"എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(new page added) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്സ്. കെ. എച്ച്. എസ്സ്. ആനന്ദപുരം/ഗ്രന്ഥശാല എന്ന താൾ എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
21:47, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
മലയാളം അദ്ധ്യാപകനായ ശശികുമാർ മാസ്റ്ററുടെ നേതൃത്വത്തിൽ 2005 ഓടെ ആണ് വിപുലീകരിച്ച ഒരു ഗ്രന്ഥശാലയും റീഡിങ് റൂമും സ്കൂളിൽ ആരംഭിച്ചത് ശശികുമാർ മാസ്റ്റർ'ആണ് ഇപ്പോഴും'ഗ്രന്ഥശാല കൺവീനർ ഏകദേശം അയ്യായിരം പുസ്തകങ്ങളടങ്ങുന്ന ഇരിഞ്ഞാലക്കുട ഉപജില്ലയിലെ ഏറ്ററ്വും വിപുലമായ ഗ്രന്ഥശാലയാണ് ശ്രീകൃഷ്ണ സ്കൂളിലേത്. സ്കൂൾ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുറുമൊഴി എന്ന പേരിൽ കുട്ടികൾ തന്നെ റിപ്പോർട്ടർമാരായ ഒരു പത്രവും പ്രസിദ്ധീകരിക്കുന്നുണ്ട് സ്കൂൾ ഗ്രന്ഥശാലയുടെ നേതൃത്വത്തി;ൽ എല്ലാ വർഷവം ഗ്രന്ഥശാല അംഗങ്ങളായ വിദ്യാർത്ഥികൾ വിവിധ ചരിത്ര പൈതൃക , സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് സാംസ്കാരിക യാത്ര സംഘടിപ്പിക്കാറുണ്ട്