"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 18: വരി 18:

കമ്പിൽ: ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലളിതമായ ചടങ്ങോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്കൂ ളിൽനിന്നും ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രാജേഷ് പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ശ്രീ അശോകൻ, ഷെമിൻ രാജ് എന്നിവർ സ്വാതന്ത്ര ദിന സന്ദേശം നൽകി. തുടർന്ന് യുപി വിഭാഗം കുട്ടികൾ ക്വിസ് മത്സരം, ദേശഭക്തിഗാനം,പതാക നിർമ്മാണം പ്രച്ഛന്നവേഷം, തുടങ്ങിയവ ഓൺലൈനായി നടത്തി. ഹൈസ്കൂൾ വിഭാഗം കുട്ടികൾ സ്വാതന്ത്ര്യദിന പതിപ്പ് നിർമ്മിച്ചു.  അറബിക് വിദ്യാർത്ഥികൾ അറബിക് കാലിഗ്രാഫി  തയ്യാറാക്കി.

[[പ്രമാണം:13055 604.jpeg|ലഘുചിത്രം|കമ്പിൽ: ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലളിതമായ ചടങ്ങോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്കൂ ളിൽനിന്നും ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രാജേഷ് പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ശ്രീ അശോകൻ, ഷെമിൻ രാജ് എന്നിവർ സ്വാതന്ത്ര ദിന സന്ദേശം നൽകി. തുടർന്ന് യുപി വിഭാഗം കുട്ടികൾ ക്വിസ് മത്സരം, ദേശഭക്തിഗാനം,പതാക നിർമ്മാണം പ്രച്ഛന്നവേഷം, തുടങ്ങിയവ ഓൺലൈനായി നടത്തി. ഹൈസ്കൂൾ വിഭാഗം കുട്ടികൾ സ്വാതന്ത്ര്യദിന പതിപ്പ് നിർമ്മിച്ചു. അറബിക് വിദ്യാർത്ഥികൾ അറബിക് കാലിഗ്രാഫി തയ്യാറാക്കി.|പകരം=|267x267ബിന്ദു]]
[[പ്രമാണം:13055 604.jpeg|ലഘുചിത്രം|'''സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു'''കമ്പിൽ: ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലളിതമായ ചടങ്ങോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്കൂ ളിൽനിന്നും ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രാജേഷ് പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ശ്രീ അശോകൻ, ഷെമിൻ രാജ് എന്നിവർ സ്വാതന്ത്ര ദിന സന്ദേശം നൽകി. തുടർന്ന് യുപി വിഭാഗം കുട്ടികൾ ക്വിസ് മത്സരം, ദേശഭക്തിഗാനം,പതാക നിർമ്മാണം പ്രച്ഛന്നവേഷം, തുടങ്ങിയവ ഓൺലൈനായി നടത്തി. ഹൈസ്കൂൾ വിഭാഗം കുട്ടികൾ സ്വാതന്ത്ര്യദിന പതിപ്പ് നിർമ്മിച്ചു. അറബിക് വിദ്യാർത്ഥികൾ അറബിക് കാലിഗ്രാഫി തയ്യാറാക്കി.|പകരം=|267x267ബിന്ദു]]
'''<big>ശാസ്ത്രരംഗം ഉദ്ഘാടനം</big>'''  കമ്പിൽ:  ഈ വർഷത്തെ ശാസ്ത്രരംഗം ഉദ്ഘാടനം ഓൺലൈനായി നടത്തി.ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ശ്രീമതി ബേബി ലത ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ശ്രീമതി സിന്ധു. പി, ശ്രീമതി അജിത, ശ്രീമതി ദിവ്യ, ശ്രീമതി പ്രേമലത, ശ്രീമതി ഷജില തുടങ്ങിയവർ ആശംസകൾ നേർന്നു. ശ്രീമതി ദീപ പി കെ സ്വാഗതവും ശ്രീമതി ബിന്ദു എം നന്ദിയും പറഞ്ഞു

4,300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763187" എന്ന താളിൽനിന്ന് ശേഖരിച്ചത്