"ഗവ.എൽ.പി.എസ്.ചാന്നാങ്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''കുട്ടികളുടെയും രക്ഷകർത്താക്കളുടെയും | {{PSchoolFrame/Pages}}'''കുട്ടികളുടെയും രക്ഷകർത്താക്കളുടെയും കോവി ഡ്കാലത്തെ മാനസികപിരിമുറക്കം കുറയ്കുന്നതിനായി മക്കൾക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനായി ശാസ്ത്രസാഹിത്യപരിഷദ് യുറീക്ക വിഞ്ജാനോത്സവം കാലാകാലങ്ങളിൽ നടത്തുകയും പഞ്ചായത്തുതല മത്സരത്തിൽ ആസിയ,സാന്ദ്ര എന്നീ കുട്ടികൾ സമ്മാനം കരസ്തമാക്കുകയും ചെയ്തു.കുട്ടികൾക്ക് കാർഷിക മേഖലയിൽ അഭിരുചി വളർത്തുന്നതിനായി ഗ്രോബാഗുകളിൽ ചീര ,വഴുതന ,വെള്ളരി,മുതലായപച്ചക്കറിതൈകൾ ,കരനെല്ല് എന്നിവ ക്യഷി ചെയ്യുകയും അതിലൂടെ കുട്ടികൾ പ്രക്യതിയെയും മണ്ണിനെയും അടുത്തറിയുകയും അവ കുട്ടികൾതന്നെ പരിപാലിക്കുകയും അതിലൂടെ അവർക്ക് ക്യഷിയുമായി കൂടുതൽ അടുക്കുവാൻ സാധിക്കുകയും ചെയ്യുന്നു.ഇതിലുടെ ലഭിച്ച പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.''' |
19:57, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികളുടെയും രക്ഷകർത്താക്കളുടെയും കോവി ഡ്കാലത്തെ മാനസികപിരിമുറക്കം കുറയ്കുന്നതിനായി മക്കൾക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനായി ശാസ്ത്രസാഹിത്യപരിഷദ് യുറീക്ക വിഞ്ജാനോത്സവം കാലാകാലങ്ങളിൽ നടത്തുകയും പഞ്ചായത്തുതല മത്സരത്തിൽ ആസിയ,സാന്ദ്ര എന്നീ കുട്ടികൾ സമ്മാനം കരസ്തമാക്കുകയും ചെയ്തു.കുട്ടികൾക്ക് കാർഷിക മേഖലയിൽ അഭിരുചി വളർത്തുന്നതിനായി ഗ്രോബാഗുകളിൽ ചീര ,വഴുതന ,വെള്ളരി,മുതലായപച്ചക്കറിതൈകൾ ,കരനെല്ല് എന്നിവ ക്യഷി ചെയ്യുകയും അതിലൂടെ കുട്ടികൾ പ്രക്യതിയെയും മണ്ണിനെയും അടുത്തറിയുകയും അവ കുട്ടികൾതന്നെ പരിപാലിക്കുകയും അതിലൂടെ അവർക്ക് ക്യഷിയുമായി കൂടുതൽ അടുക്കുവാൻ സാധിക്കുകയും ചെയ്യുന്നു.ഇതിലുടെ ലഭിച്ച പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.