"ഗവ. യു. പി. എസ്. ആലന്തറ/ ഇക്കോ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'കാർഷിക വൃത്തിയിൽ താല്പര്യമുള്ള കുട്ടികളെ ചേ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
കാർഷിക വൃത്തിയിൽ താല്പര്യമുള്ള കുട്ടികളെ ചേർത്ത് ഇക്കോ ക്ലബ്ബ് രൂപീകരിച്ചു. | കാർഷിക വൃത്തിയിൽ താല്പര്യമുള്ള കുട്ടികളെ ചേർത്ത് ഇക്കോ ക്ലബ്ബ് രൂപീകരിച്ചു. ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ കൃഷി , പാരിസ്ഥിക പ്രശ്നങ്ങൾ എന്നിവയിൽ പങ്കാളികളാകാനും കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തിയെടുക്കാനും കഴിയുന്നു. | ||
പ്രവർത്തനങ്ങൾ | |||
* സ്കൂൾ പൂന്തോട്ടം , പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനവും | '''പ്രവർത്തനങ്ങൾ''' | ||
* സ്കൂൾ പൂന്തോട്ടം , പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമ്മാണവും പരിപാലനവും | |||
* ജൈവവൈവിധ്യ പാർക്ക് നവീകരണം | * ജൈവവൈവിധ്യ പാർക്ക് നവീകരണം | ||
* ജൈവപച്ചക്കറികൾ സ്കൂൾ വിളവെടുക്കുന്നു | * ജൈവപച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിനായി വിളവെടുക്കുന്നു | ||
* സ്കൂൾ ഉച്ചഭക്ഷണത്തിനായി സ്കൂൾ കുട്ടികളിൽ നിന്നും ജൈവപച്ചക്കറികൾ ശേഖരിക്കുന്നു | * സ്കൂൾ ഉച്ചഭക്ഷണത്തിനായി സ്കൂൾ കുട്ടികളിൽ നിന്നും ജൈവപച്ചക്കറികൾ ശേഖരിക്കുന്നു | ||
* ദിനാചരണങ്ങൾ ആസൂത്രണം ചെയ്യൽ, സംഘടിപ്പിക്കൽ | * ദിനാചരണങ്ങൾ ആസൂത്രണം ചെയ്യൽ, സംഘടിപ്പിക്കൽ | ||
22:00, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കാർഷിക വൃത്തിയിൽ താല്പര്യമുള്ള കുട്ടികളെ ചേർത്ത് ഇക്കോ ക്ലബ്ബ് രൂപീകരിച്ചു. ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ കൃഷി , പാരിസ്ഥിക പ്രശ്നങ്ങൾ എന്നിവയിൽ പങ്കാളികളാകാനും കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തിയെടുക്കാനും കഴിയുന്നു.
പ്രവർത്തനങ്ങൾ
- സ്കൂൾ പൂന്തോട്ടം , പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമ്മാണവും പരിപാലനവും
- ജൈവവൈവിധ്യ പാർക്ക് നവീകരണം
- ജൈവപച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിനായി വിളവെടുക്കുന്നു
- സ്കൂൾ ഉച്ചഭക്ഷണത്തിനായി സ്കൂൾ കുട്ടികളിൽ നിന്നും ജൈവപച്ചക്കറികൾ ശേഖരിക്കുന്നു
- ദിനാചരണങ്ങൾ ആസൂത്രണം ചെയ്യൽ, സംഘടിപ്പിക്കൽ
- പാരിസ്ഥികവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
- നാട്ടിലെ കർഷകരെ പരിചയപ്പെടാനും കൃഷിപ്പാടം നേരിട്ട് സന്ദർശിക്കാനുമുള്ള അവസരം ഒരുക്കൽ
- ലഘു പ്രോജക്ട് സംഘടിപ്പിക്കൽ