"എ.എൽ.പി.എസ്. തോക്കാംപാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 6: | വരി 6: | ||
== അത്താണി == | == അത്താണി == | ||
[[പ്രമാണം:18405-161.JPG|ലഘുചിത്രം|250x250ബിന്ദു|അത്താണി. കോട്ടക്കൽ പുത്തൂർ വയലിൽ നിന്നുള്ള ദൃശ്യം. ]] | |||
കോട്ടക്കൽ പരിസര പ്രദേശങ്ങളിൽ ഇത്തരം അത്താണികൾ ധാരാളമായിട്ടുണ്ട്. കോട്ടക്കൽ ചന്തയിലേക്ക് മറ്റു ദൂരെ നിന്നുള്ള ഗ്രാമീണ പ്രദേശങ്ങളിൽ നിന്നും പച്ചക്കറികളും, വെറ്റില, അടയ്ക്ക, തേങ്ങ തുടങ്ങിയ നാണ്യവിളകളും ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ തലച്ചുമടായിട്ടാണ് എത്തിച്ചിരുന്നത്. ഇങ്ങനെ കിലോമീറ്ററുകളോളം ചുമടുമായി നടക്കുന്നവർക്ക് ചുമടിറക്കി വിശ്രമിക്കാനും പരസഹായമില്ലാടെ ചുമട് കയറ്റാനും ഇത്തരം അത്താണികൾ വലിയ പങ്ക് വഹിച്ചിരുന്നു. ചുമടുമായി വരുന്ന ആൾ തന്റെ തല അത്താണിയോട് ചേർത്ത് വെക്കുകയും ചുമട് കൈ കൊണ്ട് തള്ളി അത്താണിയിൽ കയറ്റി വെക്കുകയും വിശ്രമ ശേഷം ഇതേ രീതിയിൽ തിരിച്ച് ചുമട് തലയിലേക്ക് വെയ്ക്കുകയും ചെയ്യും. ഇത്തരം അത്താണികൾ പഴയകാല പാതകളുടെ ഇരു വശങ്ങളിലും, നീണ്ട് കിടക്കുന്ന പാട വരമ്പുകളിലും ഇന്നും കാണാവുന്നതാണ്. | കോട്ടക്കൽ പരിസര പ്രദേശങ്ങളിൽ ഇത്തരം അത്താണികൾ ധാരാളമായിട്ടുണ്ട്. കോട്ടക്കൽ ചന്തയിലേക്ക് മറ്റു ദൂരെ നിന്നുള്ള ഗ്രാമീണ പ്രദേശങ്ങളിൽ നിന്നും പച്ചക്കറികളും, വെറ്റില, അടയ്ക്ക, തേങ്ങ തുടങ്ങിയ നാണ്യവിളകളും ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ തലച്ചുമടായിട്ടാണ് എത്തിച്ചിരുന്നത്. ഇങ്ങനെ കിലോമീറ്ററുകളോളം ചുമടുമായി നടക്കുന്നവർക്ക് ചുമടിറക്കി വിശ്രമിക്കാനും പരസഹായമില്ലാടെ ചുമട് കയറ്റാനും ഇത്തരം അത്താണികൾ വലിയ പങ്ക് വഹിച്ചിരുന്നു. ചുമടുമായി വരുന്ന ആൾ തന്റെ തല അത്താണിയോട് ചേർത്ത് വെക്കുകയും ചുമട് കൈ കൊണ്ട് തള്ളി അത്താണിയിൽ കയറ്റി വെക്കുകയും വിശ്രമ ശേഷം ഇതേ രീതിയിൽ തിരിച്ച് ചുമട് തലയിലേക്ക് വെയ്ക്കുകയും ചെയ്യും. ഇത്തരം അത്താണികൾ പഴയകാല പാതകളുടെ ഇരു വശങ്ങളിലും, നീണ്ട് കിടക്കുന്ന പാട വരമ്പുകളിലും ഇന്നും കാണാവുന്നതാണ്. | ||