"ഗവ. യു. പി. എസ്. ആലന്തറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42343 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 5: വരി 5:

     ഈ പ്രദേശത്ത് അറിയപ്പെടുന്ന പല പ്രമുഖ വ്യക്തികളേയും വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.  കലാരംഗത്ത് ശ്രീ. ആലന്തറ കൃഷ്ണപിള്ള, സിനിമാരംഗത്ത്  ശ്രീ തുളസീദാസ്, ഡോക്ടറായി അമേരിക്കയിൽ സേവനമനുഷ്ടിക്കുന്ന  ശ്രീ സോമൻ,  ശ്രീ ജനാർദ്ദനൻ ഉണ്ണിത്താൻ തുടങ്ങി വ്യക്തികൾ ഈ സ്കൂളിൽനിന്നും പഠിച്ചുയർന്നവരാണ്.

  ഒരു ശിശുസൗഹൃദ പ്രീ പ്രൈമറി വിഭാഗവും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
[[പ്രമാണം:മയിൽപ്പീലി.png|ലഘുചിത്രം]]
"https://schoolwiki.in/ഗവ._യു._പി._എസ്._ആലന്തറ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്