"ഐ.പി.എം.യു.പി.എസ്. വേയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 104: | വരി 104: | ||
കലാ കായിക രംഗങ്ങളിൽ വളരെ മികവ് പുലർത്തിയിട്ടുള്ള ഒരു വിദ്യാലയമാണിത്.കുട്ടികളുടെ സർഗ്ഗവാസനകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകപഞ്ചായത്തിലെ യും അവർക്കാവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്ന ഒരു കൂട്ടം അധ്യാപകരും രക്ഷിതാക്കളും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.ഉപജില്ലാ തല കലാ മത്സരങ്ങളിൽ തുടർച്ചയായി മൂന്നാം തവണയും അറബിക് സംസ്‌കൃത ഓവറോൾ കിരീടം നേടികൊണ്ട് മുന്നോട്ട് കുതിക്കുകയാണ് ഈ കൊച്ചു വിദ്യാലയം .ജില്ലാ തല മത്സരങ്ങളിലും പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി.ഉപജില്ലാതല ശാസ്ത്രോത്സവത്തിലും ഐ ടി മേളയിലും ഓവറോൾ .കരസ്ഥമാക്കിയിട്ടുണ്ട്. | കലാ കായിക രംഗങ്ങളിൽ വളരെ മികവ് പുലർത്തിയിട്ടുള്ള ഒരു വിദ്യാലയമാണിത്.കുട്ടികളുടെ സർഗ്ഗവാസനകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകപഞ്ചായത്തിലെ യും അവർക്കാവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്ന ഒരു കൂട്ടം അധ്യാപകരും രക്ഷിതാക്കളും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.ഉപജില്ലാ തല കലാ മത്സരങ്ങളിൽ തുടർച്ചയായി മൂന്നാം തവണയും അറബിക് സംസ്‌കൃത ഓവറോൾ കിരീടം നേടികൊണ്ട് മുന്നോട്ട് കുതിക്കുകയാണ് ഈ കൊച്ചു വിദ്യാലയം .ജില്ലാ തല മത്സരങ്ങളിലും പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി.ഉപജില്ലാതല ശാസ്ത്രോത്സവത്തിലും ഐ ടി മേളയിലും ഓവറോൾ .കരസ്ഥമാക്കിയിട്ടുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:Anisha s.jpeg|നടുവിൽ|ലഘുചിത്രം|249x249ബിന്ദു|ANISHA]] | |||
* ജുനിയർ റെഡ് ക്രോസ്സ് | * ജുനിയർ റെഡ് ക്രോസ്സ് | ||
വളരെ നല്ല നിലയിൽ ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ശ്രീമതി ജി സുജാദേവി ടീച്ചർ ഇതിന്റെ കോ ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.കുട്ടികളുടെ ഭാഗത്തു നിന്നും ഇതിന്റെ ഭാരവാഹികൾ ഉൾപ്പെട്ടിട്ടുണ്ട് .സമൂഹനന്മക്കായി വിവിധ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് ഈ യൂണിറ്റ് ജൈത്രയാത്ര തുടരുന്നു .പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ,ചികിത്സാ സഹായം തുടങ്ങിയവ ഇതിൽ ചിലതു മാത്രം . | വളരെ നല്ല നിലയിൽ ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ശ്രീമതി ജി സുജാദേവി ടീച്ചർ ഇതിന്റെ കോ ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.കുട്ടികളുടെ ഭാഗത്തു നിന്നും ഇതിന്റെ ഭാരവാഹികൾ ഉൾപ്പെട്ടിട്ടുണ്ട് .സമൂഹനന്മക്കായി വിവിധ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് ഈ യൂണിറ്റ് ജൈത്രയാത്ര തുടരുന്നു .പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ,ചികിത്സാ സഹായം തുടങ്ങിയവ ഇതിൽ ചിലതു മാത്രം . | ||