"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സയൻസ് ക്ലബ് രൂപീകരണത്തോടെ അനുബന്ധിച്ച് അഞ്ച് ആറ് ഏഴ് ക്ലാസ്സുകളിലെ വിവിധ പ്രവർത്തനങ്ങൾ നൽകി. | സയൻസ് ക്ലബ് രൂപീകരണത്തോടെ അനുബന്ധിച്ച് അഞ്ച് ആറ് ഏഴ് ക്ലാസ്സുകളിലെ വിവിധ പ്രവർത്തനങ്ങൾ നൽകി. | ||
ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. ചാന്ദ്രദിനപതിപ്പ്, ബഹിരാകാശസഞ്ചാരി കളുമായുള്ള അഭിമുഖസംഭാഷണം, ചാന്ദ്രദിന പാട്ട് ,സിഡി പ്രദർശനം, ടെലസ്കോപ്പ് നിർമ്മാണം, എന്നിവയാണ് അതിൽ പ്രധാനപ്പെട്ടത്. | ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. ചാന്ദ്രദിനപതിപ്പ്, ബഹിരാകാശസഞ്ചാരി കളുമായുള്ള അഭിമുഖസംഭാഷണം, ചാന്ദ്രദിന പാട്ട് ,സിഡി പ്രദർശനം, ടെലസ്കോപ്പ് നിർമ്മാണം, എന്നിവയാണ് അതിൽ പ്രധാനപ്പെട്ടത്. | ||
സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രധാനപ്പെട്ട ദിവസങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുകയും വിദ്യാർഥികൾക്കായി പ്രദർശനവും നടത്തി. | സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രധാനപ്പെട്ട ദിവസങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുകയും വിദ്യാർഥികൾക്കായി പ്രദർശനവും നടത്തി. | ||
സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ പെട്ട പ്രവർത്തനങ്ങളിൽ ചിലത്. | സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ പെട്ട പ്രവർത്തനങ്ങളിൽ ചിലത്. | ||
[[പ്രമാണം:സയൻസ് ക്ലബ്|ആഭിമുഖ്യത്തിൽ നടന്ന പ്രധാനപ്പെട്ട ദിവസങ്ങളിലെ പ്രവർത്തനങ്ങളിൽ ചിലത്]] |
22:29, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ് രൂപീകരണത്തോടെ അനുബന്ധിച്ച് അഞ്ച് ആറ് ഏഴ് ക്ലാസ്സുകളിലെ വിവിധ പ്രവർത്തനങ്ങൾ നൽകി. ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. ചാന്ദ്രദിനപതിപ്പ്, ബഹിരാകാശസഞ്ചാരി കളുമായുള്ള അഭിമുഖസംഭാഷണം, ചാന്ദ്രദിന പാട്ട് ,സിഡി പ്രദർശനം, ടെലസ്കോപ്പ് നിർമ്മാണം, എന്നിവയാണ് അതിൽ പ്രധാനപ്പെട്ടത്.
സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രധാനപ്പെട്ട ദിവസങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുകയും വിദ്യാർഥികൾക്കായി പ്രദർശനവും നടത്തി.
സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ പെട്ട പ്രവർത്തനങ്ങളിൽ ചിലത്. ആഭിമുഖ്യത്തിൽ നടന്ന പ്രധാനപ്പെട്ട ദിവസങ്ങളിലെ പ്രവർത്തനങ്ങളിൽ ചിലത്