"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഈ വര്‍ഷവും നൂറുശതമാനം വിജയം കരസ്ഥമാക്കി പശ്ചിമകൊച്ചിയിലെ എയ്ഡഡ് വിദ്യാലയ മേഖലയില്‍ മികച്ച വിജയം കൈവരിച്ചുകൊണ്ട് ഈ വിദ്യാലയം വിജയപ്രായണം തുടര്‍ന്നു കൊണ്ടിരിക്കുന്നു. മാട്ടാഞ്ചേരി ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ (294) പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം കരസ്ഥമാക്കിയ ഏക എയ്ഡഡ് വിദ്യാലയം എന്ന ബഹുമതിക്ക് അര്‍ഹത നേടിയെന്നത് ഈ വിദ്യാലയത്തിന്റെ എടുത്തു പറയേണ്ട ഒരു നേട്ടം തന്നെയാണ്. സര്‍ക്കാര്‍ തലത്തിലും മറ്റു ഇതര മേഖകളുമായി ബന്ധപ്പെട്ടു നടത്തുന്ന വിവിധ പരീക്ഷകളില്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത് ഉന്നത വിജയം നേടി തങ്ങളുടെ പഠനമികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു.

എല്ലാ വര്‍ഷവും പ്രവര്‍ത്തിപരിചയസാമൂഹ്യശാസ്തഐടി മേളയില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിനികള്‍ മാറ്റുരച്ച് സംസ്ഥാനത്തലം വരെ ഉന്നതവിജയം കൊയ്യ്ത് തങ്ങളുടെ പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഈ വര്‍ഷത്തെ സംസ്ഥാനത്തല പ്രവര്‍ത്തിപരിചയ മേഖലയില്‍ ഇവിടെ നിന്നും 6 വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി ഗ്രേയ്സ്  മാര്‍ക്കിന് അര്‍ഹത നേടുകയുണ്ടായി.
":"എല്ലാ വര്‍ഷവും പ്രവര്‍ത്തിപരിചയസാമൂഹ്യശാസ്തഐടി മേളയില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിനികള്‍ മാറ്റുരച്ച് സംസ്ഥാനത്തലം വരെ ഉന്നതവിജയം കൊയ്യ്ത് തങ്ങളുടെ പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഈ വര്‍ഷത്തെ സംസ്ഥാനത്തല പ്രവര്‍ത്തിപരിചയ മേഖലയില്‍ ഇവിടെ നിന്നും 6 വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി ഗ്രേയ്സ്  മാര്‍ക്കിന് അര്‍ഹത നേടുകയുണ്ടായി.

സ്കൂള്‍കലോത്സവത്തില്‍ മുന്‍വര്‍ഷത്തെ പോലെ തന്നെ ഈ വര്‍ഷവും വിവിധ മത്സരങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത് ഉന്നതവിജയം കരസ്ഥമാക്കി. സംസ്ഥാനസ്കൂള്‍ കലോത്സവത്തില്‍ ഇവിടത്തെ കുരുന്നുപ്രതിഭകള്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുന്നു എന്നത് അഭിനന്ദനാര്‍ഹമായ വസ്തുതയാണ്.

321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/177019" എന്ന താളിൽനിന്ന് ശേഖരിച്ചത്