"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സമഗ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജ്ഞാനനിർമ്മിതിയുടെ സാദ്ധ്യതകൾ പരമാവധിഉറപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ജ്ഞാനനിർമ്മിതിയുടെ സാദ്ധ്യതകൾ പരമാവധിഉറപ്പു വരുത്തിക്കൊണ്ട് ഐ സി റ്റി സാങ്കേതിക വിദ്യയിലൂടെ പ്രവർത്തനാതിഷ്‌ഠിത ക്ലാസ് മുറി യാഥാർഥ്യമാക്കുന്നതിനു സഹായകമാകുന്ന വിധത്തിൽ ഡിജിറ്റൽ പഠന വിഭവങ്ങളും അവയുടെ വിനിമയത്തിന് വേണ്ട പ്രവർത്തനരൂപരേഖയും ഉൾപ്പെടുന്ന വിദ്യാഭ്യാസ പോർട്ടലാണ്‌ സമഗ്ര . ഒന്നാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളെ ഈപോർട്ടൽ ഏകോകിപ്പിക്കുന്നു.
ജ്ഞാനനിർമ്മിതിയുടെ സാദ്ധ്യതകൾ പരമാവധിഉറപ്പു വരുത്തിക്കൊണ്ട് ഐ സി റ്റി സാങ്കേതിക വിദ്യയിലൂടെ പ്രവർത്തനാതിഷ്‌ഠിത ക്ലാസ് മുറി യാഥാർഥ്യമാക്കുന്നതിനു സഹായകമാകുന്ന വിധത്തിൽ ഡിജിറ്റൽ പഠന വിഭവങ്ങളും അവയുടെ വിനിമയത്തിന് വേണ്ട പ്രവർത്തനരൂപരേഖയും ഉൾപ്പെടുന്ന വിദ്യാഭ്യാസ പോർട്ടലാണ്‌ സമഗ്ര . ഒന്നാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളെ ഈ പോർട്ടൽ ഏകോകിപ്പിക്കുന്നു. പാഠാസൂത്രണം,വിനിമയം, മൂല്യനിർണയം , മോണിറ്ററിംഗ് തുടങ്ങി എല്ലാ പ്രവർത്തനങ്ങളും സമഗ്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

22:33, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം