"എ.എൽ.പി.എസ്. തോക്കാംപാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 4: | വരി 4: | ||
== പി എസ് വി നാട്യസംഘം == | == പി എസ് വി നാട്യസംഘം == | ||
[[പ്രമാണം:18405-163.JPG|ലഘുചിത്രം|250x250ബിന്ദു|കോട്ടക്കൽ പി എസ് വി നാട്യസംഘം ]] | |||
കോട്ടയ്ക്കലിൽ കഥകളി എന്ന ക്ലാസിക്കൽ കലയുടെ അവതരണത്തിനും പഠനത്തിനുമായി ആരംഭിച്ച കഥകളി ക്ലബ് ആണ് പി.എസ്.വി നാട്യസംഘം. 1939ൽ വൈദ്യരത്‌നം പി.എസ്.വാര്യരാണ് ഇതു സ്ഥാപിച്ചത്. കോട്ടയ്ക്കൽ ആര്യവൈദ്യശാല നേരിട്ടു നടത്തുന്ന കഥകളി ക്ലബ് ആണിത്. 1909ൽ പി.എസ്.വാര്യർ പരമശിവവിലാസം ഡ്രാമ കമ്പനി എന്ന ഒരു നാടകവേദിയും തുടങ്ങിയിരുന്നു. സംഗീതനാടകങ്ങളാണ് ആദ്യകാലത്ത് അവതരിപ്പിച്ചിരുന്നത്. പി.എസ്.വാര്യർ തന്നെയാണ് നാടകം എഴുതി സംഗീതം പകർന്ന് അവതരിപ്പിച്ചിരുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം കമ്പനി സഞ്ചരിച്ച് നാടകങ്ങൾ അവതരിപ്പിച്ചു. കോഴിക്കോടും പാലക്കാടും അദ്ദേഹം സ്ഥിരം നാടകശാലകളുംസ്ഥാപിച്ചിരുന്നു. കഥകളിയുടെ പ്രോത്സാഹനാർഥമാണ് പി.എസ്.വാര്യർ കഥകളി ക്ലബ് ഉണ്ടാക്കിയത്. മികച്ച അധ്യാപകരെനിയമിച്ച് കഥകളി പഠിപ്പിച്ചു. അവിടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത മഹാരഥന്മാരിൽ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ, ഗുരു കുഞ്ചുക്കുറുപ്പ്, കവളപ്പാറ നാരായണൻ നായർ, വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കോട്ടയ്ക്കൽകൃഷ്ണൻ കുട്ടി നായർ, കോട്ടയ്ക്കൽ കുട്ടൻ മാരാർ, കോട്ടയ്ക്കൽ വാസു നെടുങ്ങാടി, കലാമണ്ഡലം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ഉൾപ്പെടുന്നു. നിരവധി വിദേശരാജ്യങ്ങളിൽ പര്യടനം നടത്തി കഥകളി അവതരിപ്പിച്ചിട്ടുണ്ട് പി.എസ്.വി നാട്യസംഘം. | കോട്ടയ്ക്കലിൽ കഥകളി എന്ന ക്ലാസിക്കൽ കലയുടെ അവതരണത്തിനും പഠനത്തിനുമായി ആരംഭിച്ച കഥകളി ക്ലബ് ആണ് പി.എസ്.വി നാട്യസംഘം. 1939ൽ വൈദ്യരത്‌നം പി.എസ്.വാര്യരാണ് ഇതു സ്ഥാപിച്ചത്. കോട്ടയ്ക്കൽ ആര്യവൈദ്യശാല നേരിട്ടു നടത്തുന്ന കഥകളി ക്ലബ് ആണിത്. 1909ൽ പി.എസ്.വാര്യർ പരമശിവവിലാസം ഡ്രാമ കമ്പനി എന്ന ഒരു നാടകവേദിയും തുടങ്ങിയിരുന്നു. സംഗീതനാടകങ്ങളാണ് ആദ്യകാലത്ത് അവതരിപ്പിച്ചിരുന്നത്. പി.എസ്.വാര്യർ തന്നെയാണ് നാടകം എഴുതി സംഗീതം പകർന്ന് അവതരിപ്പിച്ചിരുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം കമ്പനി സഞ്ചരിച്ച് നാടകങ്ങൾ അവതരിപ്പിച്ചു. കോഴിക്കോടും പാലക്കാടും അദ്ദേഹം സ്ഥിരം നാടകശാലകളുംസ്ഥാപിച്ചിരുന്നു. കഥകളിയുടെ പ്രോത്സാഹനാർഥമാണ് പി.എസ്.വാര്യർ കഥകളി ക്ലബ് ഉണ്ടാക്കിയത്. മികച്ച അധ്യാപകരെനിയമിച്ച് കഥകളി പഠിപ്പിച്ചു. അവിടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത മഹാരഥന്മാരിൽ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ, ഗുരു കുഞ്ചുക്കുറുപ്പ്, കവളപ്പാറ നാരായണൻ നായർ, വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കോട്ടയ്ക്കൽകൃഷ്ണൻ കുട്ടി നായർ, കോട്ടയ്ക്കൽ കുട്ടൻ മാരാർ, കോട്ടയ്ക്കൽ വാസു നെടുങ്ങാടി, കലാമണ്ഡലം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ഉൾപ്പെടുന്നു. നിരവധി വിദേശരാജ്യങ്ങളിൽ പര്യടനം നടത്തി കഥകളി അവതരിപ്പിച്ചിട്ടുണ്ട് പി.എസ്.വി നാട്യസംഘം. | ||