"സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreejagan1980 (സംവാദം | സംഭാവനകൾ)
spelling of school name
Sreejagan1980 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
==തലക്കെട്ടാകാനുള്ള എഴുത്ത്==
{{prettyurl|St. Francis U.P.S. Amballoor }}{{PSchoolFrame/Header}}

വരി 68: വരി 69:
[[സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ/ചരിത്രം|തുടർന്നു വായിക്കുക..]]  

== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
[[പ്രമാണം:26441fecilities20212.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|204x204px|'''School,Assembly Hall, School Ground''']]

<big>പ‍ുതിയ ഇര‍ുനില വാർക്കക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്ക‍ുന്നത്.  24 ക്ലാസ്സ‍് മ‍ുറികള‍ും ഒര‍ു ഓഫീസ്സ‍് മ‍ുറിയ‍ും</big> <big>സ്മാർട്ട് ക്ലാസ്സ‍ും അടക്കം 26 മ‍ുറികള‍ും ജി. ഐ ഷീറ്റ് മേഞ്ഞ വിശാലമായ അസ‍ംബ്ലി ഹാള‍ും ഒറ്റ കെട്ടിടത്തിലായി നിലനിൽക്ക‍ുന്നു.</big> <big>അതിവിശാലമായ ഒര‍ു കളിസ്ഥലം വിദ്യാലയത്തിന‍ുണ്ട്. ലൈബ്രറി, ഗണിത ലാബ് , ശാസ്‍ത്രലാബ് സൗകര്യങ്ങള‍ുണ്ട്. ഇന്റെർനെറ്റ് സൗകര്യമ‍ുണ്ട്. കൊച്ച‍ുക‍ുട്ടികൾക്ക് കളിക്കാനായി പാർക്ക‍ുണ്ട്. ആൺക‍ുട്ടികൾക്ക‍ും പെൺക്ക‍ുട്ടികൾക്ക‍ും അവര‍ുടെ എണ്ണത്തിനന‍ുസരിച്ച‍ുള്ള ശ‍ുചിമ‍ുറികള‍ുണ്ട്. ക‍ുട്ടികൾക്ക് സ‍ുരക്ഷിതരായി വിദ്യാലയത്തിൽ എത്തി ചേര‍ുവാന‍ും തിരികെ വീട്ടിലെത്താന‍ുമ‍ുള്ള വാഹനസൗകര്യവ‍ും സ്ക‍ൂൾ മാനേജ്‍മെന്റ് ഒര‍ുക്കിയിട്ട‍ുണ്ട്.</big> <big>ഉച്ചഭക്ഷണ പാചകത്തിനായി വ‍ൃത്തിയ‍ുള്ള സൗകര്യങ്ങളോട‍ു ക‍ൂടിയ പാചകപ്പ‍ുരയ‍ുണ്ട്.</big>

വരി 76: വരി 77:

==പാഠ്യേതര പ്രവർത്തനങ്ങൾ [https://youtu.be/dfnlNt2bHzY watch vedio]==

* സ്കൗട്ട് & ഗൈഡ്സ്<ref>last 10 years there is no guides inour school</ref>
*സ്കൗട്ട് & ഗൈഡ്സ്<ref>last 10 years there is no guides inour school</ref>
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* ക‍ുട്ടികളിലെ ശാസ്ത്ര അഭിര‍ുചി വളർത്ത‍ുക എന്ന ലക്ഷ്യത്തോടെ ത‍ുടങ്ങിയ ശാസ്‍ത്രക്ലബ്ബ്  ഇന്ന് ഒര‍‍ുപാട്  മ‍ുമ്പോട്ട്  പോയിട്ട‍ുണ്ട്. സമ‍ൂഹത്തിലെ ഇന്നത്തെ പ്രധാന പാരിസ്ഥിക പ്രശ്‍നമായ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരായി  LOVE PLASTIC  എന്ന ഗ്ര‍ൂപ്പ്തല പ്രവർത്തനങ്ങൾ നടത്ത‍ുകയ‍ുണ്ടായി. പേപ്പർ കാരി ബാഗ‍ുകൾ ക‍ുട്ടികള‍ുടെ സംഘങ്ങൾ നി‍ർമ്മിച്ച്  സമീപത്തെ കടകളിൽ നൽക‍ുകയ‍ുണ്ടായി. ശാസ്‍ത്ര വിഷയങ്ങള‍ുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ ക‍ുട്ടികളെ പങ്കെട‍ുപ്പിക്ക‍ുകയ‍ും നിരവധി സമ്മാനങ്ങൾ നേട‍ുകയ‍ും ഛെയ്യ‍ുന്ന‍ുണ്ട്. ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങളർുമായി ചേർന്ന് പോസ്റ്റർ നിർമ്മാണം, പ്രദർശനങ്ങൾ എന്നിവയ‍ും നടത്ത‍ുകയ‍ുണ്ടായി.  
*ക‍ുട്ടികളിലെ ശാസ്ത്ര അഭിര‍ുചി വളർത്ത‍ുക എന്ന ലക്ഷ്യത്തോടെ ത‍ുടങ്ങിയ ശാസ്‍ത്രക്ലബ്ബ്  ഇന്ന് ഒര‍‍ുപാട്  മ‍ുമ്പോട്ട്  പോയിട്ട‍ുണ്ട്. സമ‍ൂഹത്തിലെ ഇന്നത്തെ പ്രധാന പാരിസ്ഥിക പ്രശ്‍നമായ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരായി  LOVE PLASTIC  എന്ന ഗ്ര‍ൂപ്പ്തല പ്രവർത്തനങ്ങൾ നടത്ത‍ുകയ‍ുണ്ടായി. പേപ്പർ കാരി ബാഗ‍ുകൾ ക‍ുട്ടികള‍ുടെ സംഘങ്ങൾ നി‍ർമ്മിച്ച്  സമീപത്തെ കടകളിൽ നൽക‍ുകയ‍ുണ്ടായി. ശാസ്‍ത്ര വിഷയങ്ങള‍ുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ ക‍ുട്ടികളെ പങ്കെട‍ുപ്പിക്ക‍ുകയ‍ും നിരവധി സമ്മാനങ്ങൾ നേട‍ുകയ‍ും ഛെയ്യ‍ുന്ന‍ുണ്ട്. ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങളർുമായി ചേർന്ന് പോസ്റ്റർ നിർമ്മാണം, പ്രദർശനങ്ങൾ എന്നിവയ‍ും നടത്ത‍ുകയ‍ുണ്ടായി.
* ഐ.ടി. ക്ലബ്ബ്
*ഐ.ടി. ക്ലബ്ബ്
*ഇന്നത്തെ കാലഘട്ടത്തിൽ  സാങ്കേതിക പരിജ്ഞാനം  ഏറ്റവ‍ും അത്യന്താപേക്ഷിതമാണ്.  ഈ ക്ലബ്ബിന്റെ

* ഫിലിം ക്ലബ്ബ്
*ഫിലിം ക്ലബ്ബ്
* ബാലശാസ്ത്ര കോൺഗ്രസ്സ്.
*ബാലശാസ്ത്ര കോൺഗ്രസ്സ്.

=== വിദ്യാരംഗം കലാ സാഹിത്യ വേദി. ===
===വിദ്യാരംഗം കലാ സാഹിത്യ വേദി.===
ക‍ുട്ടികള‍ുടെ സർഗശേഷി വികസിപ്പിക്കാന‍ുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്ക‍ുന്നതിൽ വിദ്യാരംഗം കലാസാഹിത്യ വേദി  എന്ന‍ും മ‍ുന്നിൽ നിൽക്ക‍ുന്ന‍ു.  2021-22 കാലഘട്ടത്തിൽ  കോവിഡ് വ്യാപനം മ‍ൂലം online ആയി ക‍‍ുട്ടികള‍ുടെ മത്സരങ്ങൾ സംഘടിപ്പിക്ക‍ുകയ‍ുണ്ടായി. ക‍ുട്ടികൾ ഉത്സാഹത്തോടെ പങ്കെട‍ുക്ക‍ുകയ‍ും ചെയ്‍ത‍ു.[[പ്രമാണം:26441reading202122.jpg|254x254px|kalolsava kireedam|പകരം=|ഇടത്ത്‌]][[പ്രമാണം:വായന മത്സരം.jpg|ലഘുചിത്രം|പകരം=|നടുവിൽ|222x222ബിന്ദു]]

=== ഗണിത ക്ലബ്ബ്. ===
===ഗണിത ക്ലബ്ബ്.===
ക‍ുട്ടികളിലെ ഗണിത അഭിര‍ുചി വളർത്തിയെട‍ുക്കാന‍‍ും ഗണിതത്തിനോട് താല്പര്യം ജനിപ്പിക്കാന‍ും വേണ്ടി ര‍ൂപീകരിച്ചതാണ് ഈ ക്ലബ്ബ്.  കോറോണ കാലഘട്ടത്തിൽ പ്രവർത്തനം  ബ‍ുദ്ധിമ‍ുട്ട് നിറ‍ഞ്ഞതായിര‍ുന്നെങ്കില‍ും ക്ലാസ്സ‍ുകൾ ത‍ുറന്ന‍ു പ്രവർത്തിച്ച‍ു ത‍ുടങ്ങിയപ്പോൾ ഉല്ലാസഗണിത പ്രവർത്തനങ്ങള‍ുമായി സജീവമായി രംഗത്ത‍ുണ്ട്.  

വരി 99: വരി 100:

== '''<big>സ്‍ക‍ൂളിലെ പ‍ൂർവ അധ്യാപകർ</big>''' ==
=='''<big>സ്‍ക‍ൂളിലെ പ‍ൂർവ അധ്യാപകർ</big>'''==
ഈ വിദ്യാലയത്തിന്റെ ആരംഭം 1897 ൽ ആയിര‍ുന്ന‍ു. വ്യക്തമായ രേഖകൾ പലത‍ും ലഭ്യമല്ല. അതിനാൽ  മ‍ുഴ‍ുവൻ പ‍ൂർവ അധ്യാപകര‍ുടെ  വിവരങ്ങൾ ഇതിൽ ഉൾപ്പെട‍ുത്താൻ സാധിച്ചിട്ടില്ല.

{| class="wikitable sortable"
{| class="wikitable sortable"
|+
|+

<big>സ്‍ക‍ൂളിലെ പ‍ൂർവ  അധ്യാപകർ</big>
<big>സ്‍ക‍ൂളിലെ പ‍ൂർവ  അധ്യാപകർ</big>
വരി 179: വരി 179:
|-
|-
|12
|12
|ശ്രീ. എ.കെ നടരാജൻ
| ശ്രീ. എ.കെ നടരാജൻ
|1968
|1968
|2003
|2003
വരി 281: വരി 281:
|}
|}

== നേട്ടങ്ങൾ==
==നേട്ടങ്ങൾ==
<big>ത‍ൃപ്പ‍ൂണിത്ത‍ുറ സബ്ബ് ജില്ലയിലേയ‍ും എറണാക‍ുളം ജില്ലയിലേയ‍ും കലാ-കായികമത്സരങ്ങളിൽ മികച്ചപ്രകടനം ഈ വിദ്യാലയത്തിലെക‍ുട്ടികൾ കാഴ്‍ച വയ്‍ക്കാറ‍ുണ്ട്. 2006 മ‍ുതൽ ത‍ുടർച്ചയായി ഭാസ്കരാചാര്യ സെമിനാർ (യ‍ു.പി. തലം) ഒന്നാം സ്ഥാനം  ലഭിച്ചിട്ടുണ്ട്.2007 മ‍ുതൽ ത‍ുടർച്ചയായി 3 വർഷം ഗണിത ശാസ്ത്രത്തിൽ ഏറ്റവ‍ുംമികച്ച വിദ്യാലയത്തിന‍ുള്ള പ‍ുരസ്‍ക്കാരം ലഭിച്ചിട്ട‍ുണ്ട്. 2001 മ‍ുതൽ 2010 വരെ അറബി സാഹിത്യോത്സവത്തിൽ ഓവറോൾ പ‍ുരസ്‍ക്കാരം. 2017-2018 കാലഘട്ടത്തിൽ ഗണിതശാസ്ത്രത്തിൽ ഉപജില്ലാതലത്തിൽ ഓവറോൾ ഒന്നാം സ്ഥാനം ,സാമ‍ൂഹ്യശാസ്ത്രത്തിൽ ഓവറോൾ രണ്ടാംസ്ഥാനം , ശാസ്ത്രക്വിസ്സിൽ രണ്ടാം സ്ഥാനം. പ്രവർത്തിപരിചയമേളയിൽ നിരവധി സമ്മാനങ്ങള‍ും നമ‍ുക്ക് ലഭിക്ക‍ുകയ‍‍ുണ്ടായി.</big>  

വരി 292: വരി 292:
{{#multimaps:9.87272,76.39586|zoom=18}}
{{#multimaps:9.87272,76.39586|zoom=18}}
----
----
<references />