"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.
No edit summary
(പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.)
വരി 15: വരി 15:
കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി Smart ക്ലാസ് റൂമുകൾ സജീകരിച്ചിരിക്കുന്നു.
കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി Smart ക്ലാസ് റൂമുകൾ സജീകരിച്ചിരിക്കുന്നു.


സ്കൂൾ ലൈബ്രറി
=== സ്കൂൾ ലൈബ്രറി ===
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനും മാതൃഭാഷയോടുള്ള സ്നേഹം വർദ്ധിപ്പിക്കുന്നതിനുമായി സ്കൂൾ ലൈബ്രറി സജ്ജീകരിച്ചിക്കുന്നു.വ്യത്യസ്ത ഭാഷയിൽ വ്യത്യസ്ത വിഷയങ്ങളിൽ ആയിരത്തിലധികം പുസ്തകങ്ങൾ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു.ഒന്നുമുതൽ ഏഴ് വരെയുള്ള കുട്ടികളെ വ്യത്യസ്ത രീതിയിൽ വളർത്തുന്നതിനും വിജ്ഞാനത്തിൽ പ്രബുദ്ധരാകാൻ  സ്കൂൾ ലൈബ്രറി ഏറെ സഹായകരമാണ്.


വിശാലമായ ഗ്രൗണ്ട്
=== വിശാലമായ ഗ്രൗണ്ട് ===
കുട്ടികളുടെ പഠനത്തോടൊപ്പം ഏറെ പ്രാധാന്യമർഹിക്കുന്നതാണ് കുട്ടികളുടെ കായിക വളർച്ച .ഇതിന് ഉപയുക്തമാകും വിധം വളരെ വിശാലമായ ഒരു കളിസ്ഥലം സെന്റ് തോമസ് എ യു പി സ്കൂളിൽ ഒരുക്കിയിരിക്കുന്നു.വ്യത്യസ്ത ക്ലാസിലുള്ള കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള  കളികളിൽ ഏർപ്പെടാൻ  ഷട്ടിൽ ബാറ്റുകൾ, ഫുട്ബോൾ ,തുടങ്ങിയ വ്യത്യസ്ത രീതിയിലുള്ള കളി ഉപകരണങ്ങളും കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്.


ബാസ്ക്കറ്റ് ബോൾ കോർട്ട്
=== ബാസ്ക്കറ്റ് ബോൾ കോർട്ട് ===
കുട്ടികളെ പ്രൊഫഷണലായ കളിക്കാർ ആക്കുന്നതിനായി വളരെ വിശാലമായ ബാസ്ക്കറ്റ് ബോൾ കോർട്ട് സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.അവർക്ക് ആവശ്യമായ പരിശീലനവും നൽകുന്നു.കമ്പ്യൂട്ടർ ലാബ്


കമ്പ്യൂട്ടർ ലാബ്
=== സയൻസ് ലാബ് ===
ശാസ്ത്രം അന്നും ഇന്നും കുട്ടികളെ ഒരു അത്ഭുതകരമായ ലോകത്തിലേക്ക് ആനയിക്കുന്ന ഒന്നാണ്. പരീക്ഷിച്ച് നിരീക്ഷിച്ച് തങ്ങളുടെ പഠനങ്ങൾ കണ്ടെത്തുന്നതിനായി വളരെ മനോഹരമായ ഒരു സയൻസ് ലാബ് കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.അത്ഭുതങ്ങളുടെ വിശാലമായ ഈ ലോകം തൊട്ടുനോക്കാൻ കുട്ടികളെ ശാസ്ത്രലാബ് സഹായിക്കുന്നു.


സയൻസ് ലാബ്
=== കമ്പ്യൂട്ടർ ലാബ് ===
വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത , വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കമ്പ്യൂട്ടർ ലാബ് . കുട്ടികളുടെ സാങ്കേതികപരിജ്ഞാനം വളർത്തുന്നതിനായി സ്കൂളിൽ വളരെ വിശാലമായ ഒരു കമ്പ്യൂട്ടർ ലാബും  ഉപകരണങ്ങളും കുട്ടികൾക്ക് വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന് ആഴ്ചയിൽ ഒരു ദിവസമെങ്കിലും ലാബുകളിൽ കുട്ടികൾ പ്രവർത്തനങ്ങളിലേർപ്പെടുകയും പുതിയ പുതിയ പഠന മേഖലകളിലേക്ക് കുട്ടികൾ പ്രവേശിക്കുകയും ചെയ്യുന്നു


കുടിവെള്ള സൗകര്യം
=== കുടിവെള്ള സൗകര്യം ===
കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങളിലൊന്നാണ് കുടിവെള്ള സൗകര്യം. അതിനായി പ്യൂരിഫയറുകൾ സ്കൂളിന്റെ വിവിധഭാഗങ്ങളിൽ കുട്ടികൾക്കുവേണ്ടി സജ്ജീകരിക്കുകയും അവർക്ക് കുടിവെള്ളം ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.


റീഡിംഗ് റൂം
=== റീഡിംഗ് റൂം ===
കുട്ടികളിൽ വായനയോടുള്ള ഇഷ്ടം വളർത്തുന്ന വേണ്ടി വളരെ ശാന്തമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് റീഡിങ് റൂം സജ്ജീകരിച്ചിരിക്കുന്നു.


പ്രെയർ റൂം
=== പ്രെയർ റൂം ===
വിശ്വാസം മനുഷ്യൻെറ അടിസ്ഥാനപരമായ ഒരു മേഖലയാണ്. തങ്ങൾ വിശ്വസിക്കുന്ന ദൈവത്തിൻെറ തിരുമുൻപിൽ പ്രാർത്ഥിക്കുന്നതിനായി പ്രയർ റൂം സജ്ജീകരിച്ചിരിക്കുന്നു.


സ്റ്റേജ്
=== സ്റ്റേജ് ===
വിദ്യാർഥികൾക്ക് തങ്ങളുടെ വ്യത്യസ്ത മേഖലയിലുള്ള കഴിവുകൾ വികസിപ്പിക്കുന്നതിനും
 
പ്രകടിപ്പിക്കുന്നതിനുമായി  വളരെ വിശാലമായ സ്റ്റേജ് സ്കൂളിൽ ഉണ്ട്.


കഞ്ഞിപ്പുര
കഞ്ഞിപ്പുര
1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771809" എന്ന താളിൽനിന്ന് ശേഖരിച്ചത്