"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 111: | വരി 111: | ||
കംപ്യൂട്ടര്‍ ലാബ്, | കംപ്യൂട്ടര്‍ ലാബ്, | ||
അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
സയന്‍സ് ലാബ് : ചെറുതെങ്കിലും സൗകര്യമുള്ളതും സയന്‍സ് ലാബ് സ്കൂളിനുണ്ട്. ബയോളജി രസതന്ത്രം ഊര്‍ജ്ജതന്ത്രം തുടങ്ങിയ വിഷയങ്ങള്‍ ആവശ്യമായ സൗകര്യങ്ങള്‍ ലാബിലുണ്ട്. സയന്‍സ് അദ്ധ്യാപകര്‍ നല്ല രീതിയില്‍ തന്നെ ലാബ് പ്രയോജനപ്പെടുത്താറുണ്ട്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നതില്‍ അദ്ധ്യാപകര്‍ മികവ് പുലര്‍ത്താറുണ്ട്. | |||
കംപ്യൂട്ടര്‍ ലാബ് : വളരെ വിശാലമായ കംപ്യൂട്ടര്‍ ലാബ് സ്കൂളില്‍ ഉണ്ട്. അത്യാവശ്യം കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലാബിലുണ്ട്. ഒന്നു മുതല്‍ പത്ത് വരെ ഉള്ള എല്ലാം കുട്ടികള്‍ക്കും കംപ്യൂട്ടര്‍ പഠനം നല്‍കുന്നുണ്ട്. കുട്ടികള്‍ നല്ല രീതിയില്‍ ലാബ് ഉപയോഗിക്കാറുണ്ട്. ഇന്റര്‍നെറ്റ് സൗകര്യവും ലാബിലുണ്ട്. ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. | |||
[തിരുത്തുക] | [തിരുത്തുക] | ||