"ജി.യു.പി.എസ്. പനങ്ങാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 14: | വരി 14: | ||
സ്കൂള്‍ വെബ് സൈറ്റ്=ഇല്ല | | സ്കൂള്‍ വെബ് സൈറ്റ്=ഇല്ല | | ||
ഉപ ജില്ല= മങ്കട | | ഉപ ജില്ല= മങ്കട | | ||
ഭരണ വിഭാഗം=സര്‍ക്കാര്‍ | | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
പഠന | പഠന വിഭാഗങ്ങള്‍1= യു പി സ്കൂള്‍ | | ||
പഠന വിഭാഗങ്ങള്‍2= | | |||
പഠന വിഭാഗങ്ങള്‍3=| | |||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | |
15:06, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.യു.പി.എസ്. പനങ്ങാങ്ങര | |
---|---|
വിലാസം | |
മലപ്പുറം | |
സ്ഥാപിതം | 1 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-12-2016 | MT 1206 |
മലപ്പറം റവന്യുജില്ലയില്‍ മലപ്പറം വിദ്യാഭ്യാസജില്ലയിലെ മങ്കട സബ് ജില്ലയല്‍ 1974ല്‍ സ്ഥാപിതമായ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.യു.പി.സ്കൂള്‍, പനങ്ങാങ്ങര. 5,6,7 ക്ലാസ്സുകളാലായി 239 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.10അദ്ധ്യാപകരും ഒരു പിയൂണും ഇവിടെയുണ്ട്. പഠന പ്രവര്‍ത്തനങ്ങളില്‍ സാമാന്യം നല്ല നിലവാരം പുലര്‍ത്തുന്ന ഈവിദ്യാലയത്തില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മതിയായ പ്രാധാന്യം നല്‍കുന്നുണ്ട്. കമ്പ്യൂട്ടര്‍ പരിശീലനം,സോപ്പ് നിര്‍മ്മാണ പരിശീലനം,നീന്തല്‍ പരിശീലനം,തയ്യല്‍ പരിശീലനം, സൈക്കിള്‍ പരിശീലനം എന്നിങ്ങനെ കുട്ടികളുടെ മികവുണര്‍ത്തുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഈവിദ്യാലയത്തില്‍ നല്‍കി വരുന്നു.' ക്ലബ്ബുകള്‍
- സയന്‍സ് ക്ലബ്ബ്
- ഗണിതക്ലബ്ബ്
- സാമൂഹ്യ ശാസ്ത്രക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- [[നീന്തല്‍ക്ലബ്ബ്]
- സൈക്കിള്‍ക്ലബ്ബ്
- ഭാഷാക്ലബ്ബുകള്‍