"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

add
(add)
വരി 12: വരി 12:


'''<big>36 കുട്ടികൾ പങ്കെടുത്തു .</big>'''[[പ്രമാണം:Out door .resized.png|ശൂന്യം|ലഘുചിത്രം|949x949ബിന്ദു]]
'''<big>36 കുട്ടികൾ പങ്കെടുത്തു .</big>'''[[പ്രമാണം:Out door .resized.png|ശൂന്യം|ലഘുചിത്രം|949x949ബിന്ദു]]
== '''2024-2025''' ==
ഭാരതീയ ന്യായ സംഹിത മാറിയ പുതിയ നിയമങ്ങളെക്കുറിച്ച് ഒരു അവബോധം . ആലപ്പുഴ സൗത്ത് SHO ശ്രീ തോംസൺ സാർ നയിച്ചു.
=== '''<u>പാസിംഗ് ഔട്ട് പരേഡ്</u>''' ===
ആലപ്പുഴ TD ഹയർ സെക്കൻഡറി സ്കൂളിലെ 2022-2024 വർഷത്തെ എസ്.പി. സി. സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ജൂലൈ 29 തിങ്കളാഴ്ച വൈകുന്നേരം 4.30 ന് സ്കൂൾ ഗ്രൗഡിൽ വച്ച് നടത്തി. ചടങ്ങിൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. കുമരി കെ.എൻ. പത്മ  ടീച്ചർ പരേഡ് അഭിവാദ്യം സ്വീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ശ്രീജ .ബി കുട്ടികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പി.റ്റി.എ വൈസ് പ്രസിഡൻറ്റ് ശ്രീ.ബിജു എം.എച്ച് കേഡറ്റുകൾക്ക് ബോധ വത്കരണം നടത്തി. പി.റ്റി.എ മെംബർ ശ്രീ മോഹൻ കുമാർ .ജി ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ DI ശ്രീ മോനേഷ്, സി.പി.ഒ മാരായ ശ്രീമതി ശ്രീജ, അനുപമ എന്നിവരുംപങ്കെടുത്തു.
605

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555087" എന്ന താളിൽനിന്ന് ശേഖരിച്ചത്