ഗവ. എച്ച്.എസ്സ് .എസ്സ് . വെട്ടിക്കവല (മൂലരൂപം കാണുക)
12:43, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2016→/home/gmhs/Desktop/Shool history.odt
No edit summary |
|||
വരി 37: | വരി 37: | ||
കൊല്ലം ജില്ലയില്‍ കൊട്ടരക്കര താലൂക്കിലെ ഒരു പ്രധാന വിദ്യാലയമാണ്. | കൊല്ലം ജില്ലയില്‍ കൊട്ടരക്കര താലൂക്കിലെ ഒരു പ്രധാന വിദ്യാലയമാണ്. | ||
== | == ചരിത്രം == | ||
കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ചെങ്ങമനാട് എന്ന സ്ഥലത്തു നിന്നും രണ്ടു കിലോമീറ്റര്‍ തെക്കു കിഴക്കായി വെട്ടിക്കവല എന്ന ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിന്റെ ഓഡിറ്റോറിയത്തിനടുത്തുള്ള ഗ്രൗണ്ടില്‍ ധാരാളം കാട്ടുവള്ളികളാല്‍ ചുറ്റപ്പെട്ട ഒരു വെട്ടിമരവും അതിനോടു ചേര്‍ന്ന് ഒരു കാവും ഉണ്ടായിരുന്നു. അങ്ങനെയാണ് വെട്ടിവൃക്ഷം ഉള്ള കവല എന്ന അര്‍ത്ഥത്തില്‍ ഈ ഗ്രാമത്തിന് വെട്ടിക്കവല എന്ന പേര് വന്നത്. | |||
രണ്ടു മഹാക്ഷേത്രങ്ങളുടെയും മെയിന്‍ റോഡിന്റെയും മുന്നിലായി കിഴക്കുവശത്ത് കുന്നിന് ചരുവിലാണ് സ്കൂള്‍ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പ്രധാന കെട്ടിടം ഇപ്പോഴത്തെ ഹൈസ്കൂളിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന 'H' ആകൃതിയിലുള്ള കെട്ടിടമാണ്. ഇതിന്റെ ഉത്ഘാടനം 1093- ലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി. 2000 ആണ്ടില്‍ ഇത് ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |