"പ്രമാണം:KaladiPlantationHS.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
കാലടി പ്ലാന്റേഷന് ഹൈസ്ക്കൂള് | |||
[[ചിത്രം:KaladiPlantationHS.jpg]] | |||
കാലടി പ്ലാന്റേഷന് ഹൈസ്ക്കൂള് അങ്കമാലിയില്‍ നിന്നും 23കി.മി.ദൂരത്ത് സ്ഥിതി ചെയ്യുന്നു.1966 ല്‍ എല്‍.പി.സ്ക്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1982 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.കുട്ടികളുടെ യാത്രാ സൗകര്യത്തിനായി പ്ലാന്റേഷന് കോര്പ്പറേഷന് ഒരു സ്ക്കൂള് ബസ് അനുവദിച്ച് തന്നിട്ടുണ്ട്. | |||
1985 ലാണ് ആദ്യ എസ്.എല്‍.സി ബാച്ച് പരീക്ഷയ്ക്കിരുന്നത്.ഇപ്പോള്‍ അണ് എക്കണോമിക് സ്ക്കൂളിന്റെ പട്ടികയില്‍പ്പെട്ടിരിക്കുകയാണ്.നിലവില്‍ 13 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരുമായി മൊത്തം 17 ജീവനക്കാരാണ് ഇവിടെയുള്ളത്. | |||