"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19852 (സംവാദം | സംഭാവനകൾ)
19852 (സംവാദം | സംഭാവനകൾ)
വരി 45: വരി 45:
=== '''*പ്ലാസ്റ്റിക്കിനെതിരെ പേപ്പർ പേന വിതരണം.''' ===
=== '''*പ്ലാസ്റ്റിക്കിനെതിരെ പേപ്പർ പേന വിതരണം.''' ===
പ്ലാസ്റ്റിക് നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഭൂമിയിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് പേനകൾക്ക് പകരം സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും പേപ്പർ പേന വിതരണം ചെയ്തു.
പ്ലാസ്റ്റിക് നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഭൂമിയിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് പേനകൾക്ക് പകരം സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും പേപ്പർ പേന വിതരണം ചെയ്തു.
'''പ്ലാസ്റ്റിക് മനുഷ്യൻ'''
ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്ററിക് കവറുകളുടെ ആധിക്യത്തിനെതിരെ കുട്ടികളേയും സമൂഹത്തേയും ബോധ്യപ്പെടുത്തുന്നതിനായി കൈത്താങ്ങ് ക്ലബ്ബ് സ്റ്റുൻഡന്റ് കോർഡിനേറ്റർ മുഹമ്മദ് ഷഹൽ പ്ലാസ്റ്റിക് മനുഷ്യനായി മാറി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇത് പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറയ്ക്കാനും തുണി സഞ്ചിയിലേക്ക് മാറാനും പ്രചോദനമായി. സ്കൂളിലും കവലകളിലും സഞ്ചരിച്ച് പ്ലാസിക് മനുഷ്യൻ പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ അപകടങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തി.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19852-2002(2).jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
![[പ്രമാണം:19852-2002(2).jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
![[പ്രമാണം:19852-2002(1).jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
![[പ്രമാണം:19852-2002(1).jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
![[പ്രമാണം:19852-2002(3).jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
|}
|}