"സി. എം. എസ്. എൽ. പി. എസ്. ഊരകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
[[പ്രമാണം:തുളസീവനം.jpg|ലഘുചിത്രം]]
[[പ്രമാണം:തുളസീവനം.jpg|ലഘുചിത്രം]]
   c. വിദ്യാലയത്തിൽ തുളസീവനം എന്ന പദ്ധതി നടപ്പിലാക്കി. വിവിധ തരം തുളസികളുടെ ഒരു കൂട്ടം വിദ്യാലയത്തിൽ നടുകയും ചെയ്തു.

[[പ്രമാണം:നാളികേര ദിനം.jpg|ലഘുചിത്രം|നാളികേര ദിനത്തോടനുബന്ധിച്ച് നാളികേരത്തിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചുള്ള കൗതുക വസ്തുക്കളും ഭക്ഷണ പദാർത്ഥങ്ങളുടെ ഫെസ്റ്റും നടന്നു.]]
   d. ലോക നാളികേര ദിനത്തോടനുബന്ധിച്ച് ചിരട്ട കൊണ്ടുണ്ടാക്കിയ കൗതുകവസ്തുകളുടെ പ്രദർശനം നടത്തുകയുണ്ടായി. നാളികേരം ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ചേർത്ത് ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തുകയും ചെയ്തു.

[[പ്രമാണം:ഫസ്റ്റ് എയ്ഡ് ബോക്സ്.jpg|ലഘുചിത്രം|കുട്ടികൾ ഫസ്റ്റ് എയ്ഡ് ബോക്സ് നിർമിക്കുകയും അധ്യാപകരുടെയും കുട്ടികളുടെയും പി ടി എ കാരുടെയും നേതൃത്വത്തിൽ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബോക്സുകൾ നൽകുകയും ചെയ്തു .]]
   e. പ്രഥമ ശുശ്രൂഷയുടെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോക്സിന്റെ ആവശ്യകതയും കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ക്ലാസ് നടത്തുകയുണ്ടായി. ശ്രീ.അഖിൽ ആന്റോ (ഡിസ്ട്രിക്റ്റ് ഹോസ്പിറ്റൽ) ക്ലാസിന് നേതൃത്വം നൽകി.

  f. കുട്ടികൾ ഫസ്റ്റ് എയ്ഡ് ബോക്സ് നിർമിക്കുകയും അധ്യാപകരുടെയും കുട്ടികളുടെയും പി ടി എ കാരുടെയും നേതൃത്വത്തിൽ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബോക്സുകൾ നൽകുകയും ചെയ്തു .

262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1778201" എന്ന താളിൽനിന്ന് ശേഖരിച്ചത്