"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2021-22." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2021-22. (മൂലരൂപം കാണുക)
11:51, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) No edit summary |
||
വരി 273: | വരി 273: | ||
Screenshot_from_2022-03-04_16-45-38.png | Screenshot_from_2022-03-04_16-45-38.png | ||
</gallery></center> | </gallery></center> | ||
മാതൃഭാഷയുടെ മഹത്വവും സന്ദേശവും അറിയിച്ച് സ്കൂൾ വിദ്യാർത്ഥികൾ ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും കത്തുകളയച്ചു.സ്നേഹപൂർവ്വം ജനപ്രതിനിധികൾക്ക് ..പരിപാടിയുടെ ഭാഗമായാണ് കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും പൊതുപ്രവർത്തകർക്കും കുരുന്നുകൾ കത്തുകളെഴുതിയത്.ഭാഷാദിന സന്ദേശങ്ങൾ അറിയിക്കുന്നതോടൊപ്പം പൊതു പ്രവർത്തന മേഖലയിൽ മലയാളഭാഷയ്ക്ക് ഊന്നൽ നൽകണമെന്നും കുട്ടികൾ കത്തിലൂടെ ആവശ്യപ്പെട്ടു.സ്കൂളിലെ 3, 4 ക്ലാസ് വിദ്യാർത്ഥികളാണ് തപാലിലൂടെ കത്തുകളയച്ചത്. | <big><p align="justify">മാതൃഭാഷയുടെ മഹത്വവും സന്ദേശവും അറിയിച്ച് സ്കൂൾ വിദ്യാർത്ഥികൾ ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും കത്തുകളയച്ചു.സ്നേഹപൂർവ്വം ജനപ്രതിനിധികൾക്ക് ..പരിപാടിയുടെ ഭാഗമായാണ് കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും പൊതുപ്രവർത്തകർക്കും കുരുന്നുകൾ കത്തുകളെഴുതിയത്.ഭാഷാദിന സന്ദേശങ്ങൾ അറിയിക്കുന്നതോടൊപ്പം പൊതു പ്രവർത്തന മേഖലയിൽ മലയാളഭാഷയ്ക്ക് ഊന്നൽ നൽകണമെന്നും കുട്ടികൾ കത്തിലൂടെ ആവശ്യപ്പെട്ടു.സ്കൂളിലെ 3, 4 ക്ലാസ് വിദ്യാർത്ഥികളാണ് തപാലിലൂടെ കത്തുകളയച്ചത്.മാതൃഭാഷാ ദിനത്തിന്റെ ഭാഗമായി അക്ഷരമരം,അക്ഷര ചിത്രങ്ങൾ, പദപ്പയറ്റ്,പോസ്‍റ്റർ പ്രദർശനം തുടങ്ങിയ പരിപാടികളും നടന്നു.ഹെഡ്മിസ്ട്രസ് സീന.സി,അധ്യാപകരായ മുഹമ്മദലി,സൽമ എൻ.എസ്,മുബഷിറ,ദീപ കെ , ഹസ്ന സി.കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</big><br> | ||
മാതൃഭാഷാ ദിനത്തിന്റെ ഭാഗമായി അക്ഷരമരം,അക്ഷര ചിത്രങ്ങൾ, പദപ്പയറ്റ്,പോസ്‍റ്റർ പ്രദർശനം തുടങ്ങിയ പരിപാടികളും നടന്നു. | |||
ഹെഡ്മിസ്ട്രസ് സീന.സി,അധ്യാപകരായ മുഹമ്മദലി,സൽമ എൻ.എസ്,മുബഷിറ,ദീപ കെ , ഹസ്ന സി.കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
== ബാലസഭ ഉദ്ഘാടനം == | == ബാലസഭ ഉദ്ഘാടനം == | ||
വരി 292: | വരി 290: | ||
Screenshot_from_2022-03-04_16-45-57.png | Screenshot_from_2022-03-04_16-45-57.png | ||
</gallery></center> | </gallery></center> | ||
അധ്യയന വർഷത്തെ ശാസ്ത്ര ദിനം ഫെബ്രുവരി 28 നു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.കുട്ടികൾ ശാസ്ത്രദിന സന്ദേശം നൽകുന്ന വിവിധ പ്ലക്കാർഡുകളും പോസ്റ്ററുകളും നിർമിച്ചു ക്ലാസ് തലത്തിൽ ശാസ്ത്രപരീക്ഷണങ്ങൾ നടത്തി,സ‍്കൂൾ പരിസരത്ത് വൃക്ഷതൈകൾ നട്ടു | <big><p align="justify">അധ്യയന വർഷത്തെ ശാസ്ത്ര ദിനം ഫെബ്രുവരി 28 നു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.കുട്ടികൾ ശാസ്ത്രദിന സന്ദേശം നൽകുന്ന വിവിധ പ്ലക്കാർഡുകളും പോസ്റ്ററുകളും നിർമിച്ചു ക്ലാസ് തലത്തിൽ ശാസ്ത്രപരീക്ഷണങ്ങൾ നടത്തി,സ‍്കൂൾ പരിസരത്ത് വൃക്ഷതൈകൾ നട്ടു</big><br> |