"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('DSDFDHGFNHGM' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
==ലൈബ്രറി == | |||
കോവിഡിന് അതിജീവിച്ച് സ്കൂളിലേക്ക് എത്തുന്ന കുട്ടികൾക്കായി നല്ലൊരു ലൈബ്രറിയും ശിശു സൗഹൃദ ക്ലാസ് മുറികളും ഒരുക്കി. ലഭ്യമായ ചെറിയ തുക ഉപയോഗിച്ച് പെയിൻറ് വാങ്ങി നൽകിയപ്പോൾ പ്രീപ്രൈമറി അധ്യാപിക രമ്യ ടീച്ചർ ക്ലാസ് മുറികൾ മോടിപിടിപ്പിക്കുന്ന പ്രവർത്തനം ഏറ്റെടുത്തു. ലൈബ്രറി ചാർജ്ജുള്ള മലയാളം അധ്യാപിക രജനി ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപകരും പി ടി എ അംഗങ്ങളും ചേർന്ന് പുതിയ ലൈബ്രറി സജ്ജീകരിച്ചു 5 10 2021 ന് ക്ലാസ് മുറികളുടെയും ലൈബ്രറിയുടെയും ഉദ്ഘാടനം നടത്തി. ഉദ്ഘാടകനായ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡി .ഇ ഒ. ശ്രീ .വി .വി ഭാസ്കരൻ സാർ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. ഓരോ വിദ്യാർത്ഥിയും തൻറെ പിറന്നാൾദിനത്തിൽ സ്കൂൾ ലൈബ്രറിക്ക് ഒരു പുസ്തകം സമ്മാനമായി നൽകുന്ന പ്രവർത്തനം തുടരുന്നു. |
22:16, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
ലൈബ്രറി
കോവിഡിന് അതിജീവിച്ച് സ്കൂളിലേക്ക് എത്തുന്ന കുട്ടികൾക്കായി നല്ലൊരു ലൈബ്രറിയും ശിശു സൗഹൃദ ക്ലാസ് മുറികളും ഒരുക്കി. ലഭ്യമായ ചെറിയ തുക ഉപയോഗിച്ച് പെയിൻറ് വാങ്ങി നൽകിയപ്പോൾ പ്രീപ്രൈമറി അധ്യാപിക രമ്യ ടീച്ചർ ക്ലാസ് മുറികൾ മോടിപിടിപ്പിക്കുന്ന പ്രവർത്തനം ഏറ്റെടുത്തു. ലൈബ്രറി ചാർജ്ജുള്ള മലയാളം അധ്യാപിക രജനി ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപകരും പി ടി എ അംഗങ്ങളും ചേർന്ന് പുതിയ ലൈബ്രറി സജ്ജീകരിച്ചു 5 10 2021 ന് ക്ലാസ് മുറികളുടെയും ലൈബ്രറിയുടെയും ഉദ്ഘാടനം നടത്തി. ഉദ്ഘാടകനായ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡി .ഇ ഒ. ശ്രീ .വി .വി ഭാസ്കരൻ സാർ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. ഓരോ വിദ്യാർത്ഥിയും തൻറെ പിറന്നാൾദിനത്തിൽ സ്കൂൾ ലൈബ്രറിക്ക് ഒരു പുസ്തകം സമ്മാനമായി നൽകുന്ന പ്രവർത്തനം തുടരുന്നു.