"ജി.എം.യു.പി.സ്കൂൾ കക്കാട്/SUPPORT AND COUNSELLING" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('PUPIL EMPOWERMENT PROGRAMME (PEP) മുന്നേറ്റം പദ്ധതി പഠനത്തിൽ മറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
മുന്നേറ്റം പദ്ധതി
മുന്നേറ്റം പദ്ധതി


പഠനത്തിൽ മറ്റു കുട്ടികളോടൊപ്പം എത്താൻ കൂടുതൽ പ്രയാസങ്ങൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് വേണ്ടി സ്കൂളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് ഇത്. വായന,എഴുത്ത്,അടിസ്ഥാന ഗണിത ക്രിയകൾ തുടങ്ങിയവയിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയാണ് ഇതിൻറെ ലക്‌ഷ്യം.COVID മുമ്പും ഈ പദ്ധതി നടപ്പിലാക്കിയിരുന്നു.എങ്കിലും COVID-19 കാരണം സ്കൂളുകൾ അടഞ്ഞു കിടഞ്ഞു പഠനം online ലേക്ക് മാറിയപ്പോൾ കൂടുതൽ കുട്ടികൾക്ക് ഈ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ൻ കൂടുതൽ കാര്യക്ഷമമായി തന്നെ 2022 ൽ ഈ പദ്ധതി നടപ്പാക്കുന്നു.ഇത്തരം കുട്ടികൾക്ക് അതാത് അധ്യാപകർ പ്രത്യേകം സമയം കണ്ടെത്തി അവരുടെ പഠന പ്രശ്നങ്ങൾക്ക് രക്ഷിതാക്കളുടെ പൂർണ സഹകരണത്തോടെ പരിഹാരം കാണുന്നു. ഇതിനു വേണ്ടി പ്രത്യേകം വർക്ക്‌ ബുക്ക് സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്.
    <small>പഠനത്തിൽ മറ്റു കുട്ടികളോടൊപ്പം എത്താൻ കൂടുതൽ പ്രയാസങ്ങൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് വേണ്ടി സ്കൂളിൽ SUPPORT AND COUNSELLING ൻറെ കീഴിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് ഇത്. വായന,എഴുത്ത്,അടിസ്ഥാന ഗണിത ക്രിയകൾ തുടങ്ങിയവയിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയാണ് ഇതിൻറെ ലക്‌ഷ്യം.COVID മുമ്പും ഈ പദ്ധതി നടപ്പിലാക്കിയിരുന്നു.എങ്കിലും COVID-19 കാരണം സ്കൂളുകൾ അടഞ്ഞു കിടഞ്ഞു പഠനം online ലേക്ക് മാറിയപ്പോൾ കൂടുതൽ കുട്ടികൾക്ക് ഈ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ൻ കൂടുതൽ കാര്യക്ഷമമായി തന്നെ 2022 ൽ ഈ പദ്ധതി നടപ്പാക്കുന്നു.ഇത്തരം കുട്ടികൾക്ക് അതാത് അധ്യാപകർ പ്രത്യേകം സമയം കണ്ടെത്തി അവരുടെ പഠന പ്രശ്നങ്ങൾക്ക് രക്ഷിതാക്കളുടെ പൂർണ സഹകരണത്തോടെ പരിഹാരം കാണുന്നു. ഇതിനു വേണ്ടി പ്രത്യേകം വർക്ക്‌ ബുക്ക് സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്.


വർക്ക്‌ ബുക്ക് കാണാൻ താഴെ കാണുന്ന LINK ൽ ക്ലിക്ക് ചെയ്യുക.
വർക്ക്‌ ബുക്ക് കാണാൻ താഴെ കാണുന്ന LINK ൽ ക്ലിക്ക് ചെയ്യുക.</small>


https://drive.google.com/file/d/1GY8zCDjd-OmqhROamhw_xEttG4F6b_X8/view?usp=sharing
https://drive.google.com/file/d/1GY8zCDjd-OmqhROamhw_xEttG4F6b_X8/view?usp=sharing
<gallery>
19441-MUNNETTAM COVER 1.jpg|മുന്നേറ്റം കവർ പേജ്
19441-MUNNETTAM COVER 2.jpg|മുന്നേറ്റം കവർ പേജ്
19441-MUNNETTAM COVER3.jpg|
</gallery>
826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749561" എന്ന താളിൽനിന്ന് ശേഖരിച്ചത്