"എ.എൽ.പി.എസ്. തോക്കാംപാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SaifArash (സംവാദം | സംഭാവനകൾ)
No edit summary
SaifArash (സംവാദം | സംഭാവനകൾ)
വരി 3: വരി 3:


== പി എസ് വി നാട്യസംഘം ==
== പി എസ് വി നാട്യസംഘം ==
കോട്ടയ്ക്കലിൽ കഥകളി എന്ന ക്ലാസിക്കൽ കലയുടെ അവതരണത്തിനും പഠനത്തിനുമായി ആരംഭിച്ച കഥകളിക്ലബ് ആണ് പി.എസ്.വി നാട്യസംഘം. 1939ൽ വൈദ്യരത്‌നം പി.എസ്.വാര്യരാണ് ഇതു സ്ഥാപിച്ചത്. കോട്ടയ്ക്കൽ ആര്യവൈദ്യശാല നേരിട്ടു നടത്തുന്ന കഥകളി ക്ലബ് ആണിത്. 1909ൽ പി.എസ്.വാര്യർ പരമശിവവിലാസം ഡ്രാമ കമ്പനി എന്ന ഒരു നാടകവേദിയും തുടങ്ങിയിരുന്നു.  
കോട്ടയ്ക്കലിൽ കഥകളി എന്ന ക്ലാസിക്കൽ കലയുടെ അവതരണത്തിനും പഠനത്തിനുമായി ആരംഭിച്ച കഥകളി ക്ലബ് ആണ് പി.എസ്.വി നാട്യസംഘം. 1939ൽ വൈദ്യരത്‌നം പി.എസ്.വാര്യരാണ് ഇതു സ്ഥാപിച്ചത്. കോട്ടയ്ക്കൽ ആര്യവൈദ്യശാല നേരിട്ടു നടത്തുന്ന കഥകളി ക്ലബ് ആണിത്. 1909ൽ പി.എസ്.വാര്യർ പരമശിവവിലാസം ഡ്രാമ കമ്പനി എന്ന ഒരു നാടകവേദിയും തുടങ്ങിയിരുന്നു. സംഗീതനാടകങ്ങളാണ് ആദ്യകാലത്ത് അവതരിപ്പിച്ചിരുന്നത്. പി.എസ്.വാര്യർ തന്നെയാണ് നാടകം എഴുതി സംഗീതം പകർന്ന് അവതരിപ്പിച്ചിരുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം കമ്പനി സഞ്ചരിച്ച് നാടകങ്ങൾ അവതരിപ്പിച്ചു. കോഴിക്കോടും പാലക്കാടും അദ്ദേഹം സ്ഥിരം നാടകശാലകളുംസ്ഥാപിച്ചിരുന്നു. കഥകളിയുടെ പ്രോത്സാഹനാർഥമാണ് പി.എസ്.വാര്യർ കഥകളി ക്ലബ് ഉണ്ടാക്കിയത്. മികച്ച അധ്യാപകരെനിയമിച്ച് കഥകളി പഠിപ്പിച്ചു. അവിടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത മഹാരഥന്മാരിൽ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ, ഗുരു കുഞ്ചുക്കുറുപ്പ്, കവളപ്പാറ നാരായണൻ നായർ, വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കോട്ടയ്ക്കൽകൃഷ്ണൻ കുട്ടി നായർ, കോട്ടയ്ക്കൽ കുട്ടൻ മാരാർ, കോട്ടയ്ക്കൽ വാസു നെടുങ്ങാടി, കലാമണ്ഡലം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ഉൾപ്പെടുന്നു. നിരവധി വിദേശരാജ്യങ്ങളിൽ പര്യടനം നടത്തി കഥകളി അവതരിപ്പിച്ചിട്ടുണ്ട് പി.എസ്.വി നാട്യസംഘം.  
 
സംഗീതനാടകങ്ങളാണ് ആദ്യകാലത്ത് അവതരിപ്പിച്ചിരുന്നത്. പി.എസ്.വാര്യർ
 
തന്നെയാണ് നാടകം എഴുതി സംഗീതം പകർന്ന് അവതരിപ്പിച്ചിരുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം കമ്പനിസഞ്ചരിച്ച് നാടകങ്ങൾ അവതരിപ്പിച്ചു. കോഴിക്കോടും പാലക്കാടും അദ്ദേഹം സ്ഥിരം നാടകശാലകളുംസ്ഥാപിച്ചിരുന്നു.
 
കഥകളിയുടെ പ്രോത്സാഹനാർഥമാണ് പി.എസ്.വാര്യർ കഥകളി ക്ലബ് ഉണ്ടാക്കിയത്. മികച്ച അധ്യാപകരെനിയമിച്ച് കഥകളി പഠിപ്പിച്ചു. അവിടെ
 
പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത മഹാരഥന്മാരിൽ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ, ഗുരു കുഞ്ചുക്കുറുപ്പ്, കവളപ്പാറ നാരായണൻ നായർ, വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കോട്ടയ്ക്കൽകൃഷ്ണൻ കുട്ടി നായർ, കോട്ടയ്ക്കൽ കുട്ടൻ മാരാർ, കോട്ടയ്ക്കൽ വാസു നെടുങ്ങാടി, കലാമണ്ഡലംഉണ്ണികൃഷ്ണൻ തുടങ്ങിയവർ ഉൾപ്പെടുന്നു. നിരവധി വിദേശരാജ്യങ്ങളിൽ പര്യടനം നടത്തി കഥകളിഅവതരിപ്പിച്ചിട്ടുണ്ട് പി.എസ്.വി നാട്യസംഘം.


== അത്താണി ==
== അത്താണി ==
വരി 17: വരി 9:


== കോട്ടക്കൽ പൂരം ==
== കോട്ടക്കൽ പൂരം ==
കോട്ടക്കൽ ക്ഷേത്രത്തിലെ വാർഷിക ഉത്സവമാണ് കോട്ടക്കൽ പൂരം. ധന്വന്തരിയായി അവതാരമെടുത്തമഹാവിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ആഘോഷമാണിത്. ഭാരതീയഐതിഹ്യമനുസരിച്ച്, വൈദ്യശാസ്ത്രത്തിന്റെയും ആരോഗ്യത്തിന്റെയും രക്ഷാധികാരി ധന്വന്തരിയാണ്.
കോട്ടക്കൽ ക്ഷേത്രത്തിലെ വാർഷിക ഉത്സവമാണ് കോട്ടക്കൽ പൂരം. ധന്വന്തരിയായി അവതാരമെടുത്തമഹാവിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ആഘോഷമാണിത്. ഭാരതീയഐതിഹ്യമനുസരിച്ച്, വൈദ്യശാസ്ത്രത്തിന്റെയും ആരോഗ്യത്തിന്റെയും രക്ഷാധികാരി ധന്വന്തരിയാണ്. ജാതിമത ഭേതമന്യേ എല്ലാവരും ഒത്തുകൂടുന്ന കോട്ടക്കൽ പൂരം കോട്ടക്കലിന്റെ ജനകീയ ഉത്സവമാണ്.  വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഉത്സവദിനങ്ങൾ ആഘോഷമാക്കുന്നത്. പ്രമുഖ സംഗീതജ്ഞർ എല്ലാദിവസവും ഹിന്ദുസ്ഥാനി, കർണാടക സംഗീതം എന്നിവ അവതരിപ്പിക്കുന്നു. കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് എന്നിവയുടെ അവതരണം ഈ ഉത്സവത്തെ അപൂർവ ദൃശ്യാനുഭവമാക്കി മാറ്റുന്നു. പഞ്ചവാദ്യമേളം ആസ്വദിക്കാൻ നൂറുകണക്കിന് ആളുകൾ ഒത്തുകൂടുന്നു. ഇവയെല്ലാം ചേർന്ന് ഈ ഉത്സവത്തെഅതിന്റെ മതപരമായ പ്രാധാന്യത്തിന് പുറമെ എല്ലാ വിഭാഗം ആളുകളും ആസ്വദിക്കുന്ന മനോഹരമായസാംസ്കാരിക ഉത്സവമാക്കി മാറ്റുന്നു.
 
ജാതിമത ഭേതമന്യേ എല്ലാവരും ഒത്തുകൂടുന്ന കോട്ടക്കൽ പൂരം കോട്ടക്കലിന്റെ ജനകീയ ഉത്സവമാണ്.  വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഉത്സവദിനങ്ങൾ ആഘോഷമാക്കുന്നത്. പ്രമുഖ സംഗീതജ്ഞർ എല്ലാദിവസവും ഹിന്ദുസ്ഥാനി, കർണാടക സംഗീതം എന്നിവ അവതരിപ്പിക്കുന്നു. കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് എന്നിവയുടെ അവതരണം ഈ ഉത്സവത്തെ അപൂർവ ദൃശ്യാനുഭവമാക്കി മാറ്റുന്നു. പഞ്ചവാദ്യമേളം ആസ്വദിക്കാൻ നൂറുകണക്കിന് ആളുകൾ ഒത്തുകൂടുന്നു. ഇവയെല്ലാം ചേർന്ന് ഈ ഉത്സവത്തെഅതിന്റെ മതപരമായ പ്രാധാന്യത്തിന് പുറമെ എല്ലാ വിഭാഗം ആളുകളും ആസ്വദിക്കുന്ന മനോഹരമായസാംസ്കാരിക ഉത്സവമാക്കി മാറ്റുന്നു.


== വെങ്കട്ടത്തേവർ ശിവക്ഷേത്രം ==
== വെങ്കട്ടത്തേവർ ശിവക്ഷേത്രം ==
വരി 28: വരി 18:


== ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രം ==
== ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രം ==
കോട്ടയ്ക്കൽ പട്ടണത്തിൽ നിന്ന് 6 കി.മീ. അകലെ ഇന്ത്യനൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പുരാതനക്ഷേത്രമാണ് ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രം. 5000 വർഷത്തോളം പഴക്കമുള്ള ദേവചൈതന്യമാണ്ഇവിടുത്തേത്. പുരാതനേ കേരള ചരിത്രവുമായി ക്ഷേത്രത്തിനുബന്ധമുണ്ട്. കൊടുങ്ങല്ലൂർ തലസ്ഥാനമാക്കികേരളം ഭരിച്ച ഇന്ദു കോത വർമ്മ (AD 944-962) ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രം പുതുക്കി പണിത കാര്യംരേഖപ്പെടുത്തിയ
കോട്ടയ്ക്കൽ പട്ടണത്തിൽ നിന്ന് 6 കി.മീ. അകലെ ഇന്ത്യനൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പുരാതനക്ഷേത്രമാണ് ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രം. 5000 വർഷത്തോളം പഴക്കമുള്ള ദേവചൈതന്യമാണ്ഇവിടുത്തേത്. പുരാതനേ കേരള ചരിത്രവുമായി ക്ഷേത്രത്തിനുബന്ധമുണ്ട്. കൊടുങ്ങല്ലൂർ തലസ്ഥാനമാക്കികേരളം ഭരിച്ച ഇന്ദു കോത വർമ്മ (AD 944-962) ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രം പുതുക്കി പണിത കാര്യംരേഖപ്പെടുത്തിയ വട്ടെഴുത്ത് ശില ക്ഷേത്രത്തിന്റെ കിഴക്ക് വലിയ ബലിക്കല്ലിന് സമീപത്തു നിന്ന് കോഴിക്കോട്സർവ്വകലാശാലയിലെ ചരിത്ര ഗവേഷകർ 1968-ൽ കണ്ടെടുക്കുകയുണ്ടായി. "ഇന്ത്യനൂർ ശാസനം" എന്ന പേരിൽ കോഴിക്കോട് സർവ്വകലാശാലയിലെ ചരിത്ര വിഭാഗത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
 
വട്ടെഴുത്ത് ശില ക്ഷേത്രത്തിന്റെ കിഴക്ക് വലിയ ബലിക്കല്ലിന് സമീപത്തു നിന്ന് കോഴിക്കോട്സർവ്വകലാശാലയിലെ ചരിത്ര ഗവേഷകർ 1968-ൽ കണ്ടെടുക്കുകയുണ്ടായി. "ഇന്ത്യനൂർ ശാസനം"
 
എന്ന പേരിൽ കോഴിക്കോട് സർവ്വകലാശാലയിലെ ചരിത്ര വിഭാഗത്തിൽ സൂക്ഷിച്ചിട്ടുണ്ട്.


== കോട്ടക്കൽ കോവിലകം ==
== കോട്ടക്കൽ കോവിലകം ==