"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം (മൂലരൂപം കാണുക)
15:35, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 279: | വരി 279: | ||
==<big>'''തിരുവനന്തപുരം സൗത്ത് ലോക്കൽ അസോസിയേഷൻ റാലി'''</big>== | ==<big>'''തിരുവനന്തപുരം സൗത്ത് ലോക്കൽ അസോസിയേഷൻ റാലി'''</big>== | ||
<p style="text-align:justify"><big>കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്, തിരുവനന്തപുരം സൗത്ത് ലോക്കൽ അസോസിയേഷൻ റാലി ഫെബ്രുവരി 25, 26 & 27 തീയതികളിൽ വൈകുന്നേരം 7.30 മുതൽ 9.30 വരെ ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു. ഒന്നാംദിനം ക്വിസ് , സംഘ ഗാനാലാപനം; രണ്ടാം ദിനം ക്യാമ്പ് ഫയറിൽ മൈമിംഗ്, സ്കിറ്റ് ; മൂന്നാംദിനം നൃത്തനിശ എന്നീ പരിപാടികൾ നടത്തപ്പെട്ടു. നമ്മുടെ സ്കൂളിലെ കുട്ടികൾ ക്വിസ്, സംഘഗാനം, സ്കിറ്റ്, സംഘനൃത്തം എന്നിവയിൽ പങ്കെടുത്തു. ക്വിസിൽ നമ്മുടെ സ്കൂളിലെ Christma Mariya Jose മൂന്നാം സ്ഥാനം നേടി. സ്കിറ്റിനും സംഘനൃത്ത ത്തിനും നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.</big></p> | <p style="text-align:justify"><big>കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്, തിരുവനന്തപുരം സൗത്ത് ലോക്കൽ അസോസിയേഷൻ റാലി ഫെബ്രുവരി 25, 26 & 27 തീയതികളിൽ വൈകുന്നേരം 7.30 മുതൽ 9.30 വരെ ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു. ഒന്നാംദിനം ക്വിസ് , സംഘ ഗാനാലാപനം; രണ്ടാം ദിനം ക്യാമ്പ് ഫയറിൽ മൈമിംഗ്, സ്കിറ്റ് ; മൂന്നാംദിനം നൃത്തനിശ എന്നീ പരിപാടികൾ നടത്തപ്പെട്ടു. നമ്മുടെ സ്കൂളിലെ കുട്ടികൾ ക്വിസ്, സംഘഗാനം, സ്കിറ്റ്, സംഘനൃത്തം എന്നിവയിൽ പങ്കെടുത്തു. ക്വിസിൽ നമ്മുടെ സ്കൂളിലെ Christma Mariya Jose മൂന്നാം സ്ഥാനം നേടി. സ്കിറ്റിനും സംഘനൃത്ത ത്തിനും നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.</big></p> | ||
<center> | |||
[[പ്രമാണം:GACT4 43065.jpeg|200px|]] | |||
[[പ്രമാണം:GACT1 43065.jpeg|300px|]] | |||
[[പ്രമാണം:GACT2 43065.jpeg|300px|]] | |||
[[പ്രമാണം:GACT3 43065.jpeg|250px|]] | |||
</center> | |||
==<big>'''രാജ്യപുരസ്കാർ പരീക്ഷ'''</big>== | |||
<p style="text-align:justify"><big>2022 ജനുവരി എട്ടാം തീയതി ഗവൺമെന്റ് വി.എച്ച്.എസ്.എസ്, കല്ലറയിൽ വച്ച് രാജ്യപുരസ്കാർ പരീക്ഷ നടത്തപ്പെട്ടു. പ്രസ്തുത പരീക്ഷയിൽ പങ്കെടുത്ത സെന്റ് ഫിലോമിനാസിന്റെ 7 ഗൈഡുകളും വിജയികളായി. അബീഷ ജെ, ഫാത്തിമ റിസ്ഫാന ആർ, ഹംന സാദിക്ക് എസ് ആർ, ഐഷ ഫാത്തിമ എസ്, മേരി ജെഫിൻ, സാന്ദ്ര പി എം, ഷാഹിന എഫ് എസ് എന്നിവരാണ് സ്കൂളിന്റെ ആ അഭിമാന താരങ്ങൾ.</big></p> | |||
<center> | |||
<center> | |||
[[പ്രമാണം:G aisha fathima 43065.jpeg|200px|]] | |||
[[പ്രമാണം:G fathima risfana r 43065.jpeg|200px|]] | |||
[[പ്രമാണം:G hamna sadiq 43065.jpeg|200px|]] | |||
[[പ്രമാണം:G mary jeffin.jpeg|200px|]] | |||
[[പ്രമാണം:G sandra 43065.jpeg|200px|]] | |||
[[പ്രമാണം:G shahina 43065.jpeg|200px|]] | |||
[[പ്രമാണം:G abeesha j 43065.jpeg|200px|]] | |||
</center> |