"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
# ആര്യ നന്ദ ആർ-6
# ആര്യ നന്ദ ആർ-6
# ഗൗരി നന്ദന എസ്
# ഗൗരി നന്ദന എസ്
# '''5- 10 -2021'''  ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ഒരു ക്വിസ് സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു  1st പ്രൈസ്- ഗോപിക ഇ കെ-X  2nd പ്രൈസ്- ആഷസ്മിത ബിജു-VIII  '''08-10-2021'''  വി എസ് എസ് സി ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ' സ്പേസ് ഹാബിറ്റാറ്റ് ചാലഞ്ച്2021' എന്ന് പരിപാടിയുടെ ഭാഗമായി നടത്തിയ' ബഹിരാകാശ ആവാസവ്യവസ്ഥ യെക്കുറിച്ചുള്ള കുട്ടികളുടെ നൂതനം ആശയങ്ങളുമായി നമ്മുടെ സ്കൂളിൽ നിന്നും രണ്ട് ടീം പങ്കെടുത്തു.  '''12-10-2021'''  ഇൻസ്പയർ അവാർഡ് മാനക സൈറ്റിൽ സ്കൂൾതലത്തിൽ വിജയികളായ അഞ്ചു കുട്ടികളുടെ പേരുകളും അവരുടെ ആശയങ്ങളും അപ്‌ലോഡ് ചെയ്തു  '''30-10-2021'''  കണ്ണൂർ നോർത്ത് സബ്ജില്ല ശാസ്ത്രരംഗം ഓൺലൈൻ മത്സരങ്ങൾ നടത്തുകയും അതിൽ നമ്മുടെ കുട്ടികൾ വിജയം കരസ്ഥമാക്കുകയും ചെയ്തു.  വീട്ടിൽ നിന്നുള്ള പരീക്ഷണം- ഫാത്തിമ ഫിദ- രണ്ടാം സ്ഥാനം  സയൻസ് പ്രോജക്ട്- നൂഹ് മെഹ്റു- ഒന്നാം സ്ഥാനം  പ്രാദേശിക ചരിത്രം രചന- മാളവിക ജ്യോതിഷ്- ഒന്നാം സ്ഥാനം  ഗണിതാശയ അവതരണം- veda കെ കെ- രണ്ടാം സ്ഥാനം  ശാസ്ത്രഗ്രന്ഥം ആസ്വാദനം- ഗോപിക ഐ കെ- രണ്ടാം സ്ഥാനം
1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750591" എന്ന താളിൽനിന്ന് ശേഖരിച്ചത്