ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stp31085 (സംവാദം | സംഭാവനകൾ)
' കുട്ടികൾക്ക് കൗതുകമുണർത്തുന്നതും രസകരവുമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Tinu J Karivelil (സംവാദം | സംഭാവനകൾ)
(ചെ.) Tinu J Karivelil എന്ന ഉപയോക്താവ് സെന്റ് തോമസ്സ് എച്ച്.എസ് പാലാ/ഗണിത ക്ലബ്ബ് എന്ന താൾ സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(വ്യത്യാസം ഇല്ല)

02:11, 3 ജൂലൈ 2025-നു നിലവിലുള്ള രൂപം

കുട്ടികൾക്ക് കൗതുകമുണർത്തുന്നതും രസകരവുമായ പ്രവർത്തനങ്ങൾക്കുതകുന്ന തരത്തിലുള്ള ഉപകരണങ്ങൾ ഗണിത ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. വിവിധ ഗണിത പഠനപ്രവർത്തനങ്ങൾ ചെയ്തു മനസിലാക്കുന്നതിന് സഹായകരമായ ഉപകരണങ്ങൾ, പ്രശസ്തരായ ഗണിത ശാസ്ത്രജ്ഞൻമാരുടെ ചിത്രങ്ങൾ , കുട്ടികളുടെ സൃഷ്ടികളായ ജ്യോമെട്രിക് പാറ്റേൺസ് ,ഗണിത ചാർട്ട്, പസിൽസ് തുടങ്ങിയവയുടെ ശേഖരവും ഞങ്ങളുടെ ഗണിത ലാബിൽ ലഭ്യമാണ്.