"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം (മൂലരൂപം കാണുക)
15:38, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→നാൾവഴികൾ
(ചെ.) (→നാൾവഴികൾ) |
(ചെ.) (→നാൾവഴികൾ) |
||
വരി 6: | വരി 6: | ||
കടയ്ക്കാവൂർ കക്കോട്ട് വിളയിലും അറിവിന്റെ ഒരക്ഷരത്തൈ തളിർത്ത് ആരാധ്യരായ ഗുരുനാഥന്മാരും നമുക്ക് മുമ്പേ നടന്നവരും ആ തൈ നട്ടു നനച്ച് വളർത്തി. വിജ്ഞാന വൈരികളല്ലായിരുന്ന തിരുവിതാംകൂർ രാജകുടുംബം അതിന് വെള്ളവും വളവും നല്കി. കടയ്ക്കാവൂർ കാക്കോട്ടുവിള എന്ന അക്ഷരച്ചെടിക്ക് തളിർ വന്നു ഇല വന്നു പൂ വന്നു കായ് വന്നു. ശ്രീ സേതു പാർവ്വതി ഭായ് ഹയർ സെക്കണ്ടറി സ്കൂൾ എന്ന ആൽമരമായി പടർന്ന് പന്തലിച്ചു. ആറ്റിങ്ങൽ നാട്ടുരാജ്യത്തോടൊപ്പം സഞ്ചരിച്ച എസ്.എസ്. പി.ബി.എച്ച്.എസ്.എസ്. ന്റെ ചരിത്രം ഈ ദേശത്തിന്റെ തന്നെ ചരിത്രമാണ്. [[പ്രമാണം:42019_6.jpeg|thumb|300px|സ്ഥാപക മാനേജർ'|right]] | കടയ്ക്കാവൂർ കക്കോട്ട് വിളയിലും അറിവിന്റെ ഒരക്ഷരത്തൈ തളിർത്ത് ആരാധ്യരായ ഗുരുനാഥന്മാരും നമുക്ക് മുമ്പേ നടന്നവരും ആ തൈ നട്ടു നനച്ച് വളർത്തി. വിജ്ഞാന വൈരികളല്ലായിരുന്ന തിരുവിതാംകൂർ രാജകുടുംബം അതിന് വെള്ളവും വളവും നല്കി. കടയ്ക്കാവൂർ കാക്കോട്ടുവിള എന്ന അക്ഷരച്ചെടിക്ക് തളിർ വന്നു ഇല വന്നു പൂ വന്നു കായ് വന്നു. ശ്രീ സേതു പാർവ്വതി ഭായ് ഹയർ സെക്കണ്ടറി സ്കൂൾ എന്ന ആൽമരമായി പടർന്ന് പന്തലിച്ചു. ആറ്റിങ്ങൽ നാട്ടുരാജ്യത്തോടൊപ്പം സഞ്ചരിച്ച എസ്.എസ്. പി.ബി.എച്ച്.എസ്.എസ്. ന്റെ ചരിത്രം ഈ ദേശത്തിന്റെ തന്നെ ചരിത്രമാണ്. [[പ്രമാണം:42019_6.jpeg|thumb|300px|സ്ഥാപക മാനേജർ'|right]] | ||
<p style="text-align:justify"> <p style="text-align:justify"> | <p style="text-align:justify"> <p style="text-align:justify"> | ||
ഒരു നൂറ്റാണ്ടു കാലത്തിലേറെയായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സരസ്വതി ക്ഷേത്രമാണ് എസ്.എസ്. പി.ബി.എച്ച്.എസ്.എസ്. 1920-ലാണ് കടക്കാവൂരിന്റെ ഹൃദയ താളത്തിൽ എസ്.എസ്. പി.ബി.എച്ച്.എസ്. ആദ്യമായി ശ്രുതി ചേർത്തത്. ചിറയിൻകീഴ് പടിഞ്ഞാറേ പാലവിള വീട്ടിൽ യശശ്ശരീരനായ ശ്രീ.പരമേശ്വരൻ പിള്ള സർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 'കാക്കോട്ടുവിള' സ്കൂൾ എന്നായിരുന്നു ഇതിന്റെ ആദ്യകാല പേര്. സമീപത്തു ഒന്നും തന്നെ മറ്റൊരു സ്കൂൾ ഇല്ലാതിരുന്ന കാലത്തു കടക്കാവൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാഭ്യാസം നേടുന്നതിനുള്ള ഏകാശ്രയം ഈ സ്കൂൾ ആയിരുന്നു. തിരു-കൊച്ചി സംസ്ഥാനത്തെ സ്പീക്കർ ആയിരുന്ന ശ്രീ കെ. പി നീലകണ്ഠപിള്ള ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. മിഡിൽ സ്കൂൾ ആയി പ്രവ൪ത്തിച്ചിരുന്ന ഈ വിദ്യാലയം 1949-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ശ്രീ സേതു പാർവതി ഭായ് ഹൈസ്കൂൾ എന്ന് പുനർ നാമകരണ൦ ചെയ്യുകയും ചെയ്തു. ശ്രീ.ശങ്കര അയ്യർ സർ പ്രഥമ ഹെഡ്മാസ്റ്റർ ആയി. തുടർന്ന് സ്കൂളിനെ അതി പ്രശസ്തിയിലേക്കു നയിക്കുന്നതിന് അക്ഷീണം പരിശ്രമിച്ച മഹത് വ്യക്തിത്വമാണ് പ്രഥമ അദ്ധ്യാപകനായ ശ്രീ.നാരായണ പിള്ള സർ. അദ്ദേഹത്തിന്റെ കാലം സ്കൂളിന്റെ സുവർണ്ണ കാലം എന്ന് ഇന്നും അറിയപ്പെടുന്നു. വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ കടക്കാവൂരിന്റെ മുഖഛായ മാറ്റിയെടുക്കുന്നതിൽ ഈ വിദ്യാലയം പ്രമുഖമായ സ്ഥാനം തന്നെ വഹിച്ചിട്ടുണ്ട്.[[പ്രമാണം:42019_4.jpeg|thumb|left|ഓർമ്മയിലെ സ്കൂൾ]] [[പ്രമാണം:42019_5_SCHOOL.jpg|thumb|left|ഓർമ്മയിലെ സ്കൂൾ]] [[പ്രമാണം:42019 12.jpeg|thumb|left|സ്കൂളിന്റെ പുതിയ മുഖം]] [[പ്രമാണം:Front school1.jpeg|thumb|left|സ്കൂളിന്റെ പുതിയ മുഖം]] [[പ്രമാണം:42019_7.jpg|thumb|<center>| '''ഗോപി നാഥൻ സർ'' മാനേജർ</center>]] [[പ്രമാണം:42019_10.jpeg|thumb|<center>| '''ശശിധരൻ നായർ സർ''' മാനേജർ</center>]] [[പ്രമാണം:42019_8.jpg|thumb|<center>| '''ശ്രീലേഖ ടീച്ചർ''' മാനേജർ</center>]]</p> | ഒരു നൂറ്റാണ്ടു കാലത്തിലേറെയായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സരസ്വതി ക്ഷേത്രമാണ് എസ്.എസ്. പി.ബി.എച്ച്.എസ്.എസ്. 1920-ലാണ് കടക്കാവൂരിന്റെ ഹൃദയ താളത്തിൽ എസ്.എസ്.പി.ബി.എച്ച്.എസ്. ആദ്യമായി ശ്രുതി ചേർത്തത്. ചിറയിൻകീഴ് പടിഞ്ഞാറേ പാലവിള വീട്ടിൽ യശശ്ശരീരനായ ശ്രീ.പരമേശ്വരൻ പിള്ള സർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 'കാക്കോട്ടുവിള' സ്കൂൾ എന്നായിരുന്നു ഇതിന്റെ ആദ്യകാല പേര്. സമീപത്തു ഒന്നും തന്നെ മറ്റൊരു സ്കൂൾ ഇല്ലാതിരുന്ന കാലത്തു കടക്കാവൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാഭ്യാസം നേടുന്നതിനുള്ള ഏകാശ്രയം ഈ സ്കൂൾ ആയിരുന്നു. തിരു-കൊച്ചി സംസ്ഥാനത്തെ സ്പീക്കർ ആയിരുന്ന ശ്രീ കെ. പി നീലകണ്ഠപിള്ള ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. മിഡിൽ സ്കൂൾ ആയി പ്രവ൪ത്തിച്ചിരുന്ന ഈ വിദ്യാലയം 1949-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ശ്രീ സേതു പാർവതി ഭായ് ഹൈസ്കൂൾ എന്ന് പുനർ നാമകരണ൦ ചെയ്യുകയും ചെയ്തു. ശ്രീ.ശങ്കര അയ്യർ സർ പ്രഥമ ഹെഡ്മാസ്റ്റർ ആയി. തുടർന്ന് സ്കൂളിനെ അതി പ്രശസ്തിയിലേക്കു നയിക്കുന്നതിന് അക്ഷീണം പരിശ്രമിച്ച മഹത് വ്യക്തിത്വമാണ് പ്രഥമ അദ്ധ്യാപകനായ ശ്രീ.നാരായണ പിള്ള സർ. അദ്ദേഹത്തിന്റെ കാലം സ്കൂളിന്റെ സുവർണ്ണ കാലം എന്ന് ഇന്നും അറിയപ്പെടുന്നു. വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ കടക്കാവൂരിന്റെ മുഖഛായ മാറ്റിയെടുക്കുന്നതിൽ ഈ വിദ്യാലയം പ്രമുഖമായ സ്ഥാനം തന്നെ വഹിച്ചിട്ടുണ്ട്.[[പ്രമാണം:42019_4.jpeg|thumb|left|ഓർമ്മയിലെ സ്കൂൾ]] [[പ്രമാണം:42019_5_SCHOOL.jpg|thumb|left|ഓർമ്മയിലെ സ്കൂൾ]] [[പ്രമാണം:42019 12.jpeg|thumb|left|സ്കൂളിന്റെ പുതിയ മുഖം]] [[പ്രമാണം:Front school1.jpeg|thumb|left|സ്കൂളിന്റെ പുതിയ മുഖം]] [[പ്രമാണം:42019_7.jpg|thumb|<center>| '''ഗോപി നാഥൻ സർ'' മാനേജർ</center>]] [[പ്രമാണം:42019_10.jpeg|thumb|<center>| '''ശശിധരൻ നായർ സർ''' മാനേജർ</center>]] [[പ്രമാണം:42019_8.jpg|thumb|<center>| '''ശ്രീലേഖ ടീച്ചർ''' മാനേജർ</center>]]</p> | ||
== നാൾവഴികൾ == | == നാൾവഴികൾ == |