"കണ്ണാടി എസ് എച്ച് യു പി എസ്/ഇവിടെ ക്ളിക്ക് ചെയ്യുക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണാടി എസ് എച്ച് യു പി എസ്/ഇവിടെ ക്ളിക്ക് ചെയ്യുക) (മൂലരൂപം കാണുക)
11:22, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
<big>1934 മെയ് മാസം മുതൽ കായൽപുറം മഠത്തിന്റെ ശ്രേഷ്ഠത്തി ബഹുമാനപ്പെട്ട മറിയം ക്ലാരമ്മ സ്കൂളിൻറെ കറസ്പോണ്ടന്റായി ജോലിനോക്കി. ക്രമേണ ക്ലാസുകൾ വർദ്ധിച്ചു . 1939 നമ്മുടെ സ്കൂൾ ഒരു പൂർണ്ണ എം.എം.ജി സ്കൂളായി ഉയർന്നു. മലയാളം മിഡിൽ സ്കൂളിലെ ആദ്യത്തെ ഹെഡ്മിസ്ട്രസ് എടത്വാക്കാരി ശ്രീമതി മേരി ജോസഫ് എന്ന അധ്യാപികയായിരുന്നു.</big><big>1947 മുതൽ 1954 വരെയും വീണ്ടും 1957 മുതൽ 1960 വരെയും ബഹുമാനപ്പെട്ട ഉർശിലാമ സ്കൂൾ ഹെഡ്മിസ്ട്രസ് ആയി ജോലി ചെയ്തു.</big> | <big>1934 മെയ് മാസം മുതൽ കായൽപുറം മഠത്തിന്റെ ശ്രേഷ്ഠത്തി ബഹുമാനപ്പെട്ട മറിയം ക്ലാരമ്മ സ്കൂളിൻറെ കറസ്പോണ്ടന്റായി ജോലിനോക്കി. ക്രമേണ ക്ലാസുകൾ വർദ്ധിച്ചു . 1939 നമ്മുടെ സ്കൂൾ ഒരു പൂർണ്ണ എം.എം.ജി സ്കൂളായി ഉയർന്നു. മലയാളം മിഡിൽ സ്കൂളിലെ ആദ്യത്തെ ഹെഡ്മിസ്ട്രസ് എടത്വാക്കാരി ശ്രീമതി മേരി ജോസഫ് എന്ന അധ്യാപികയായിരുന്നു.</big><big>1947 മുതൽ 1954 വരെയും വീണ്ടും 1957 മുതൽ 1960 വരെയും ബഹുമാനപ്പെട്ട ഉർശിലാമ സ്കൂൾ ഹെഡ്മിസ്ട്രസ് ആയി ജോലി ചെയ്തു.</big> | ||
<big>ഇതിനിടയിൽ 1954 മുതൽ 1957 വരെ ബഹുമാനപ്പെട്ട സേവേറിയോസ് അമ്മ ഹെഡ്മിസ്ട്രസായി ജോലിനോക്കി. അഞ്ചാം ക്ലാസ് വരെ ആയിരുന്നു ഈ സ്ഥാപനം ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള ഒരു പൂർണ്ണ യുപി സ്കൂൾ ആയിതീർന്നത് ഈ കാലഘട്ടത്തിലാണ്. സേവേറിയോസ് അമ്മയ്ക്ക് ശേഷം ബഹുമാനപ്പെട്ട മാര്ഗരറ്റ് അമ്മ ബഹുമാനപ്പെട്ട എസ്തർ അമ്മ എന്നിവർ ഇതിൻറെ സാരഥികളായി.</big> <big>ബഹുമാനപ്പെട്ട എസ്തർ അമ്മയുടെ സേവന കാലത്താണ് സ്കൂളിൻറെ സുവർണജൂബിലി ആഘോഷിച്ചത്. ഇന്നീ വിദ്യാലയത്തിന് കിഴക്കേ അരികിലായി സ്ഥിതി ചെയ്തിരുന്ന ഓപ്പൺ സ്റ്റേജ് സുവർണ്ണ ജൂബിലി സ്മാരകമായി പണിയിച്ചതാണ്.എസ്തർ അമ്മയെ തുടർന്ന് ഇതിൻറെ പ്രഥമ അധ്യാപകരായി കാലാകാലങ്ങളിൽ എഫ്.സി.സി. കുടുംബത്തിലെ അംഗങ്ങളായ സി.ജറോസ്,സി.സാർത്തോ,സി.ഫ്ളവർലെറ്റ്,സി.ലെയോണീ, സി.ഗ്രേഷ്യസ്,സി.ആൻസി എന്നിവരും സേവനമനുഷ്ഠിച്ചു.2007 ൽ പുതിയ ഒരു സ്കൂൾ കെട്ടിടവും അതിനോടനുബന്ധിച്ച് ഓഡിറ്റോറിയവും പണികഴിപ്പിച്ചു. 2018 വെള്ളപ്പൊക്കത്തിനു ശേഷം സ്കൂളിൽ കൂടുതൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയും ക്ലാസ്മുറികളിൽ ടൈൽസ് ഇടുകയും ചെയ്തു.</big> <big>90 വർഷം പിന്നിട്ട ഈ സ്കൂളിൻറെ പ്രഥമ അധ്യാപികയായി സിസ്റ്റർ സുമം മേരി ജോസഫ് സേവനമനുഷ്ഠിക്കുന്നു. ഈ സ്കൂളിൻറെ ആരംഭം മുതൽ ലോക്കൽ മാനേജർമാർ ആയിരുന്നത് മഠത്തിലെ ബഹുമാനപ്പെട്ട മദറുമാരാണ്.</big> | <big>ഇതിനിടയിൽ 1954 മുതൽ 1957 വരെ ബഹുമാനപ്പെട്ട സേവേറിയോസ് അമ്മ ഹെഡ്മിസ്ട്രസായി ജോലിനോക്കി. അഞ്ചാം ക്ലാസ് വരെ ആയിരുന്നു ഈ സ്ഥാപനം ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള ഒരു പൂർണ്ണ യുപി സ്കൂൾ ആയിതീർന്നത് ഈ കാലഘട്ടത്തിലാണ്. സേവേറിയോസ് അമ്മയ്ക്ക് ശേഷം ബഹുമാനപ്പെട്ട മാര്ഗരറ്റ് അമ്മ ബഹുമാനപ്പെട്ട എസ്തർ അമ്മ എന്നിവർ ഇതിൻറെ സാരഥികളായി.</big> <big>ബഹുമാനപ്പെട്ട എസ്തർ അമ്മയുടെ സേവന കാലത്താണ് സ്കൂളിൻറെ സുവർണജൂബിലി ആഘോഷിച്ചത്. ഇന്നീ വിദ്യാലയത്തിന് കിഴക്കേ അരികിലായി സ്ഥിതി ചെയ്തിരുന്ന ഓപ്പൺ സ്റ്റേജ് സുവർണ്ണ ജൂബിലി സ്മാരകമായി പണിയിച്ചതാണ്.എസ്തർ അമ്മയെ തുടർന്ന് ഇതിൻറെ പ്രഥമ അധ്യാപകരായി കാലാകാലങ്ങളിൽ എഫ്.സി.സി. കുടുംബത്തിലെ അംഗങ്ങളായ സി.ജറോസ്,സി.സാർത്തോ,സി.ഫ്ളവർലെറ്റ്,സി.ലെയോണീ, സി.ഗ്രേഷ്യസ്,സി.ആൻസി എന്നിവരും സേവനമനുഷ്ഠിച്ചു.2007 ൽ പുതിയ ഒരു സ്കൂൾ കെട്ടിടവും അതിനോടനുബന്ധിച്ച് ഓഡിറ്റോറിയവും പണികഴിപ്പിച്ചു. 2018 വെള്ളപ്പൊക്കത്തിനു ശേഷം സ്കൂളിൽ കൂടുതൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയും ക്ലാസ്മുറികളിൽ ടൈൽസ് ഇടുകയും ചെയ്തു.</big> <big>എൽ .പി കെട്ടിടത്തിനു മുൻപിൽ ഇൻ്റർ ലോക്ക് ചെയ്യുകയും ചെയ്തു.90 വർഷം പിന്നിട്ട ഈ സ്കൂളിൻറെ പ്രഥമ അധ്യാപികയായി സിസ്റ്റർ സുമം മേരി ജോസഫ് സേവനമനുഷ്ഠിക്കുന്നു. ഈ സ്കൂളിൻറെ ആരംഭം മുതൽ ലോക്കൽ മാനേജർമാർ ആയിരുന്നത് മഠത്തിലെ ബഹുമാനപ്പെട്ട മദറുമാരാണ്.</big> |