"ജി.എൽ.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48210 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
48210 (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിന്‍റെ അവസ്ഥ അടുത്ത കാലം വരെ  വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തില്‍ കുട്ടികള്‍ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകന്‍ ശ്രീ. ശങ്കരന്‍ നായരായിരുന്നു.
          നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാല്‍പത് സെന്‍റ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.ഫി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും 2004-05 അധ്യയന വര്‍ഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകള്‍ മാററുകയും ചെയ്തു. 2006 ജൂണില്‍ പ്രി പ്രൈമറി ക്ല‍ാസും 2016 ജൂണില്‍ ഇംഗ്ലീഷ് മീ‍ഡിയംക്ലാസും ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി.എൽ.പി.എസ്._കാവനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്