"വി. ശിവൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,145 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 36: വരി 36:
}}
}}


കേരളത്തിലെ കേരളത്തിലെ പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രിയാണ് '''വി. ശിവൻകുട്ടി'''. 2011-ലേയും 2021-ലേയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ [[തിരുവനന്തപുരം ജില്ല |തിരുവനന്തപുരം ജില്ലയിലെ]] [[നേമം]] മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2006-ലും ഇദ്ദേഹം കേരള നിയമസഭാംഗമായിരുന്നു.<ref name="niyamasabha">{{cite web |url=http://www.niyamasabha.org/codes/13kla/mem/v_sivankutty.htm |title=V. SIVANKUTTY |publisher=Information System Section, Kerala Legislative Assembly, Thiruvananthapuram. |accessdate=27 December 2011 |archive-date=2012-05-12 |archive-url=https://web.archive.org/web/20120512060013/http://niyamasabha.org/codes/13kla/mem/v_sivankutty.htm |url-status=dead }}</ref> 2021 മെയ് 20 മുതൽ, കേരളത്തിലെ പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.  
കേരളത്തിലെ കേരളത്തിലെ പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രിയാണ് '''വി. ശിവൻകുട്ടി'''. 2011-ലേയും 2021-ലേയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ [[തിരുവനന്തപുരം ജില്ല |തിരുവനന്തപുരം ജില്ലയിലെ]] [[നേമം]] മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2006-ലും ഇദ്ദേഹം കേരള നിയമസഭാംഗമായിരുന്നു. 2021 മെയ് 20 മുതൽ, കേരളത്തിലെ പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.  


==ജീവിത ചരിത്രം==
==ജീവിത ചരിത്രം==


1954 നവംബർ 10-ന് [[ചെറുവക്കൽ | ചെറുവക്കലിൽ]] എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി. ശിവൻകുട്ടി ജനിച്ചത്. ചരിത്രത്തിൽ ബി.എ., എൽ.എൽ.ബി. പൂർത്തിയാക്കിയിട്ടുണ്ട്<ref name="ldfkeralam">{{cite web |url=http://ldfkeralam.org/content/%E0%B4%B5%E0%B4%BF-%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF |title=വി. ശിവൻകുട്ടി |publisher=LDFKeralam |accessdate=27 December 2011 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304192918/http://ldfkeralam.org/content/%E0%B4%B5%E0%B4%BF-%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF |url-status=dead }}</ref><ref name="niyamasabha" />. സി.പി.ഐ. (എം) നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ [[പി. ഗോവിന്ദപിള്ള | പി. ഗോവിന്ദപിള്ളയുടെ]] മകളും പത്രപ്രവർത്തകയുമായ ആർ. പാർവ്വതീദേവിയെ ആണ് വി. ശിവൻകുട്ടി വിവാഹം ചെയ്തിരിക്കുന്നത്<ref name="pgwebfolio">{{cite web |url=http://pgovindapillai.info/lifesketch.php |title=Life Sketch |publisher=Friends of PG |accessdate=27 December 2011}}</ref>.
1954 നവംബർ 10-ന് [[ചെറുവക്കൽ | ചെറുവക്കലിൽ]] എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി. ശിവൻകുട്ടി ജനിച്ചത്. ചരിത്രത്തിൽ ബി.എ., എൽ.എൽ.ബി. പൂർത്തിയാക്കിയിട്ടുണ്ട്. സി.പി.ഐ. (എം) നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ [[പി. ഗോവിന്ദപിള്ള | പി. ഗോവിന്ദപിള്ളയുടെ]] മകളും പത്രപ്രവർത്തകയുമായ ആർ. പാർവ്വതീദേവിയെ ആണ് വി. ശിവൻകുട്ടി വിവാഹം ചെയ്തിരിക്കുന്നത്
 




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1754062" എന്ന താളിൽനിന്ന് ശേഖരിച്ചത്