ഉള്ളടക്കത്തിലേക്ക് പോവുക

"വിഷമത്രികോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sidharthan (സംവാദം | സംഭാവനകൾ)
No edit summary
 
Admin (സംവാദം | സംഭാവനകൾ)
(ചെ.) 1 പതിപ്പ്
(വ്യത്യാസം ഇല്ല)

16:55, 21 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മൂന്നു വശങ്ങളും മൂന്നു കോണുകളും ഉള്ള ഒരു ത്രികോണത്തിന്റെ ഒരു ആന്തരകോണ്‍ ബൃഹത്‌കോണ്‍ ആയാല്‍ അത്തരം ത്രികോണമാണ് വിഷമത്രികോണം അഥവാ വിഷമഭുജത്രികോണം. അതായത് കോണളവ് 90 ഡിഗ്രിയ്ക്കും 180 ഡിഗ്രിയ്ക്കും ഇടയില്‍.

കൊസൈന്‍ നിയമപ്രകാരം a,b,c എന്നീ മൂന്നു വശങ്ങളുള്ളതും A,B,C എന്നീ കോണളവുകളും ഉള്ളതായ ഒരു ത്രികോണം തന്നിരുന്നാല്‍

  • <math>cos C=(a^2+b^2-c^2)/(2ab)\,</math> ഇവിടെ C എന്ന കോണ്‍ c എന്ന വശത്തിനു എതിരേ കിടക്കുന്നു
  • <math>cos C\,</math> പൂജ്യത്തേക്കാള്‍ ചെറുതാണ് എങ്കില്‍ C ഒരു വിഷമകോണ്‍ ആയിരിയ്ക്കും.
  • ആയതിനാല്‍ ഒരു വിഷമഭുജത്രികോണത്തിലെ വശങ്ങള്‍<math>a^2 + b^2 < c^2, b^2 + c^2 < a^2, c^2 +a^2 < b^2 \,</math>ഈ വ്യവസ്ഥകളിലേതെങ്കിലും പാലിയ്ക്കുന്നു.

ഫലകം:ജ്യാമിതി-അപൂര്‍ണ്ണം

en:Triangle

"https://schoolwiki.in/index.php?title=വിഷമത്രികോണം&oldid=177" എന്ന താളിൽനിന്ന് ശേഖരിച്ചത്