"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
===സ്കൗട്ട്&ഗൈഡ്സ്===
===സ്കൗട്ട്&ഗൈഡ്സ്===
ലോകവ്യാപക സംഘടനയായ Scouts&Guides പ്രസ്ഥാനത്തിലൂടെ കൗമാരക്കാരായ കുട്ടികളുടെ  സേവനസന്നദ്ധതയും, രാജ്യസ്നേഹവും, സഹജീവിസ്നേഹവും, ഊട്ടിയുറപ്പിക്കപ്പെടുന്നു.Scouts & Guides പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആയ ബേഡൻ പവ്വൽ 1907 -ൽ തുടക്കം കുറിച്ച ഈ പ്രസ്ഥാനം തികച്ചും ജാതി മത വർഗ്ഗ വർണ്ണ കക്ഷിരാഷ്ട്രീയ ലിംഗഭേദമില്ലാതെ സേവന തൽപരരെ സ്വാഗതം ചെയ്യുന്നു. നമ്മുടെ സ്കൂളിൽ Guides Wing-ന്റെ രണ്ട് ഗ്രൂപ്പുകളിലായി 64 കുട്ടികൾ ബഹുമാനപ്പെട്ട Headmistress Sr Liz Maria യുടെ എല്ലാവിധ പ്രോത്സാഹനത്തോടെ sr Joel ന്റെയും Smt Shiny K.S ന്റെയും നേതൃത്വത്തിൽ അഭിമാനപൂർവ്വം പ്രവർത്തിക്കുന്നു. 10 വയസ്സ് പൂർത്തിയായാൽ ഗൈഡിങ്ങിൽ ചേരാം. 13 വയസ്സ് പൂർത്തിയായാൽ രാജ്യപുരസ്കാർ ടെസ്റ്റ് പാസായി ബഹുമാനപ്പെട്ട കേരള ഗവർണർ ഒപ്പിട്ട സർട്ടിഫിക്കറ്റിന് അർഹത നേടാം. ഈ വർഷം നമ്മുടെ സ്കൂളിലെ 17 ഗൈഡ്സ് രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ് നേടി സ്കൂളിന് അഭിമാനമായി.                  ⚜️==<font size=3><b><br>പ്രവർത്തന മേഖലകൾ </b></font> ==
ലോകവ്യാപക സംഘടനയായ Scouts&Guides പ്രസ്ഥാനത്തിലൂടെ കൗമാരക്കാരായ കുട്ടികളുടെ  സേവനസന്നദ്ധതയും, രാജ്യസ്നേഹവും, സഹജീവിസ്നേഹവും, ഊട്ടിയുറപ്പിക്കപ്പെടുന്നു.Scouts & Guides പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആയ ബേഡൻ പവ്വൽ 1907 -ൽ തുടക്കം കുറിച്ച ഈ പ്രസ്ഥാനം തികച്ചും ജാതി മത വർഗ്ഗ വർണ്ണ കക്ഷിരാഷ്ട്രീയ ലിംഗഭേദമില്ലാതെ സേവന തൽപരരെ സ്വാഗതം ചെയ്യുന്നു. നമ്മുടെ സ്കൂളിൽ Guides Wing-ന്റെ രണ്ട് ഗ്രൂപ്പുകളിലായി 64 കുട്ടികൾ ബഹുമാനപ്പെട്ട Headmistress Sr Liz Maria യുടെ എല്ലാവിധ പ്രോത്സാഹനത്തോടെ sr Joel ന്റെയും Smt Shiny K.S ന്റെയും നേതൃത്വത്തിൽ അഭിമാനപൂർവ്വം പ്രവർത്തിക്കുന്നു. 10 വയസ്സ് പൂർത്തിയായാൽ ഗൈഡിങ്ങിൽ ചേരാം. 13 വയസ്സ് പൂർത്തിയായാൽ രാജ്യപുരസ്കാർ ടെസ്റ്റ് പാസായി ബഹുമാനപ്പെട്ട കേരള ഗവർണർ ഒപ്പിട്ട സർട്ടിഫിക്കറ്റിന് അർഹത നേടാം. ഈ വർഷം നമ്മുടെ സ്കൂളിലെ 17 ഗൈഡ്സ് രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ് നേടി സ്കൂളിന് അഭിമാനമായി.                  ==<font size=3><b><br>പ്രവർത്തന മേഖലകൾ </b></font> ==
കൊറോണ മഹാമാരിയെ പ്രതിരോധിക്കാൻ 6 മുതൽ 10 വരെ ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ ഗൈഡ്സും 1000 മാസ്കുകൾ നിർമ്മിച്ച് മൂവാറ്റുപുഴ ജില്ലയ്ക്ക് നൽകി. വിഷൻ 2020-26 ഭാഗമായി വിദ്യാഭ്യാസ പദ്ധതിക്ക് മൊബൈൽഫോൺ വാങ്ങാനും പെട്ടിമുടി ദുരിതാശ്വാസത്തിനു നല്ലൊരു തുക നൽകാൻ St Augustines GHSS സ്കൂളിലെ  ഗൈഡ്സിന് സാധിച്ചു. പ്രകൃതിസംരക്ഷണം, പക്ഷിമൃഗാദികൾക്ക് ദാഹജലം നൽകൽ, പൂന്തോട്ട നിർമ്മാണം, പച്ചക്കറിത്തോട്ടം നിർമ്മാണം, വീടും പരിസരവും വൃത്തിയാക്കാൽ, പ്ലാസ്റ്റിക് നിർമാർജനം, കുട്ടിക്കൊരു കുഞ്ഞി ലൈബ്രറി ഈ വക ധാരാളം പ്രവർത്തനങ്ങൾ St Augustines GHSS  സ്കൂളിലെ യൂണിറ്റിൽ ഭംഗിയായി നടക്കുന്നു. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ആവശ്യകത, Mask, Sanitizer ഉപയോഗം എങ്ങനെയെല്ലാം എന്ന് വീടിനടുത്തുള്ള സമൂഹത്തെ ബോധവൽക്കരണം നടത്തി.നീന്തൽ, സൈക്ലിങ്, സംഗീതഉപകരണം ഇവയെല്ലാം രക്ഷിതാക്കളുടെ സഹായത്തോടെ പരിശീലനം നേടാൻ പ്രോത്സാഹിപ്പിക്കുന്നു. സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ Motto "തയ്യാർ" പൂർണമായി ഉൾക്കൊണ്ടുകൊണ്ട്  നമ്മുടെ സ്കൂളിലെ Guides സേവന സന്നദ്ധരായി സദാ തയ്യാർ തന്നെ.

11:03, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൗട്ട്&ഗൈഡ്സ്

ലോകവ്യാപക സംഘടനയായ Scouts&Guides പ്രസ്ഥാനത്തിലൂടെ കൗമാരക്കാരായ കുട്ടികളുടെ സേവനസന്നദ്ധതയും, രാജ്യസ്നേഹവും, സഹജീവിസ്നേഹവും, ഊട്ടിയുറപ്പിക്കപ്പെടുന്നു.Scouts & Guides പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആയ ബേഡൻ പവ്വൽ 1907 -ൽ തുടക്കം കുറിച്ച ഈ പ്രസ്ഥാനം തികച്ചും ജാതി മത വർഗ്ഗ വർണ്ണ കക്ഷിരാഷ്ട്രീയ ലിംഗഭേദമില്ലാതെ സേവന തൽപരരെ സ്വാഗതം ചെയ്യുന്നു. നമ്മുടെ സ്കൂളിൽ Guides Wing-ന്റെ രണ്ട് ഗ്രൂപ്പുകളിലായി 64 കുട്ടികൾ ബഹുമാനപ്പെട്ട Headmistress Sr Liz Maria യുടെ എല്ലാവിധ പ്രോത്സാഹനത്തോടെ sr Joel ന്റെയും Smt Shiny K.S ന്റെയും നേതൃത്വത്തിൽ അഭിമാനപൂർവ്വം പ്രവർത്തിക്കുന്നു. 10 വയസ്സ് പൂർത്തിയായാൽ ഗൈഡിങ്ങിൽ ചേരാം. 13 വയസ്സ് പൂർത്തിയായാൽ രാജ്യപുരസ്കാർ ടെസ്റ്റ് പാസായി ബഹുമാനപ്പെട്ട കേരള ഗവർണർ ഒപ്പിട്ട സർട്ടിഫിക്കറ്റിന് അർഹത നേടാം. ഈ വർഷം നമ്മുടെ സ്കൂളിലെ 17 ഗൈഡ്സ് രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ് നേടി സ്കൂളിന് അഭിമാനമായി. ==
പ്രവർത്തന മേഖലകൾ
== കൊറോണ മഹാമാരിയെ പ്രതിരോധിക്കാൻ 6 മുതൽ 10 വരെ ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ ഗൈഡ്സും 1000 മാസ്കുകൾ നിർമ്മിച്ച് മൂവാറ്റുപുഴ ജില്ലയ്ക്ക് നൽകി. വിഷൻ 2020-26 ഭാഗമായി വിദ്യാഭ്യാസ പദ്ധതിക്ക് മൊബൈൽഫോൺ വാങ്ങാനും പെട്ടിമുടി ദുരിതാശ്വാസത്തിനു നല്ലൊരു തുക നൽകാൻ St Augustines GHSS സ്കൂളിലെ ഗൈഡ്സിന് സാധിച്ചു. പ്രകൃതിസംരക്ഷണം, പക്ഷിമൃഗാദികൾക്ക് ദാഹജലം നൽകൽ, പൂന്തോട്ട നിർമ്മാണം, പച്ചക്കറിത്തോട്ടം നിർമ്മാണം, വീടും പരിസരവും വൃത്തിയാക്കാൽ, പ്ലാസ്റ്റിക് നിർമാർജനം, കുട്ടിക്കൊരു കുഞ്ഞി ലൈബ്രറി ഈ വക ധാരാളം പ്രവർത്തനങ്ങൾ St Augustines GHSS സ്കൂളിലെ യൂണിറ്റിൽ ഭംഗിയായി നടക്കുന്നു. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ആവശ്യകത, Mask, Sanitizer ഉപയോഗം എങ്ങനെയെല്ലാം എന്ന് വീടിനടുത്തുള്ള സമൂഹത്തെ ബോധവൽക്കരണം നടത്തി.നീന്തൽ, സൈക്ലിങ്, സംഗീതഉപകരണം ഇവയെല്ലാം രക്ഷിതാക്കളുടെ സഹായത്തോടെ പരിശീലനം നേടാൻ പ്രോത്സാഹിപ്പിക്കുന്നു. സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ Motto "തയ്യാർ" പൂർണമായി ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ സ്കൂളിലെ Guides സേവന സന്നദ്ധരായി സദാ തയ്യാർ തന്നെ.