"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/e-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
'''ആസ്വാദനക്കുറിപ്പ്''' | '''ആസ്വാദനക്കുറിപ്പ്''' | ||
[[പ്രമാണം:26056 e vidyarangam 1.png|150px|thumb|left|ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥയെ ആസ്പദമാക്കി മുഹമ്മദ് ഹർഷാദ് പി എച്ച് എഴുതിയ | [[പ്രമാണം:26056 e vidyarangam 1.png|150px|thumb|left|ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥയെ ആസ്പദമാക്കി മുഹമ്മദ് ഹർഷാദ് പി എച്ച് എഴുതിയ ആസ്വാദനക്കുറിപ്പ്]] | ||
[[പ്രമാണം:26056 evidyarangam 02.png|150px|thumb|center|ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥയെ ആസ്പദമാക്കി മുഹമ്മദ് ഹർഷാദ് പി എച്ച് എഴുതിയ ആസ്വാദനക്കുറിപ്പ്]] | [[പ്രമാണം:26056 evidyarangam 02.png|150px|thumb|center|ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥയെ ആസ്പദമാക്കി മുഹമ്മദ് ഹർഷാദ് പി എച്ച് എഴുതിയ ആസ്വാദനക്കുറിപ്പ്]] | ||
16:31, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
2021-2022 വിദ്യാരംഗം പ്രവർത്തനങ്ങൾ
ആസ്വാദനക്കുറിപ്പ്


വായനാ ദിനത്തോടനുബന്ധിച്ച് വായന-മാറുന്ന പ്രവണതകൾ എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ രചനയിൽ ആറാം ക്ലാസിലെ ദേവപ്രയാഗ് ഒന്നാമതെത്തി.

വായന-മാറുന്ന പ്രവണതകൾ എന്നവിഷയത്തിൽ നടത്തിയ ഉപന്യാസ രചനയിൽ ഹൈസ്കൂൾ വിഭാഗം പത്താംക്ലാസിലെ നവനീത് സി എസ് ഒന്നാസ്ഥാനം കരസ്ഥമാക്കി
പ്ലാസ്റ്റിക്ക് നിർമ്മാർജന ബോധവൽക്കരണത്തിന്റെ ഭാഗമായി ഏഴാം ക്ലാസിലെ വിസ്മയ് ടി എം സൃഷ്ടിച്ച ചിത്രം ഉപജില്ലാതലത്തിൽ മൽസരിക്കുവാനുള്ള അർഹത നേടി
എെടി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പെയിന്റിംഗിൽ നിന്ന് , വിഷയം ഓണവിപണി

കാഴ്ച ക്കുറവ് ഒരു വൈകല്യമേ അല്ല എന്നുതെളിയിക്കുന്ന ഒമ്പതാംക്ലാസിലെ വൈശാഖിന്റെ കവിതഎന്റെ പ്രകൃതി
സ്കൂൾതല കഥാരചനയിൽ ഒന്നാംസ്ഥാനം നേടിയ അഭിഷേക് ഇ എസ് എഴുതിയ ശാന്തി തേടിയുള്ള യാത്ര