"എ.എൽ.പി.എസ്. തോക്കാംപാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== കോട്ടക്കൽ ആര്യ വൈദ്യശാല == | == കോട്ടക്കൽ ആര്യ വൈദ്യശാല == | ||
[[പ്രമാണം:18405-162.JPG|ലഘുചിത്രം|250x250px|കോട്ടക്കൽ ആര്യവൈദ്യശാല |പകരം=]] | [[പ്രമാണം:18405-162.JPG|ലഘുചിത്രം|250x250px|കോട്ടക്കൽ ആര്യവൈദ്യശാല |പകരം=]] | ||
ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുർവേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും | ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുർവേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ് കോട്ടക്കൽ ആര്യവൈദ്യ ശാല. 1902-ൽ വൈദ്യരത്നം പി.എസ്.വാരിയരാണ് ഇത് സ്ഥാപിച്ചത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു. ലോകജനതക്ക് കോട്ടക്കൽ സുപരിചിതമാകുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാല എന്ന മഹത്തായ സ്ഥാപനത്തിന്റെ ഖ്യാതിയിലൂടെയാണ്. | ||
== പി എസ് വി നാട്യസംഘം == | == പി എസ് വി നാട്യസംഘം == | ||