"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/കൂടുതൽ ഇവിടെ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/കൂടുതൽ ഇവിടെ വായിക്കുക (മൂലരൂപം കാണുക)
00:02, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ഗുരുവന്ദനം
(ചെ.)No edit summary |
(ചെ.) (→ഗുരുവന്ദനം) |
||
വരി 22: | വരി 22: | ||
[[പ്രമാണം:25071 skt2.jpg|ലഘുചിത്രം|262x262ബിന്ദു]] | [[പ്രമാണം:25071 skt2.jpg|ലഘുചിത്രം|262x262ബിന്ദു]] | ||
'''ജൂലൈ 23 ഗുരുപൂർണിമ ദിനാചരണം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ശ്രീ ചാത്തൻ മാസ്റ്റർ സ്മാരക ഗവൺമെന്റ് വിദ്യാലയത്തിലെ സംസ്കൃത അധ്യാപകനായ ശ്രീ കിരൺകുമാർ വ്യാസനെ കുറിച്ചും ഗുരുപൂർണ്ണിമ ദിനത്തിൽ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി.''' | '''ജൂലൈ 23 ഗുരുപൂർണിമ ദിനാചരണം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ശ്രീ ചാത്തൻ മാസ്റ്റർ സ്മാരക ഗവൺമെന്റ് വിദ്യാലയത്തിലെ സംസ്കൃത അധ്യാപകനായ ശ്രീ കിരൺകുമാർ വ്യാസനെ കുറിച്ചും ഗുരുപൂർണ്ണിമ ദിനത്തിൽ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി.''' | ||
[[പ്രമാണം:25071 skt7.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:25071 skt7.jpg|നടുവിൽ|ലഘുചിത്രം|'''ഗുരുവന്ദനം''']] | ||
==='''ഗുരുവന്ദനം'''=== | ==='''ഗുരുവന്ദനം'''=== | ||
. | '''ആഷാഡ മാസത്തിലെ വെളുത്ത വാവ് / പൗർണമി ദിനമാണ് ഗുരുപൂർണ്ണിമ ദിനമായി ആചരിക്കുന്നത്. ഇത് വേദവ്യാസന്റെ ജന്മദിനമാണ്. ഭാരത സംസ്കാരത്തിന്റെ ആധാരശിലകളായ വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും സ്മൃതികളും ഗുരുസങ്കല്പത്തിന്റെ മഹത്വത്തെ വാഴ്ത്തുന്നു. ഈ ഗുരു സങ്കല്പത്തിനു മുന്നിൽ ശിരസ്സ് നമിക്കുന്ന ദിനമാണ് ഗുരുപൂർണിമ. അന്ധകാരത്തിൽ പെട്ട സത്യവും മിഥ്യയും തിരിച്ചറിയാതെ പോകുന്നവർക്ക് നേർവഴി കാണിച്ചു കൊടുക്കുന്ന യാളാണ് ഭാരതത്തിലെ ഗുരു സങ്കല്പം. മനുഷ്യനെ യഥാർത്ഥ ജ്ഞാനം പ്രധാനം ചെയ്തു അവനെ ജീവിതത്തിൽ മുന്നോട്ടു പോകാൻ വഴി കാണിക്കുന്നവനാണ് ഗുരു. ഗുരുപൂർണ്ണിമ ദിനത്തിൽ ഗുരുശ്രേഷ്ഠന്മാരായ അറുമുഖൻ മാസ്റ്റർ, ഉദയഭാനു മാസ്റ്റർ,ഷീല ടീച്ചർ എന്നിവരെ ആദരിക്കുന്നു.''' | ||
. | |||
. | |||
. | |||
. | |||
== '''സംസ്കൃത ദിനാചരണം''' == | == '''സംസ്കൃത ദിനാചരണം''' == |