടവവും ധൈര്യവും നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള സന്മമനസ്സും വളർത്തിയെടുക്കുവാൻ ഈ പ്രസ്ഥാനം സഹായകമാണ്.  
ഇവിടെ നിന്നും പഠനം കഴിഞ്ഞ് പോയ ഗൈഡ്സ്  ചാവക്കാട് ജില്ലയില്‍ ഗൈഡ് പ്രസ്ഥാനത്തിന്റെ  ഊര്‍ജ്ജസ്വലരായി വിവിധ അധികാരപദവികള്‍ അലങ്കരിക്കുന്നത് അഭിമാനകര്‍മാണ്. 38 വര്‍ഷം പിന്നിടുമ്പോള്‍ രാഷ്ട്രപതിയില്‍നിന്നു് കുട്ടികള്‍ക്ക് ലഭിക്കുന്ന ഒരവാര്‍ഡ് കരസ്ഥമാക്കാന്‍ കഴിയുന്ന സ്‍കൗട്ട് & ഗൈഡ് പ്രസ്ഥാനത്തില്‍ അംഗങ്ങളാകാന്‍ ഇപ്പോഴും കുട്ടികള്‍ക്ക് താല്‍പര്യമാണ്."         
ഇവിടെ നിന്നും പഠനം കഴിഞ്ഞ് പോയ ഗൈഡ്സ്  ചാവക്കാട് ജില്ലയിൽ ഗൈഡ് പ്രസ്ഥാനത്തിന്റെ  ഊർജ്ജസ്വലരായി വിവിധ അധികാരപദവികൾ അലങ്കരിക്കുന്നത് അഭിമാനകർമാണ്. 38 വർഷം പിന്നിടുമ്പോൾ രാഷ്ട്രപതിയിൽനിന്നു് കുട്ടികൾക്ക് ലഭിക്കുന്ന ഒരവാർഡ് കരസ്ഥമാക്കാൻ കഴിയുന്ന സ്‍കൗട്ട് & ഗൈഡ് പ്രസ്ഥാനത്തിൽ അംഗങ്ങളാകാൻ ഇപ്പോഴും കുട്ടികൾക്ക് താൽപര്യമാണ്."         
{| style="color:white" width: 100%; "
{| style="color:white" width: 100%; "
|-
|-
വരി 35: വരി 35:
'''
'''
|}       
|}       
"കേരളീയരുടെ ദേശീയാഘോഷം വര്‍ണ്ണപ്പൊലിമയോടെ വര്‍ഷം സ്കൂളില്‍ കൊണ്ടാടി. ഒാണപ്പഴമയും ,ഐതിഹ്യവും നിറഞ്ഞ മാവേലിയുടെ വരവേല്പ് സ്കിറ്റു രൂപത്തില്‍ അവതരിപ്പിച്ചത് നയനാനന്ദകരമായിരുന്നു.  തിരുവാതിരക്കളി,പൂക്കളം,ഒാണപ്പാട്ട്, ഒാണപ്പായസം, ക്ളാസ്സുകളില്‍ ക്രമീകരിച്ച ഒാണസദ്യ,പാവപ്പെട്ടവര്‍ക്ക് ഒാണക്കിറ്റു നല്‍കല്‍ എന്നിവ ഒാണാഘോഷത്തിന് മാറ്റു കൂട്ടി.
"കേരളീയരുടെ ദേശീയാഘോഷം വർണ്ണപ്പൊലിമയോടെ വർഷം സ്കൂളിൽ കൊണ്ടാടി. ഒാണപ്പഴമയും ,ഐതിഹ്യവും നിറഞ്ഞ മാവേലിയുടെ വരവേല്പ് സ്കിറ്റു രൂപത്തിൽ അവതരിപ്പിച്ചത് നയനാനന്ദകരമായിരുന്നു.  തിരുവാതിരക്കളി,പൂക്കളം,ഒാണപ്പാട്ട്, ഒാണപ്പായസം, ക്ളാസ്സുകളിൽ ക്രമീകരിച്ച ഒാണസദ്യ,പാവപ്പെട്ടവർക്ക് ഒാണക്കിറ്റു നൽകൽ എന്നിവ ഒാണാഘോഷത്തിന് മാറ്റു കൂട്ടി.
{| style="color:white" width: 100%; "
{| style="color:white" width: 100%; "
|-
|-
| bgcolor="#9C252F"| ''' റംസാന്‍'''
| bgcolor="#9C252F"| ''' റംസാൻ'''
'''
'''
|}  
|}  
വരി 47: വരി 47:


</gallery>
</gallery>
"july1,2016 ന് വിപുലമായ പരിപാടികളോടെ റംസാന്‍ ആഘോഷിച്ചു.വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. മെഹന്തി മത്സരം നടത്തി.വിദ്യാലയത്തിലെ സംയുക്തമായ ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കുള്ള സമ്പാദ്യം സമാഹരിച്ച് പാവപ്പെട്ടവര്‍ക്ക് റംസാന്‍ കിറ്റു നല്‍കി.പത്തിരിയും, കറിയും, നെയ്‌ച്ചോറുമായിരുന്നു ക്ലാസ്സുകളില്‍ റംസാന്റെ വിശിഷ്ട വിഭവങ്ങള്‍.ഈ ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് ഉസ്താദ് നാസര്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു."
"july1,2016 ന് വിപുലമായ പരിപാടികളോടെ റംസാൻ ആഘോഷിച്ചു.വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. മെഹന്തി മത്സരം നടത്തി.വിദ്യാലയത്തിലെ സംയുക്തമായ ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ തങ്ങൾക്കുള്ള സമ്പാദ്യം സമാഹരിച്ച് പാവപ്പെട്ടവർക്ക് റംസാൻ കിറ്റു നൽകി.പത്തിരിയും, കറിയും, നെയ്‌ച്ചോറുമായിരുന്നു ക്ലാസ്സുകളിൽ റംസാന്റെ വിശിഷ്ട വിഭവങ്ങൾ.ഈ ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് ഉസ്താദ് നാസർ കുട്ടികൾക്ക് ക്ലാസെടുത്തു."
    
    
{| style="color:white" width: 100%; "
{| style="color:white" width: 100%; "
വരി 54: വരി 54:
'''
'''
|}  
|}  
"ഒാരോ ക്ലാസ്സിലും പുല്‍ക്കൂട്,ക്രിസ്തുമസ് പപ്പ, നക്ഷത്രനിര്‍മ്മാണം,കരോള്‍ ഗാനം എന്നിവയുടെ മത്സരങ്ങള്‍ നടത്തുന്നു. ഒാരോ ക്ലാസ്സിലും ക്രിസ്തുമസ് കേക്ക് മുറിച്ചും,ക്രിസ്തുമസ് ഗിഫ്റ്റു കൈമാറിയും, ക്രിസ്തുമസ്ഭക്ഷണം കഴിച്ചും സന്തോഷം പങ്കിടുന്നു".  
"ഒാരോ ക്ലാസ്സിലും പുൽക്കൂട്,ക്രിസ്തുമസ് പപ്പ, നക്ഷത്രനിർമ്മാണം,കരോൾ ഗാനം എന്നിവയുടെ മത്സരങ്ങൾ നടത്തുന്നു. ഒാരോ ക്ലാസ്സിലും ക്രിസ്തുമസ് കേക്ക് മുറിച്ചും,ക്രിസ്തുമസ് ഗിഫ്റ്റു കൈമാറിയും, ക്രിസ്തുമസ്ഭക്ഷണം കഴിച്ചും സന്തോഷം പങ്കിടുന്നു".  
{| style="color:white" width: 100%; "
{| style="color:white" width: 100%; "
|-
|-
| bgcolor="#733D70"| ''' സ്കൂള്‍ ‍ഡേ'''
| bgcolor="#733D70"| ''' സ്കൂൾ ‍ഡേ'''
'''
'''
|}
|}
വരി 65: വരി 65:
smsd2.JPG|OUR GROTTO
smsd2.JPG|OUR GROTTO
</gallery>
</gallery>
"സെന്റ് മേരീസ് ഡേ കുുട്ടികളെയും അദ്ധ്യാപകരെയും ഒരു പോലെ സ്വാധീനിക്കുന്ന ആഘോഷമാണ്. അന്നേ ദിവസം മധുരം പങ്കിട്ടും,ക്ലാസ്സുകള്‍ അലങ്കരിച്ചും,സന്തോഷം പങ്കിടുന്നു.പൊതു അസംബ്ലിയില്‍ കുട്ടികളുടെ സാന്മാര്‍ഗ്ഗിക ജീവിതത്തിനാവശ്യമായ ബോധവത്ക്കരണങ്ങള്‍ നല്കുകയും ചെയ്യുന്നു."
"സെന്റ് മേരീസ് ഡേ കുുട്ടികളെയും അദ്ധ്യാപകരെയും ഒരു പോലെ സ്വാധീനിക്കുന്ന ആഘോഷമാണ്. അന്നേ ദിവസം മധുരം പങ്കിട്ടും,ക്ലാസ്സുകൾ അലങ്കരിച്ചും,സന്തോഷം പങ്കിടുന്നു.പൊതു അസംബ്ലിയിൽ കുട്ടികളുടെ സാന്മാർഗ്ഗിക ജീവിതത്തിനാവശ്യമായ ബോധവത്ക്കരണങ്ങൾ നല്കുകയും ചെയ്യുന്നു."
 
<!--visbot  verified-chils->

14:03, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

SCHOOL PTA

"PTA പ്രസിഡന്റ് ശ്രീ ജനാർദ്ദനൻ കോതച്ചിറയുടെയും വൈസ് പ്രസിഡന്റ് ശ്രീ സുരേ‌ന്ദ്രൻനേതൃത്വത്തിൽ സഹകരണമനോഭാവത്തോടും ,ആത്മാർത്ഥതയോടും കൂടി പ്രവർത്തിക്കുന്ന ശക്തമായ ഈ സംഘടനയാണ് ഈ വിദ്യാലയത്തിന്റെ എല്ലാ പ്രശസ്തിക്കും നിദാനം. MPTA പ്രസിഡന്റ് ശ്രീമതി സുനിത വൈസ് പ്രസിഡന്റ് ശ്രീമതി സോഫി എന്നിവർ ഊർജ്ജസ്വലതയോടെ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നു."

ബാന്റ് ട്രൂപ്പ്

GUIDE WING

"സെന്റ് മേരീസ് ജി എച്ച് സ്കൂളിന്റെ അഭിമാനമായി നിൽക്കുന്ന സ്‍കൗട്ട് & ഗൈഡ് പ്രസ്ഥാനം 1/12/1978 ലാണ് ഈ സ്‍ക‍ൂളിൽ ആരംഭിച്ചത്. ഈ പ്രസ്ഥാനത്തിന്റെ ആരംഭത്തിൽ ഇന്ന് നിലവിലുള്ള മാർക്കുകളോ മറ്റ് പ്രതിഫലങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിൽപോലും ധാരാളം കുട്ടികൾ സേവനസന്നദ്ധതയോടും ആത്‍മാർത്ഥതയോടും കൂടി പ്രവർത്തിക്കുകയും അതു വഴി ജീവതവിജയം കൈവരിക്കുവാൻ സഹായകമാവുകയും ചെയ്തിട്ടുണ്ട്. കുട്ടികളിൽ നല്ല നേതൃത്വപാടവവും ധൈര്യവും നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള സന്മമനസ്സും വളർത്തിയെടുക്കുവാൻ ഈ പ്രസ്ഥാനം സഹായകമാണ്. ഇവിടെ നിന്നും പഠനം കഴിഞ്ഞ് പോയ ഗൈഡ്സ് ചാവക്കാട് ജില്ലയിൽ ഗൈഡ് പ്രസ്ഥാനത്തിന്റെ ഊർജ്ജസ്വലരായി വിവിധ അധികാരപദവികൾ അലങ്കരിക്കുന്നത് അഭിമാനകർമാണ്. 38 വർഷം പിന്നിടുമ്പോൾ രാഷ്ട്രപതിയിൽനിന്നു് കുട്ടികൾക്ക് ലഭിക്കുന്ന ഒരവാർഡ് കരസ്ഥമാക്കാൻ കഴിയുന്ന സ്‍കൗട്ട് & ഗൈഡ് പ്രസ്ഥാനത്തിൽ അംഗങ്ങളാകാൻ ഇപ്പോഴും കുട്ടികൾക്ക് താൽപര്യമാണ്."

ഒാണാഘോഷം

"കേരളീയരുടെ ദേശീയാഘോഷം വർണ്ണപ്പൊലിമയോടെ ഈ വർഷം സ്കൂളിൽ കൊണ്ടാടി. ഒാണപ്പഴമയും ,ഐതിഹ്യവും നിറഞ്ഞ മാവേലിയുടെ വരവേല്പ് സ്കിറ്റു രൂപത്തിൽ അവതരിപ്പിച്ചത് നയനാനന്ദകരമായിരുന്നു. തിരുവാതിരക്കളി,പൂക്കളം,ഒാണപ്പാട്ട്, ഒാണപ്പായസം, ക്ളാസ്സുകളിൽ ക്രമീകരിച്ച ഒാണസദ്യ,പാവപ്പെട്ടവർക്ക് ഒാണക്കിറ്റു നൽകൽ എന്നിവ ഒാണാഘോഷത്തിന് മാറ്റു കൂട്ടി.

റംസാൻ

"july1,2016 ന് വിപുലമായ പരിപാടികളോടെ റംസാൻ ആഘോഷിച്ചു.വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. മെഹന്തി മത്സരം നടത്തി.വിദ്യാലയത്തിലെ സംയുക്തമായ ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ തങ്ങൾക്കുള്ള സമ്പാദ്യം സമാഹരിച്ച് പാവപ്പെട്ടവർക്ക് റംസാൻ കിറ്റു നൽകി.പത്തിരിയും, കറിയും, നെയ്‌ച്ചോറുമായിരുന്നു ക്ലാസ്സുകളിൽ റംസാന്റെ വിശിഷ്ട വിഭവങ്ങൾ.ഈ ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് ഉസ്താദ് നാസർ കുട്ടികൾക്ക് ക്ലാസെടുത്തു."

ക്രിസ്തുമസ്

"ഒാരോ ക്ലാസ്സിലും പുൽക്കൂട്,ക്രിസ്തുമസ് പപ്പ, നക്ഷത്രനിർമ്മാണം,കരോൾ ഗാനം എന്നിവയുടെ മത്സരങ്ങൾ നടത്തുന്നു. ഒാരോ ക്ലാസ്സിലും ക്രിസ്തുമസ് കേക്ക് മുറിച്ചും,ക്രിസ്തുമസ് ഗിഫ്റ്റു കൈമാറിയും, ക്രിസ്തുമസ്ഭക്ഷണം കഴിച്ചും സന്തോഷം പങ്കിടുന്നു".

സ്കൂൾ ‍ഡേ

"സെന്റ് മേരീസ് ഡേ കുുട്ടികളെയും അദ്ധ്യാപകരെയും ഒരു പോലെ സ്വാധീനിക്കുന്ന ആഘോഷമാണ്. അന്നേ ദിവസം മധുരം പങ്കിട്ടും,ക്ലാസ്സുകൾ അലങ്കരിച്ചും,സന്തോഷം പങ്കിടുന്നു.പൊതു അസംബ്ലിയിൽ കുട്ടികളുടെ സാന്മാർഗ്ഗിക ജീവിതത്തിനാവശ്യമായ ബോധവത്ക്കരണങ്ങൾ നല്കുകയും ചെയ്യുന്നു."


"https://schoolwiki.in/index.php?title=ഇതര_പ്രവർത്തനങ്ങൾ&oldid=397171" എന്ന താളിൽനിന്ന് ശേഖരിച്ചത്