"സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ (മൂലരൂപം കാണുക)
21:11, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ചരിത്രം
വരി 66: | വരി 66: | ||
=='''<big>ചരിത്രം</big>'''== | =='''<big>ചരിത്രം</big>'''== | ||
ആമ്പല്ലൂർ പഞ്ചായത്തിലെ പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് '''സെന്റ്.ഫ്രാൻസിസ് യുപി സ്കൂൾ.'''1897ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എൽ.പി സ്‍കൂളാണ് ആദ്യം ആരംഭിച്ചത്. 1927 ൽ അന്നത്തെ മാനേജരായിരുന്ന റവ.ഫാ.ആഗസ്തി അച്ചൻ സ്കൂൾ പ്രവർത്തിച്ചു കൊണ്ടിരുന്ന ഷെഡിൽ നിന്നും മാറ്റി പുതിയ ഓടിട്ട കെട്ടിടത്തിലേക്ക് ആക്കി.കുട്ടികളുടെ എണ്ണം കൂടിയപ്പോൾ 1929 ൽ വടക്കുഭാഗത്തായി പുതിയ കെട്ടിടം അന്നത്തെ മാനേജരായിരുന്ന റവ.ഫാ. കുരിശിങ്കൽ യോഹന്നാൻ നിർമ്മിച്ചു. 1959 ൽ മുതൽ അന്നത്തെ മാനേജരായിരുന്ന റവ,ഫാ. ജോസഫ് പുതുവ ഈ സ്കൂൾ യു.പി. സ്കൂൾ ആകാനുള്ള ശ്രമം തുടങ്ങി. അങ്ങനെ 1964 മെയ് 15-ാം തീയതിയിലെ ഡി.ഇ.ഒ യുടെ ഉത്തരവുപ്രകാരം ഈ സ്കൂൾ യു.പി.സ്കൂളായി ഉയർത്തി. 1972 ൽ മാനേജരായിരുന്ന റവ. ഫാ. ജോസ് തച്ചിലിന്റെ കാലത്ത് സ്കൂളിന് വേണ്ടി ഒരു സ്റ്റേജ് നിർമ്മിച്ചു. 2000 മാർച്ച് 11 ന് സ്‍കൂൾ മാനേജരായി നിയമിതനായ റവ.ഫാ. ജോസഫ് പാലാട്ടിയച്ചന്റെ കാലത്ത് അഞ്ചാം ക്ലാസ്സു മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. അതോടൊപ്പം അറബി ക്ലാസ്സുകളും കമ്പ്യൂട്ടർക്ലാസ്സുകളും തുടങ്ങി. 2003 മാർച്ച് 8 മുതൽ മാനേജരായി വന്ന റവ.ഫാ.ബേസിൽ പുഞ്ചപ്പുതുശ്ശേരി ഈ വിദ്യാലയ സമുച്ചയം ഒറ്റ കെട്ടിടത്തിലേക്ക് ആകാനുള്ള ശ്രമഫലമായി പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും ഒരുഘട്ടം പൂർത്തിയാക്കുകയും ചെയ്തു. കൂടാതെ അദ്ദേഹം വിദ്യാലയത്തിലേക്ക് നാല് ബസ്സുകൾ വാങ്ങി. കമ്പ്യൂട്ടർ ലാബ് വിപുലീകരണം. പുറമെ പല വികസനപ്രവർത്തനങ്ങളും അദ്ദേഹം തുടങ്ങി വച്ചു. തുടർന്നു വന്ന റവ.ഫാ. മാത്യു മംഗലത്ത്, റവ.ഫാ. പോൾ കവലക്കാട്ട്, റവ.ഫാ.ജോൺ പുതുവ ഈ വിദ്യാലയത്തെ പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരുന്നു. 2012 ൽ മാനേജരായി ചുമതലയേറ്റ റവ.ഫാ. അഗസ്റ്റിൻ ഭരണിക്കുളങ്ങര അച്ചൻ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കുകയും എല്ലാ ക്ലാസ്സുകളും ഒറ്റ കെട്ടിടത്തിലേക്ക് ആക്കുകയും ചെയ്തു. വിശാലമായ അസംബ്ലി ഹാൾ പണിയുകയും ചെയ്തു. 2018 ൽ ചുമതലയേറ്റ റവ.ഫാ. വിൻസെന്റ് പറമ്പത്തറയച്ചൻ അസംബ്ലി ഹാൾ നവീകരിച്ചു. വിശാലമായ മൈതാനം ഒരുക്കി തന്നു. പുതിയ ശുചിമുറികൾ പണിതും. 2022 മാർച്ച് 12 ന് പുതിയ മാനേജർ റവ.ഫാ,ജോസ് ഒഴലക്കാട്ട് ചുമതലയേറ്റു. [[സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
[[സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ/ചരിത്രം|തുടർന്നു വായിക്കുക..]] | [[സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ/ചരിത്രം|തുടർന്നു വായിക്കുക..]] | ||