"ജി.എച്.എസ്.എസ് ചാലിശ്ശേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20001 (സംവാദം | സംഭാവനകൾ)
20001 (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:


<small>Exhibition, ക്വിസ്, തീം പോസ്റ്റർ പ്രദർശനം എന്നിവ ചിലതാണ്.</small>
<small>Exhibition, ക്വിസ്, തീം പോസ്റ്റർ പ്രദർശനം എന്നിവ ചിലതാണ്.</small>
== കരിയർ ഗൈഡൻസ് ക്ലബ്ബ് ==
[[പ്രമാണം:20001 547.jpg|ലഘുചിത്രം]]
സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്നു. വിവിധ തരം കോഴ്സുകളെ കുറിച്ചും തൊഴിൽ അവസരങ്ങളെ കുറിച്ചും ഉന്നത പഠനത്തെ കുറിച്ചും സ്ഥാപനങ്ങളെ കുറിച്ചു മെല്ലാം വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു. ഇതിനായി വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകൾ കരിയർ എക്സപോ പ്രദർശനങ്ങൾ എന്നിവ നടന്നു വരുന്നു
== ഹരിതസേന ക്ലബ്ബ് ==
2009 മുതൽ പ്രവർത്തിച്ചു വരുന്നു ക്യാമ്പസ്സിനെ ഹരിതാഭമായി നിലനിറുത്തുന്നതിൽ ഹരിത സേന വഹിക്കുന്ന പങ്ക് വളരെ വലുതാണ് 'ക്ലീൻ ക്യാമ്പസ് . ഗ്രീൻ ക്യാമ്പസ് എന്ന മുദ്രാവാക്യവുമായി ഹരിത സേനയിലെ അംഗങ്ങൾ സ്കൂളിലെ പച്ചപ്പ് പരിപാലിക്കുന്നു