"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12073 (സംവാദം | സംഭാവനകൾ)
'SFDFHGFJGHJM' താൾ സൃഷ്ടിച്ചിരിക്കുന്നു
 
12073 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
SFDFHGFJGHJM
 
ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരനായിരുന്ന പ്രേംചന്ദിന്റെ ജന്മ ദിനമാണ് ജൂലായ് 31 . ഈ ദിനം ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിൽ 2021 ജൂലൈ 31ന് ഓണ്ലൈനായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രേംചന്ദ് കൃതികളുടെ ആസ്വാദനം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.