"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{| align="centre" border="1" | {| align="centre" border="1" | ||
|[[പ്രമാണം:42011 news 1.jpg|200px|centre|ലഘുചിത്രം|സ്കൂൾപത്രം പേജ് ഒന്ന്]] | |[[പ്രമാണം:42011 news 1.jpg|200px|centre|ലഘുചിത്രം|സ്കൂൾപത്രം പേജ് ഒന്ന്]] | ||
|[[പ്രമാണം:42011 news 2.jpg|ലഘുചിത്രം|സ്കൂൾപത്രം പേജ് രണ്ട്]] | |[[പ്രമാണം:42011 news 2.jpg|200px|centre|ലഘുചിത്രം|സ്കൂൾപത്രം പേജ് രണ്ട്]] | ||
|[[പ്രമാണം:42011 news 3.jpg|ലഘുചിത്രം|സ്കൂൾപത്രം പേജ് മൂന്ന്]] | |[[പ്രമാണം:42011 news 3.jpg|200px|centre|ലഘുചിത്രം|സ്കൂൾപത്രം പേജ് മൂന്ന്]] | ||
|[[പ്രമാണം:42011 news 4.jpg|ലഘുചിത്രം|സ്കൂൾപത്രം പേജ് നാല്]] | |[[പ്രമാണം:42011 news 4.jpg|200px|centre|ലഘുചിത്രം|സ്കൂൾപത്രം പേജ് നാല്]] | ||
|} | |} | ||
ലിറ്റിൽ കൈറ്റ്സ് ഇളമ്പ യൂണിറ്റ് 2019-21 ന്റെ നേതൃത്വത്തിൽ മലയാളം കമ്പ്യൂട്ടിംഗിന്റെ ഭാഗമായി സ്കൂളിൽ ഒരു സ്പെഷ്യൽ സപ്ലിമെന്ററി പ്രസിദ്ധീകരിച്ചു. യൂണിറ്റംഗങ്ങൾ ശേഖരിച്ച വാർത്തകളും ചിത്രങ്ങളും അവരുടെതന്നെ പ്രത്യേക എഡിറ്റോറിയൽ ബോർഡ് പരിശോധിച്ച് തിരുത്തലുകൾ വരുത്തി വാർത്തകളുടെയും ചിത്രങ്ങളുടെയും അനുയോജ്യത പരിശോധിച്ചാണ് ഈ പത്രം ചിട്ടപ്പെടുത്തിയത്. യൂണിറ്റിലെ എല്ലാ അംഗങ്ങളും പങ്കെടുത്ത ഈ പത്രപ്രവർത്തനം ലിറ്റിൽ കൈറ്റ്സിന്റെ ഒരു മികച്ച പ്രവത്തനമായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിനുവേണ്ടി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ കേരളത്തിന്റെ ബഹു. ഡെപ്യൂട്ടി സ്പീക്കറും നമ്മുടെ എം.എൽ.എ. യും കൂടിയായ ശ്രീ വി. ശശി പത്രത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. | ലിറ്റിൽ കൈറ്റ്സ് ഇളമ്പ യൂണിറ്റ് 2019-21 ന്റെ നേതൃത്വത്തിൽ മലയാളം കമ്പ്യൂട്ടിംഗിന്റെ ഭാഗമായി സ്കൂളിൽ ഒരു സ്പെഷ്യൽ സപ്ലിമെന്ററി പ്രസിദ്ധീകരിച്ചു. യൂണിറ്റംഗങ്ങൾ ശേഖരിച്ച വാർത്തകളും ചിത്രങ്ങളും അവരുടെതന്നെ പ്രത്യേക എഡിറ്റോറിയൽ ബോർഡ് പരിശോധിച്ച് തിരുത്തലുകൾ വരുത്തി വാർത്തകളുടെയും ചിത്രങ്ങളുടെയും അനുയോജ്യത പരിശോധിച്ചാണ് ഈ പത്രം ചിട്ടപ്പെടുത്തിയത്. യൂണിറ്റിലെ എല്ലാ അംഗങ്ങളും പങ്കെടുത്ത ഈ പത്രപ്രവർത്തനം ലിറ്റിൽ കൈറ്റ്സിന്റെ ഒരു മികച്ച പ്രവത്തനമായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിനുവേണ്ടി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ കേരളത്തിന്റെ ബഹു. ഡെപ്യൂട്ടി സ്പീക്കറും നമ്മുടെ എം.എൽ.എ. യും കൂടിയായ ശ്രീ വി. ശശി പത്രത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. |
23:18, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് ഇളമ്പ യൂണിറ്റ് 2019-21 ന്റെ നേതൃത്വത്തിൽ മലയാളം കമ്പ്യൂട്ടിംഗിന്റെ ഭാഗമായി സ്കൂളിൽ ഒരു സ്പെഷ്യൽ സപ്ലിമെന്ററി പ്രസിദ്ധീകരിച്ചു. യൂണിറ്റംഗങ്ങൾ ശേഖരിച്ച വാർത്തകളും ചിത്രങ്ങളും അവരുടെതന്നെ പ്രത്യേക എഡിറ്റോറിയൽ ബോർഡ് പരിശോധിച്ച് തിരുത്തലുകൾ വരുത്തി വാർത്തകളുടെയും ചിത്രങ്ങളുടെയും അനുയോജ്യത പരിശോധിച്ചാണ് ഈ പത്രം ചിട്ടപ്പെടുത്തിയത്. യൂണിറ്റിലെ എല്ലാ അംഗങ്ങളും പങ്കെടുത്ത ഈ പത്രപ്രവർത്തനം ലിറ്റിൽ കൈറ്റ്സിന്റെ ഒരു മികച്ച പ്രവത്തനമായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിനുവേണ്ടി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ കേരളത്തിന്റെ ബഹു. ഡെപ്യൂട്ടി സ്പീക്കറും നമ്മുടെ എം.എൽ.എ. യും കൂടിയായ ശ്രീ വി. ശശി പത്രത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു.