ഉള്ളടക്കത്തിലേക്ക് പോവുക

"ഉപയോക്താവിന്റെ സംവാദം:Gmhss palakuzha" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gmhss palakuzha (സംവാദം | സംഭാവനകൾ)
 
Gmhss palakuzha (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== സ്കൂൾ വാർഷികവും വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും - 2022 മാർച്ച്‌ 11 ==
സ്കൂൾ വാർഷികവും വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും - 2022 മാർച്ച്‌ 11

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഉല്ലാസ് തോമസ്‌ ഉദ്‌ഘാടനം ചെയ്ത പൊതുസമ്മേളനത്തിന് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജയ കെ. എ. അദ്ധ്യക്ഷത വഹിച്ചു.ദീർഘകാല സേവനത്തിന് ശേഷം വിരമിക്കുന്ന അദ്ധ്യാപികമാരായ റെജി മാത്യു (HSST -HISTORY) , വി കെ ഗീത (HSA- Hindi) എന്നിവരെ പൊന്നാടയണിയിച്ച് പാരിതോഷികം നൽകി ആദരിച്ചു.

വാർഷികം:ആഘോഷപരിപാടികൾ കാണാം https://m.facebook.com/story.php?story_fbid=1552741791773428&id=100009957220662&sfnsn=wiwspwa%20

15:10, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ വാർഷികവും വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും - 2022 മാർച്ച്‌ 11

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഉല്ലാസ് തോമസ്‌ ഉദ്‌ഘാടനം ചെയ്ത പൊതുസമ്മേളനത്തിന് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജയ കെ. എ. അദ്ധ്യക്ഷത വഹിച്ചു.ദീർഘകാല സേവനത്തിന് ശേഷം വിരമിക്കുന്ന അദ്ധ്യാപികമാരായ റെജി മാത്യു (HSST -HISTORY) , വി കെ ഗീത (HSA- Hindi) എന്നിവരെ പൊന്നാടയണിയിച്ച് പാരിതോഷികം നൽകി ആദരിച്ചു. വാർഷികം:ആഘോഷപരിപാടികൾ കാണാം https://m.facebook.com/story.php?story_fbid=1552741791773428&id=100009957220662&sfnsn=wiwspwa%20